Asianet News MalayalamAsianet News Malayalam
2 results for "

14 November 2021

"
covid 19 kerala patients death tpr on 14 November 2021covid 19 kerala patients death tpr on 14 November 2021

Covid19| ഇന്ന് 5848 പേർക്ക് കൊവിഡ്, 2379 പേരും രണ്ട് ഡോസ് വാക്സീനെടുത്തവർ; 7228 പേർ രോഗമുക്തി നേടി, 46 മരണം

5848 പുതിയ രോഗികളില്‍ 4874 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 947 പേര്‍ ഒരു ഡോസ് വാക്‌സിനും 2379 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1548 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

Kerala Nov 14, 2021, 6:01 PM IST

Gold Rate As On 14 November 2021Gold Rate As On 14 November 2021

Gold Rate | ഇന്നത്തെ സ്വർണവില ഈ മാസത്തെ ഏറ്റവുമുയർന്ന നിരക്കിൽ

ഒരു പവൻ സ്വർണ വില ഈ മാസത്തെ മറ്റു ദിവസങ്ങളിലെ സ്വർണ്ണ വിലയെ  അപേക്ഷിച്ച് ഉയർന്നു നിൽക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ കഴിഞ്ഞ ദിവസത്തെ വില 4590 രൂപയായിരുന്നു. 

Money News Nov 14, 2021, 10:06 AM IST