Asianet News MalayalamAsianet News Malayalam
36 results for "

15 Year Old Girl

"
15 year old girl raped: Youth arrested in Haripad15 year old girl raped: Youth arrested in Haripad

Rape| പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടി കുളിക്കുന്ന വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയാണ് പ്രതി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.
 

Chuttuvattom Nov 19, 2021, 5:39 PM IST

15 year old girl committed suicide in kuwait by jumping from 14th floor of a building15 year old girl committed suicide in kuwait by jumping from 14th floor of a building

സ്‍കൂളില്‍ സഹപാഠികളുടെ ഉപദ്രവം; 15 വയസുകാരി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

സ്‍കൂളില്‍ സഹപാഠികളുടെ ഉപദ്രവം സഹിക്കാനാവാതെ 15 വയസുകാരി ആത്മഹത്യ ചെയ്‍തു. കുവൈത്തിലെ ഫിന്റാസിലാണ് സംഭവം. പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്നു വീണെന്ന വിവരമറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശമാണ് ആഭ്യന്തര മന്ത്രാലത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്.

pravasam Nov 2, 2021, 5:34 PM IST

madrasa teacher gets 25 years imprisonment for pocso casemadrasa teacher gets 25 years imprisonment for pocso case

വിവാഹവാഗ്ദാനം നൽകി 15കാരിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 25 വർഷം തടവ്

ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുൾ റഹ്മാൻ (24)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്.

crime Oct 29, 2021, 8:25 PM IST

20 foot snake sleeps in the lap of a 15 year old girl20 foot snake sleeps in the lap of a 15 year old girl

15കാരിയുടെ മടിയിൽ കിടന്നുറങ്ങുന്ന 20 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്; വൈറലായി വീഡിയോ

ഇന്തോനീഷ്യ സ്വദേശിനിയായ ചൽവ ഇസ്മ കമാൽ എന്ന 15കാരിയാണ് ഈ വീഡിയോയിലെ താരം. വീടിന്‍റെ വരാന്തയിലിരുന്ന് ഫോൺ നോക്കുന്ന ചൽവയുടെ മടിയിൽ തലവച്ച് കിടന്നുറങ്ങുകയാണ് കൂറ്റന്‍ പെരുമ്പാമ്പ്. 
 

Lifestyle Oct 1, 2021, 7:34 PM IST

15 year old girl gang raped by 29 persons in Mumbai15 year old girl gang raped by 29 persons in Mumbai

15 കാരിയെ 29 പേര്‍ കൂട്ടബലാത്സംഗം ചെയ്തു, 26 പേര്‍ അറസ്റ്റില്‍

ജനുവരിയില്‍ ആദ്യം കാമുകനാണ് കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചു. 9 മാസത്തിനിടെ കൗമാരക്കാരി നിരവധി തവണ പീഡനത്തിനിരയായി.
 

crime Sep 24, 2021, 6:54 AM IST

youth arrested for rape 15 year old girl in thiruvananthapuramyouth arrested for rape 15 year old girl in thiruvananthapuram

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പെൺകുട്ടിക്ക് മാനസികവും  ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെ  രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

crime Aug 11, 2021, 9:38 PM IST

Veena George assured protection to girl who lives alone on locked in houseVeena George assured protection to girl who lives alone on locked in house

മന്ത്രി ഇടപെട്ടു, വീട്ടുകാര്‍ ഉപേക്ഷിച്ച് ജീവിതം വഴിമുട്ടിയ പെണ്‍കുട്ടിയ്ക്ക് സംരക്ഷണം

കൊവിഡ് പരിശോധന നടത്തിയ ശേഷം പെണ്‍കുട്ടിയെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Kerala Jul 25, 2021, 8:20 PM IST

Police officer rapes 15 year-old girl on multiple occasions arrested under POCSOPolice officer rapes 15 year-old girl on multiple occasions arrested under POCSO

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എസ്ഐ അറസ്റ്റില്‍

ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ എത്തിയാണ് മാധവാരം സ്റ്റേഷനിലെ എസ്ഐ സതീഷുമായി പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ സൗഹൃദത്തിലായത്

crime Jun 26, 2021, 12:03 AM IST

15 year old girl strangles younger brother with earphone wire15 year old girl strangles younger brother with earphone wire

ആൺ സുഹൃത്തിനോട് ചാറ്റ് ചെയ്യുന്നത് എതിർത്ത അനുജനെ സഹോദരി ഇയർഫോൺ വയർ കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ചുകൊന്നു

ഫോറൻസിക് സംഘം പരിശോധന നടത്തുകയും വീട്ടിലെ മുഴുവൻ അം​ഗങ്ങളുടെ സാമ്പിളുകൾ പരിശോധിക്കുകയും ചെയ്തു. പെൺകുട്ടിയുടെ ശരീരത്തിൽ മാത്രമാണ് മുറിവുകൾ ഉണ്ടായിരുന്നത്...

crime Apr 15, 2021, 10:02 AM IST

Dubai court sentenced Indian man for abusing teenager inside liftDubai court sentenced Indian man for abusing teenager inside lift

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലിഫ്റ്റിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പ്രവാസിക്ക് തടവുശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലിഫ്റ്റിനുള്ളില്‍ ലൈംഗികമായി അധിക്ഷേപിച്ച ഇന്ത്യക്കാരന് ദുബൈയില്‍ തടവുശിക്ഷ.

pravasam Feb 25, 2021, 1:32 PM IST

15 year old girl found dead in Trivandrum15 year old girl found dead in Trivandrum

നെയ്യാറ്റിൻകരയിൽ 15കാരി തൂങ്ങിമരിച്ച നിലയിൽ

പെൺകുട്ടിയുടെ കാമുകനെതിരെ കേസെടുക്കണം എന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. അസ്വാഭാവിക മരണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്

Kerala Jan 8, 2021, 7:12 PM IST

indian man jailed Seven Months In Singapore For Kissing A Minorindian man jailed Seven Months In Singapore For Kissing A Minor

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ ചുംബിച്ചു; പ്രവാസി ഇന്ത്യന്‍ യുവാവിന് തടവുശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത ഇന്ത്യന്‍ യുവാവിന് സിങ്കപ്പൂരില്‍ ഏഴുമാസം തടവുശിക്ഷ.

pravasam Oct 21, 2020, 7:01 PM IST

Rajasthan 15 year old girl gangrapedRajasthan 15 year old girl gangraped

രാജസ്ഥാനിൽ 15കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി

പെൺകുട്ടി നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു

crime Oct 7, 2020, 5:45 PM IST

15 year old girl sexually abused in kasargod pocso case against two people15 year old girl sexually abused in kasargod pocso case against two people

കാസർകോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്; രണ്ട് യുവാക്കൾക്കെതിരെ പോക്സോ കേസ്

വ്യത്യസ്ഥ സമയങ്ങളിൽ രണ്ടിടത്ത് വച്ച് പീഡിപ്പിച്ചെന്ന് പെൺകുട്ടി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകി. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

crime Aug 25, 2020, 2:50 PM IST

Ivanka Trumps tweet regarding glorifying migrant workers helplessness trolled in social mediaIvanka Trumps tweet regarding glorifying migrant workers helplessness trolled in social media

'ഗതികേടിന് കാല്‍പനിക ഭാവം നല്‍കുന്നത് പണക്കാരുടെ സ്ഥിരം രീതി'; ഇവാന്‍ക ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം

ലോക്ക്ഡൌണ്‍ കാലത്ത് പട്ടിണിയിലായി ചികിത്സയ്ക്ക് വഴിയില്ലാത്തതിനൊപ്പം വാടക വീട് കൂടി ഒഴിയേണ്ടി വന്ന തൊഴിലാളിയുടെ ദുരവസ്ഥയെ മനോഹരമെന്ന് വിളിക്കുന്നതെങ്ങനെയെന്ന് വിമര്‍ശകര്‍

India May 23, 2020, 2:02 PM IST