Asianet News MalayalamAsianet News Malayalam
2 results for "

14000 Employees

"
plan to recruit 14000 staff this yearplan to recruit 14000 staff this year

ഈ വർഷം 14000 പേരെ ജോലിക്കെടുക്കും; വിആർഎസ് ചെലവ് ചുരുക്കാനല്ലെന്നും എസ്ബിഐ

ഈ വർഷം 14000 പേരെ പുതുതായി ജോലിക്കെടുക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പുതുതായി നടപ്പാക്കാൻ പോകുന്ന വിആർഎസ് പ്ലാൻ ചെലവ് ചുരുക്കാനുള്ളതല്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി. 

Money News Sep 8, 2020, 9:55 PM IST

LandT laid off 14000 employees between April September this yearLandT laid off 14000 employees between April September this year

എല്‍ ആന്‍റ് ടി 14,000 ജീവനക്കാരെ പിരിച്ചുവിട്ടു

ബിസിനസ് കുറഞ്ഞത് കാരണം എല്‍ ആന്‍റ് ടി 14,000 ജീവനക്കാരെ പിരിച്ചുവിട്ടു. രാജ്യത്തെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് എല്‍ ആന്‍റ് ടി.കമ്പനിയുടെ 11.2 ശതമാനത്തോളം ആളുകളെയാണ് ഇതിലൂടെ കമ്പനി പുറത്താക്കിയത്. അടുത്ത കാലത്ത് നടന്നതില്‍ ഏറ്റവും വലിയ പുറത്താക്കല്‍ നടപടിയാണിത്.

Nov 23, 2016, 1:49 PM IST