Asianet News MalayalamAsianet News Malayalam
2247 results for "

17������������ ������������������������ ������������������

"
Underage sister raped and made pregnant Brother arrestedUnderage sister raped and made pregnant Brother arrested

Rape: പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച്  ഗർഭിണിയാക്കിയ കേസിൽ യുവാവിനെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തു.

crime Nov 30, 2021, 9:49 PM IST

Telecom price hike what you missTelecom price hike what you miss

ടെലികോം നിരക്ക് വർധന: ഒറ്റനോട്ടത്തിൽ കാണാത്ത 'കുഴികൾ' ഇവ

പുതിയ നിരക്ക് വർദ്ധനയോടെ റീചാർജ് 21 ദിവസത്തിലേക്ക് കുറയ്ക്കുകയാണ് ടെലികോം കമ്പനികൾ ചെയ്യുന്നത്. അതായത് ഇനി മൊബൈൽ പ്രീപെയ്ഡ് ഉപഭോക്താക്കൾ 12 മാസത്തിനിടെ 17 തവണ റീചാർജ് ചെയ്യേണ്ടി വരും

Money News Nov 30, 2021, 9:10 PM IST

Bengaluru girl gets help from boyfriend classmates to kill father for molesting herBengaluru girl gets help from boyfriend classmates to kill father for molesting her

ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 17കാരിയും ആണ്‍ സുഹൃത്തും മൂന്ന് സഹപാഠികളും ചേര്‍ന്ന് കൊലപ്പെടുത്തി

ഞായറാഴ്ചയാണ് പെണ്‍കുട്ടിയും സുഹൃത്തുക്കളും കൊലപാതകം ആസൂത്രണം ചെയ്തത്. സംഭവ ദിവസം പെണ്‍കുട്ടിയുടെ അമ്മ വീട്ടില്‍ ഇല്ലായിരുന്നു.

crime Nov 26, 2021, 8:22 AM IST

5 killed in Salem building collapse triggered by cylinder blast5 killed in Salem building collapse triggered by cylinder blast

cylinder : പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്നു; അഞ്ച് പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്

ചൊവ്വാഴ്ച രാവിലെയാണ് കെട്ടിടത്തില്‍ താമസിക്കുന്ന കുടുംബങ്ങളിലൊന്നായ ഗോപിയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. അയല്‍വാസികളും ഫയര്‍ഫോഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
 

India Nov 23, 2021, 5:45 PM IST

Saudi authorities  arrest 13906 illegals in a week from 11 to 17 November 2021Saudi authorities  arrest 13906 illegals in a week from 11 to 17 November 2021

Gulf News | നിയമ ലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; ഒരാഴ്‍ചയ്‍ക്കിടെ മാത്രം പിടിയിലായത് 13,906 പേര്‍

സൗദി അറേബ്യയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധനയിൽ ഒരാഴ്ചക്കിടയിൽ 13,906 പേരെ പിടികൂടി. നവംബര്‍ 11 മുതൽ 17 വരെയുള്ള കാലയളവിൽ വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‍പോര്‍ട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത റെയ്ഡിൽ ആണ് വിവിധ രാജ്യക്കാരായ ഇത്രയും ആളുകൾ അറസ്റ്റിലായത്.

pravasam Nov 21, 2021, 12:09 PM IST

officer vacancies in central bank of indiaofficer vacancies in central bank of india

Central Bank of India| സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ഒഴിവുകൾ; നവംബർ 23 മുതൽ ഡിസംബർ 17 വരെ അപേക്ഷ

115 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വ്യക്തി​ഗത അഭിമുഖത്തിന്റെയും ഓൺലൈൻ  എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 

Career Nov 19, 2021, 12:46 PM IST

qatar reports 149 new covid cases on November 17qatar reports 149 new covid cases on November 17

Covid 19|ഖത്തറില്‍ 149 പുതിയ കൊവിഡ് കേസുകള്‍ കൂടി, 93 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍(Qatar) 149പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ബുധനാഴ്ചഅറിയിച്ചു. 93 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ  239,147 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.

pravasam Nov 17, 2021, 11:35 PM IST

Saudi Arabia reports two covid deaths on November 17Saudi Arabia reports two covid deaths on November 17

Covid 19|സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്നും രണ്ട് മരണം

സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (covid 19)ബാധിച്ച് ഇന്നും രണ്ടുപേര്‍ മരിച്ചു. 39 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 42 പേര്‍ പുതുതായി രോഗമുക്തി നേടി. രാജ്യത്ത് 24 മണിക്കൂറിനിടെ 33,208 പി.സി.ആര്‍ പരിശോധനകള്‍(RT PCR test) ആരോഗ്യമന്ത്രാലയം(Ministry of Health) അറിയിച്ചു.

pravasam Nov 17, 2021, 9:07 PM IST

UAE reports 74 new covid cases on November 17UAE reports 74 new covid cases on November 17

യുഎഇയില്‍ 74 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ (United Arab Emirates) ഇന്ന്  74 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 93 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

pravasam Nov 17, 2021, 5:04 PM IST

twelve new covid cases reported in Oman on 17th November 2021twelve new covid cases reported in Oman on 17th November 2021

Covid - 19 | ഒമാനില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്ക്

ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (covid infections) ആരോഗ്യ മന്ത്രാലയം (Oman Health MInistry) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചികിത്സയിലായിരുന്ന എട്ട് പേര്‍ സുഖം പ്രാപിക്കുകയും (covid recoveries) ചെയ്തപ്പോള്‍ രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

pravasam Nov 17, 2021, 3:29 PM IST

Gold Rate Kerala 17 November 2021Gold Rate Kerala 17 November 2021

Gold Rate Today| ഇന്നത്തെ സ്വർണ വില: പവൻ സ്വർണ വില വീണ്ടും ഇടിഞ്ഞു

അടിയന്തര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി (Investment) സ്വർണം (gold) മാറാനുള്ള പ്രധാന കാരണം

Money News Nov 17, 2021, 9:56 AM IST

copd day november 17 pulmonary rehabilitation clinics will be started in all community health centers veena georgecopd day november 17 pulmonary rehabilitation clinics will be started in all community health centers veena george

World COPD Day|എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകള്‍ ആരംഭിക്കും: വീണാ ജോര്‍ജ്

നവംബര്‍ 17 ലോക സി.ഒ.പി.ഡി. ദിനമാണ്. ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് സി.ഒ.പി.ഡി. അഥവാ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്. വിട്ടുമാറാത്തതും കാലക്രമേണ വര്‍ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫകെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

Kerala Nov 16, 2021, 5:39 PM IST

covid 19 kerala daily report patients death and tpr 15 november 2021covid 19 kerala daily report patients death and tpr 15 november 2021

Covid 19| ഇന്ന് 4547 കൊവിഡ് രോഗികൾ, 1680 പേർ വാക്സീൻ രണ്ട് ഡോസുമെടുത്തവർ, 6866 രോഗമുക്തി, 57 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 50,638 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Kerala Nov 15, 2021, 6:07 PM IST

T20 World Cup 2021 NZ vs AUS Final Australia gets solid start while chasing 173 runs targetT20 World Cup 2021 NZ vs AUS Final Australia gets solid start while chasing 173 runs target

T20 World Cup | ഫിഞ്ച് പഞ്ചറായിട്ടും ചേസിംഗില്‍ ഓസ്‌ട്രേലിയന്‍ കുതിപ്പ്; കലാശപ്പോര് ആവേശപ്പോര്

നേരത്തെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ സംഹാരതാണ്ഡവത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 172 റണ്‍സെടുത്തു

Cricket Nov 14, 2021, 9:48 PM IST

T20 World Cup 2021 NZ vs AUS Final New Zealand sets 173 runs target to Australia on Kane Williamson fire fityT20 World Cup 2021 NZ vs AUS Final New Zealand sets 173 runs target to Australia on Kane Williamson fire fity

T20 World Cup | ടോപ് ക്ലാസ് വില്യംസണ്‍, തീപ്പൊരി ഫിഫ്റ്റി! ഓസീസിനെ തൂക്കിയടിച്ച് കിവികള്‍ക്ക് മികച്ച സ്‌കോര്‍

13-ാം ഓവറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ തുടര്‍ച്ചയായ രണ്ട് സിക്‌സറിന് പറത്തി വില്യംസണ്‍ 32 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി

Cricket Nov 14, 2021, 9:14 PM IST