Asianet News MalayalamAsianet News Malayalam
2481 results for "

14 ��������������������������� ������������������������

"
sanjay dutt completes kgf chapter 2 dubbing adheera prashanth neelsanjay dutt completes kgf chapter 2 dubbing adheera prashanth neel

KGF Chapter 2: 'അധീര' ഇനി സ്ക്രീനില്‍; കെജിഎഫ് 2 ഡബ്ബിംഗ് പൂര്‍ത്തിയാക്കി സഞ്ജയ് ദത്ത്

പ്രതിനായകനെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്

Movie News Dec 8, 2021, 12:13 AM IST

IND vs SA : R Ashwin may not play in Test series against South Africa says Steve HarmisonIND vs SA : R Ashwin may not play in Test series against South Africa says Steve Harmison

IND vs SA : ദക്ഷിണാഫ്രിക്കക്കെതിരെ അശ്വിനെ പുറത്തിരുത്തിയാലും അത്ഭുതപ്പെടാനില്ലെന്ന് മുന്‍ ഇംഗ്ലീഷ് പേസര്‍

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍(IND v NZ) 14 വിക്കറ്റ് വീഴ്ത്തി പരമ്പരയുടെ താരമായെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരെ(IND vs SA) വരാനിരിക്കുന്ന പരമ്പരയില്‍ ആര്‍ അശ്വിനെ(R shwin) പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരുന്നാലും താന്‍ അത്ഭുതപ്പെടില്ലെന്ന് മുന്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍(Steve Harmison).

 

Cricket Dec 7, 2021, 11:03 AM IST

Idukki Dam shutter opened 60cm Mullapperiyar 141 feetIdukki Dam shutter opened 60cm Mullapperiyar 141 feet

Dam Issue : ഇടുക്കിയിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.90 അടി

പാബ്ള ഡാമിന്റെ  വൃഷ്ടിപ്രദേശത്ത്  തുടർച്ചയായി മഴ ലഭിക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ  ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala Dec 7, 2021, 8:50 AM IST

Tamilnadu open and close Mullaperiyar Dam shutters at midnightTamilnadu open and close Mullaperiyar Dam shutters at midnight

Mullaperiyar Dam : പാതിരാത്രിയില്‍ തുറന്നും അടച്ചും തമിഴ്നാട്, ഗതികെട്ട് പെരിയാര്‍ തീരവാസികള്‍

നൂറ്റാണ്ട് പഴക്കമുള്ള ജലസംഭരണിയുടെ ഉറപ്പിനെ ചൊല്ലി ഇരുസംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ മത്സരിക്കുമ്പോള്‍ പരിയാര്‍ തീരദേശവാസികള്‍ക്ക് ഉറക്കവും സ്വത്തും നഷ്ടമാകുന്നു. സുപ്രീംകോടതി നിര്‍ദ്ദേശമായ 142 അടിയായി മുല്ലപെരിയാര്‍ ജലസംഭരണിയിലെ വെള്ളത്തിന്‍റെ അളവ് നിലനിര്‍ത്താനായി തമിഴ്നാട് അര്‍ദ്ധരാത്രിയോ പുലര്‍ച്ചയോ എന്നില്ലാതെ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിടുകയാണ്. ഇത് മൂലം പെരിയാര്‍ തീരദേശത്തുള്ളവര്‍ എപ്പോള്‍ വേണമെങ്കിലും വീട്ടില്‍ വെള്ളം കയറാമെന്ന നിലയിലായി. മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനാല്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാം പ്രദേശവാസികള്‍ക്ക് കഴിയുന്നില്ല. അതോടൊപ്പം പകല്‍മിക്കവാറും അടച്ചിടുന്ന ഷട്ടറുകള്‍ അര്‍ദ്ധ രാത്രിക്ക് ശേഷമാണ് തമിഴ്നാട് തുറക്കുന്നതെന്നതും ഏറെ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ചിത്രങ്ങളും വിവരണവും കെ വി സന്തോഷ് കുമാര്‍. 
 

Chuttuvattom Dec 6, 2021, 11:54 AM IST

144 in mon district after nagaland firing, government appoints five member team to probe144 in mon district after nagaland firing, government appoints five member team to probe

Nagaland Firing : ഗ്രാമീണ‍ർ കൊല്ലപ്പെട്ട നാഗാലാൻഡ് വെടിവെപ്പ്: സംഘ‍ർഷമൊഴിയാതെ മേഖല, മോൺ ജില്ലയിൽ നിരോധനാജ്ഞ

വെടിവെപ്പിൽ കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കാൻ തീരുമാനമായിട്ടുണ്ട്. നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും

India Dec 5, 2021, 10:43 PM IST

INDvNZ Ajaz Patel created history after 14 wickets in Mumbai TestINDvNZ Ajaz Patel created history after 14 wickets in Mumbai Test

INDvNZ : ഒന്നാകെ വീഴ്ത്തിയത് 14 വിക്കറ്റ്; റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ച് അജാസ് പട്ടേല്‍, അശ്വിനും പിന്നില്‍

ഡാനിയേല്‍ വെട്ടോറിയാണ് മൂന്നാം സ്ഥാനത്ത്. 2000ല്‍ ഓസ്‌ട്രേലിയക്കെതിരെ 149 റണ്‍സ് വഴങ്ങി താരം 12 വിക്കറ്റ് വീഴ്്ത്തിയിരുന്നു.

Cricket Dec 5, 2021, 8:37 PM IST

over 14000 law violators arrested in a week in Saudi Arabiaover 14000 law violators arrested in a week in Saudi Arabia

Gulf News : നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ പിടിയിലായത് 14,000ത്തിലേറെ പേര്‍

സൗദി അറേബ്യയില്‍(Saudi Arabia) തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധനയില്‍ ഒരാഴ്ചക്കിടയില്‍ 14,000ത്തിലേറെ പേരെ പിടികൂടി. നവംബര്‍ 25 മുതല്‍ ഡിസംബര്‍ ഒന്ന് വരെയുള്ള കാലയളവില്‍ വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടും (ജവാസാത്ത്) (Jawazat)നടത്തിയ സംയുക്ത റെയ്ഡില്‍ ആണ് വിവിധ രാജ്യക്കാരായ ഇത്രയും ആളുകള്‍ അറസ്റ്റിലായത്.

pravasam Dec 5, 2021, 12:31 PM IST

Qatar reports 159 new covid cases on December 4Qatar reports 159 new covid cases on December 4

Covid 19 ; ഖത്തറില്‍ 159 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

ഖത്തറില്‍ (Qatar) 159 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 142 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 241,340 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

pravasam Dec 4, 2021, 11:43 PM IST

Mullaperiyar Dam  Tamil Nadu opens three more shutters on spillwayMullaperiyar Dam  Tamil Nadu opens three more shutters on spillway

Mullaperiyar Dam: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ, സ്പിൽവേയിലെ 3 ഷട്ടർ കൂടി തുറന്ന് തമിഴ്നാട്

രാത്രിയിൽ അധികജലം തുറന്നു വിടരുതെന്നുള്ള സംസ്ഥാനത്തിൻറെ ആവശ്യം ഇന്നും തമിഴ് നാട് അംഗീകരിച്ചില്ല. നിലവിൽ 30 സെൻറീമീറ്റർ വീതം തുറന്നിരിക്കുന്ന നാലു ഷട്ടറുകളിലൂടെ 1682 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. 

Kerala Dec 4, 2021, 11:28 PM IST

Delhi police recruitment application invitedDelhi police recruitment application invited

Delhi Police Recruitment : ദില്ലി പൊലീസ് റിക്രൂട്ട്മെന്റ്; ഒഴിവുകൾ 5; ശമ്പളം 40000 വരെ; അവസാന തീയതി ഡിസംബർ 14

ജൂനിയർ എഞ്ചിനീയർ, അക്കൗണ്ട്സ് ഓഫീസർ, കംപ്യൂട്ടർ ഓപ്പറേറ്റർ എന്നിവയിലേക്കും സ്ഥാപനത്തിലെ മറ്റ് തസ്തികകളിലുമാണ് ഒഴിവുകളുള്ളത്. 

Career Dec 3, 2021, 1:29 PM IST

IPL Retention : Kumar Sangakkara says Sanju Samson is Rajasthan Royals long-term leaderIPL Retention : Kumar Sangakkara says Sanju Samson is Rajasthan Royals long-term leader

IPL Retention : അയാള്‍ ഞങ്ങളുടെ ദീര്‍ഘകാല നായകന്‍; സഞ്ജുവിനെക്കുറിച്ച് സംഗക്കാര

ഐപിഎല്ലില്‍ നിലനിര്‍ത്തിയ(IPL Retention) താരങ്ങളുടെ അന്തിമ പട്ടിക പുറത്തുവിട്ടപ്പോള്‍ പലരെയും അത്ഭുതപ്പെടുത്തിയത് രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) 14 കോടി രൂപ നല്‍കി മലയാളി താരം സഞ്ജു സാംസണെ(Sanju Samson) നിലനിര്‍ത്തിയതായിരുന്നു. രാജസ്ഥാന്‍റെ ഒന്നാമത്തെ കളിക്കാരനായാണ് കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച സഞ്ജുവിനെ അവര്‍ നിലനിര്‍ത്തിയത്.

 

Cricket Dec 2, 2021, 6:41 PM IST

ksrtc bus services to tamilnadu from bathery starts todayksrtc bus services to tamilnadu from bathery starts today

ബത്തേരിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആർടിസി സര്‍വ്വീസ് തുടങ്ങി; ബസുകളും ജീവനക്കാരും കുറവെന്ന് പരാതി

കൊവിഡിന് മുമ്പ് തമഴ്‌നാട് വഴിയും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലേക്കുമായി 14 സര്‍വ്വീസുകളാണ് ബത്തേരിയില്‍ നിന്നുണ്ടായിരുന്നത്. പെരിന്തല്‍മണ്ണ, തൃശ്ശൂര്‍, പാലക്കാട് സര്‍വ്വീസുകളില്‍ പലതും തമിഴ്‌നാടിന്റെ പ്രദേശങ്ങള്‍ വഴിയായിരുന്നു സര്‍വ്വീസ് നടത്തിയിരുന്നത്. ഇവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് ഇത്തരം സര്‍വ്വീസുകള്‍ വലിയ ആശ്വാസമായിരുന്നു.

Chuttuvattom Dec 2, 2021, 1:13 PM IST

watched south korean film North Korean teen sentenced to 14 years in prisonwatched south korean film North Korean teen sentenced to 14 years in prison

North Korean Teen : ദക്ഷിണകൊറിയൻ സിനിമ കണ്ടു, ഉത്തരകൊറിയയിൽ കൗമാരക്കാരന് 14 വർഷം തടവ്

കർശനമായ സാംസ്കാരിക നിയമങ്ങൾ ലംഘിക്കുന്നവർക്ക് കഠിനമായ ശിക്ഷകളാണ് രാജ്യം നൽകുന്നത്. ദക്ഷിണ കൊറിയ, യുഎസ് തുടങ്ങിയ 'ശത്രു രാജ്യങ്ങളിൽ' നിന്നുള്ള സിനിമകൾ കാണുന്നതിനോ, ഇറക്കുമതി ചെയ്യുന്നതിനോ ഉപരോധമുണ്ട്.

Web Specials Dec 2, 2021, 12:23 PM IST

omicron alert kerala health minister veena george fb post regarding quarantine guidelinesomicron alert kerala health minister veena george fb post regarding quarantine guidelines

Omicron : മറ്റുരാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണം; അറിയേണ്ടതെല്ലാം...

കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്‍റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്.

Health Dec 2, 2021, 10:41 AM IST

Water level in mullaperiyar raised again to 142 feetWater level in mullaperiyar raised again to 142 feet

Mullaperiyar: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയർന്നു

ജലനിരപ്പ് 141.90 അടിയിലേക്ക് താഴ്ന്നതോടെ  തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് സെക്കൻറിൽ 900 ഘനയടിയായി കുറച്ചിരുന്നു.

Kerala Dec 1, 2021, 6:04 PM IST