17 വർഷങ്ങൾ
(Search results - 1)Movie NewsOct 29, 2020, 9:01 AM IST
17 വർഷങ്ങൾക്ക് ശേഷം അവൻ വീണ്ടും വരുന്നു; വ്യത്യസ്ത ഭാവവുമായി സിഐഡി മൂസ !
മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സിഐഡി മൂസ. 2003ൽ ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി 17 വർഷം പിന്നിടുമ്പോള്‍ സിഐഡി മൂസ വീണ്ടും എത്തുകയാണ്