15 Years Imprisonment
(Search results - 6)crimeJun 25, 2020, 12:01 AM IST
അനാഥാലയത്തിലെ കുട്ടികളെ പീഡിപ്പിച്ച കേസ്: ആദ്യകേസിൽ പ്രതിക്ക് 15 വർഷം തടവ്
വയനാട് മുട്ടിലിലെ അനാഥാലയത്തിൽ അന്തേവാസികളായ കുട്ടികളെ കടയിലേക്ക് വിളിച്ചു വരുത്തി മിഠായി നൽകി പീഡിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതിക്ക് 15 വർഷം തടവും എഴുപതിനായിരം രൂപയും പിഴ ശിക്ഷ വിധിച്ചു.
crimeJun 24, 2020, 1:33 PM IST
അനാഥാലയത്തിലെ ഏഴ് കുട്ടികളെ മിഠായി നൽകി പീഡിപ്പിച്ച കേസ്; മുഖ്യപ്രതിക്ക് 15 വർഷം തടവ്
സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളെ കടയിലേക്ക് വിളിച്ച് വരുത്തി മിഠായി നൽകി പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയ കേസിലാണ് ശിക്ഷ വിധിച്ചത്.
ChuttuvattomDec 24, 2019, 10:44 PM IST
മയക്കുമരുന്ന് കേസിൽ യുവാവിന് പതിനഞ്ച് വർഷം തടവും പിഴയും
മയക്കുമരുന്ന് കേസില്‍ മുക്കം സ്വദേശിക്ക് പതിനഞ്ചു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും.
InternationalNov 2, 2019, 11:05 PM IST
യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യന്‍ പൗരന് യുകെയില്‍ 15 വര്‍ഷം തടവു ശിക്ഷ
യുവതിയെ ബലാത്സംഗം ചെയ്യുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയും ചെയ്ത ഇന്ത്യന്‍ പൗരന് യുകെയില്‍ 15 വര്‍ഷം തടവു ശിക്ഷ.
crimeSep 25, 2019, 6:51 AM IST
കഞ്ചാവ് കേസിൽ പ്രതികൾക്ക് 15 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
ഇടുക്കിയിൽ നിന്നും കഞ്ചാവ് കോഴിക്കോടെത്തിച്ച കേസിൽ പിടിയിലായ പ്രതികൾക്കാണ് ശിക്ഷ വിധിച്ചത്
IndiaAug 19, 2019, 9:20 PM IST
സജി മോഹൻ ഐപിഎസിന് കഠിന തടവ്: പാക് അതിർത്തി വഴി മയക്കുമരുന്ന് കടത്തിയ മലയാളി
പത്തനാപുരം സ്വദേശിയായ സജി മോഹൻ കേരളത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവിയായി ചുമതലയേറ്റെടുക്കാൻ വരുന്ന വേളയിലായിരുന്നു അറസ്റ്റ്.