Asianet News MalayalamAsianet News Malayalam
8 results for "

15 Injured

"
building collapses in kozhikode 15  Injuredbuilding collapses in kozhikode 15  Injured

താമരശ്ശേരിയില്‍ കെട്ടിടം തകർന്നു വീണ് 23 പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

താമരശ്ശേരി നോളജ്സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Kerala Jan 18, 2022, 12:37 PM IST

honey bee attack 15 injuredhoney bee attack 15 injured

പരുന്ത് റാഞ്ചിയ തേനീച്ചക്കൂട് താഴെ വീണു; 15ഓളം പേർക്ക് തേനീച്ചകളു‌ടെ കുത്തേറ്റു

ഷെഡിന് മുകളിൽ തേനീച്ചക്കൂട് വീണതോടെ ഇവ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഷെഡിൽ ജോലി ചെയ്യുകയായിരുന്ന 15ഓളം പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഇതിൽ എട്ട് പേർ കോഴിക്കോട് മെഡിക്കൽ കോളജിലും മറ്റുള്ളവർ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

Chuttuvattom Oct 19, 2021, 8:19 AM IST

five dead and 15 injured in Kuwait road accidentfive dead and 15 injured in Kuwait road accident

കുവൈത്തില്‍ വാഹനാപകടം; അഞ്ച് പേര്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്

കുവൈത്തില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. പരിക്കേറ്റ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ലോജിസ്‍റ്റിക്സ് കമ്പനിയിലെ തൊഴിലാളികളായിരുന്ന വിദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അല്‍ ലിയാഹ്‍ റോഡില്‍ അപകടത്തില്‍പെട്ടത്.

pravasam Aug 21, 2021, 4:34 PM IST

15 injured in Mini van accident in Dubai15 injured in Mini van accident in Dubai

യുഎഇയില്‍ മിനി വാന്‍ കാറുമായി കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്

മിനി വാന്‍ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റതായി ദുബൈ പൊലീസ് അധികൃതര്‍ അറിയിച്ചു. സീഹ് ശുഐബിന് സമീപം ഹസ്സ സ്‍ട്രീറ്റിലായിരുന്നു അപകടമെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‍റൂഇ പറഞ്ഞു. 

pravasam Feb 4, 2021, 6:36 PM IST

15 injured in muslim league cpim clash in perambra market hartal in town15 injured in muslim league cpim clash in perambra market hartal in town
Video Icon

മുസ്ലീം ലീഗ് വിട്ട് സിപിഎമ്മിലെത്തിയവര്‍ മീന്‍ വില്‍ക്കാനെത്തി,തടഞ്ഞ് ലീഗ്; പിന്നെ കൂട്ടത്തല്ല്

പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ വില്‍പ്പനയെച്ചൊല്ലി സിപിഎമ്മും മുസ്ലീം ലീഗും തമ്മിലുണ്ടായ കൂട്ടത്തല്ലില്‍ 15 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്ര ടൗണില്‍ യുഡിഎഫ് ഹര്‍ത്താല്‍ നടത്തുകയാണ്.
 

Kerala Aug 20, 2020, 1:00 PM IST

5 Migrant Workers Killed 15 Injured As Truck Overturns In Madhya Pradesh5 Migrant Workers Killed 15 Injured As Truck Overturns In Madhya Pradesh

അതിഥി തൊ​ഴി​ലാ​ളി​ക​ൾ ക​യ​റി​യ ലോ​റി മ​റി​ഞ്ഞ് അ​ഞ്ച് പേ​ർ മ​രി​ച്ചു

മ​ധ്യ​പ്ര​ദേ​ശി​ൽ അതിഥി തൊ​ഴി​ലാ​ളി​ക​ൾ ക​യ​റി​യ ലോ​റി മ​റി​ഞ്ഞ് അ​ഞ്ച് പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

India May 10, 2020, 9:14 AM IST

rope way accident in vagamon; 15 injured and 3 seriousrope way accident in vagamon; 15 injured and 3 serious

വാഗമണിൽ തൂക്കു പാലം പൊട്ടി വീണ് അപകടം; 15 പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

ഒരേ സമയം മൂന്നു പേർക്ക് മാത്രം കയറാവുന്ന റോപ്‍വേയിൽ 15നും 20 നും ഇടയിൽ  ആളുകൾ കയറിയതാണ് അപകടത്തിന് കാരണമായത്.

Kerala Feb 23, 2019, 2:34 PM IST