17 Year Old
(Search results - 92)crimeApr 8, 2021, 12:32 AM IST
കളിക്കാനായുള്ള പണത്തെ ചൊല്ലി തര്‍ക്കം; പതിനേഴുകാരന് ക്രൂരമര്‍ദ്ദനം
അക്രമം നടത്തിയ പത്താം ക്ലാസ്സുകാരന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും ചികിത്സ തേടുന്നുണ്ടെന്നും കുടുംബം പൊലീസിനെ അറിയിച്ചു.
ChuttuvattomMar 4, 2021, 7:40 PM IST
'ഇടിച്ചിട്ട് സ്വര്‍ണ്ണം നേടി'; ബോക്സിങ് ചാമ്പ്യൻഷിപ്പില്‍ വിഴിഞ്ഞത്തിന് അഭിമാനമായി അബ്ദുൾ റസാഖ്
ജില്ലയിൽ വിജയിച്ച അബ്ദുൾ റസാഖ് ഇനി 8, 9, 10 തിയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
crimeMar 3, 2021, 10:51 AM IST
യുപിയില്‍ വീണ്ടും ക്രൂരത; പുല്ലുപറിക്കാന്‍ പോയ 17കാരി കൊല്ലപ്പെട്ട നിലയില്‍, മൃതദേഹം അര്‍ധനഗ്നമായ നിലയില്‍
ഹാഥ്റസ് സംഭവത്തിന് സമാനമാണ് കൊലപാതകമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി പാടുകളുണ്ടെന്നും അതേസമയം ആന്തരികമായ പരിക്കേറ്റിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് അലിഗഢ് എസ്എസ്പി ജി മുനിരാജ് പറഞ്ഞു. ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്നും അദ്ദേഹം വ്യക്തമാക്കി.
ChuttuvattomFeb 22, 2021, 10:18 PM IST
17കാരിയുടെ കൊലപാതകം: ബന്ധുവിന്റെ മുറിയില്‍നിന്ന് കുറ്റസമ്മത കത്ത് കണ്ടെടുത്തു
തന്നെ അവള് വഞ്ചിച്ചുവെന്നും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം താനും മരിക്കുമെന്നുമാണ് കത്തില്‍ പറയുന്നതെന്നാണ് വിവരം. അതുകൊണ്ട് തന്നെ പ്രതി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
crimeFeb 21, 2021, 11:41 PM IST
17കാരിയെ കൊന്നത് പ്രണയ നൈരാശ്യത്തെ തുടര്‍ന്ന്; പ്രതിയായ ചെറിയച്ഛനെ തേടി പൊലീസ്
കൊല്ലപ്പെട്ട രേഷ്മയുടെ ചെറിയച്ഛന് കൂടിയായ അനുവിനായി പൊലീസ് കേരളത്തിലും തമിഴ്നാട്ടിലും അന്വേഷണം തുടരുകയാണ്. പ്രണയനൈരാശ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. അനുവിന്റെ പേരിലുള്ള കത്ത് രാജകുമാരിയിലെ ഇയാളുടെ വാടകവീട്ടില്‍ നിന്ന് പൊലീസിന് കിട്ടി.
crimeJan 27, 2021, 12:06 AM IST
17-കാരനെ മർദ്ദിച്ച പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരി എത്തിച്ചിരുന്നവരെ തേടി പൊലീസ്
കളമശ്ശേരിയിൽ പതിനേഴുകാരനെ മർദ്ദിച്ച പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരി മരുന്ന് നൽകിയിരുന്ന സംഘത്തെ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
KeralaJan 25, 2021, 11:31 AM IST
കളമശേരിയിലെ 17കാരന്റെ ആത്മഹത്യ: പൊലീസ് മർദ്ദിച്ചതിലുള്ള മനോവിഷമം മൂലമെന്ന് കുടുംബം
കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17കാരനാണ് ആത്മഹത്യ ചെയ്തത്. ഏഴംഗ സംഘമാണ് 17കാരനെ മർദ്ദിച്ചത്. ഇവരിൽ മരിച്ച കുട്ടിയടക്കം ആറ് പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു
KeralaJan 25, 2021, 9:52 AM IST
കളമശ്ശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ ഒരു കുട്ടി ആത്മഹത്യ ചെയ്തു
സംഭവത്തിൽ ഉൾപ്പെട്ട ഏഴു പേരിൽ നാലു പേരെ കളമശ്ശേരി പൊലീസ് മാതാപിതാക്കൾക്കൊപ്പം വിളിച്ചു വരുത്തിയിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയക്കുകയായിരുന്നു. ഇവരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...
crimeJan 21, 2021, 1:06 AM IST
പാണ്ടിക്കാട് 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: മൂന്ന് പ്രതികൾ കൂടി പിടിയിൽ, ഇനി പിടികൂടാനുള്ളത് 20-ഓളം പേർ
പാണ്ടിക്കാട് 17-കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി പിടിയിലായി. കീഴാറ്റൂർ സ്വദേശികളായ മുതിരകുളവൻ മുഹമ്മദ് അൻസാർ (21), തോരക്കാട്ടിൽ ശഫീഖ് (21), പന്തല്ലൂർ ആമക്കാട് സ്വദേശി അബ്ദുറഹീം (23) എന്നിവരാണ് അറസ്റ്റിലായത്.
crimeNov 29, 2020, 9:06 PM IST
ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ആത്മഹത്യക്ക് ശ്രമിച്ച 17കാരി ഗുരുതരാവസ്ഥയില്‍
നവംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. പ്ലസ് വണ്ണില്‍ പഠിക്കുന്ന പെണ്‍കുട്ടി വീട്ടിലേക്ക് വരുന്ന വഴി ബൈക്കിലെത്തിയ മൂവര്‍ സംഘം പെണ്‍കുട്ടിയെ ബലമായി വയലിലേക്ക് വലിച്ചിഴച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
Web SpecialsNov 28, 2020, 5:10 PM IST
പ്രകൃതിസംരക്ഷണത്തിനായി എൻജിഒ തുടങ്ങി പതിനേഴുകാരൻ
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മെഹുല്‍ സ്കൂളിലും സമാനപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. എന്‍ജിഒ തുടങ്ങിയപ്പോള്‍ സമാനമനസ്കരായ സഹപാഠികളോടും സഹകരിക്കാന്‍ മെഹുല്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
auto blogNov 25, 2020, 7:12 PM IST
യൂട്യൂബ് വീഡിയോ; അഭ്യാസത്തിനിടെ 17കാരന് തകര്‍ത്തത് അച്ഛന്റെ 25 കോടിയുടെ കാര്‍!
യൂട്യൂബില്‍ ഇടാന്‍ വീഡിയോയ്ക്കായി അഭ്യാസം നടത്തി ചിത്രീകരിക്കുന്നതിനിടെ 17കാരന് തകര്‍ത്തത് പിതാവിന്റെ 25 കോടി രൂപ വിലയുള്ള സ്പോര്‍ട്സ് കാര്‍.
AgricultureNov 24, 2020, 12:37 PM IST
കർഷകരായ മാതാപിതാക്കളുടെ കഷ്ടപ്പാട് കണ്ടു; ജോലി എളുപ്പമാക്കാനുള്ള യന്ത്രം കണ്ടുപിടിച്ച് 17 -കാരൻ
ഉപകരണം തയ്യാറായശേഷം അച്ഛനായ നാഗരാജുവിനോട് അത് പാടത്ത് ഉപയോഗിച്ച് നോക്കാന്‍ അശോക് ആവശ്യപ്പെട്ടു.
MagazineNov 5, 2020, 3:03 PM IST
17 -കാരിയെ പീഡിപ്പിച്ചുകൊന്നു, പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ നാട്ടുകാർ ചുട്ടുകൊന്നു
പ്രതിയെന്ന് സംശയിക്കുന്ന തൊഴിലാളിയായ ഡെന്നിസ് കിറുവിന്റെ വീട് നാട്ടുകാർ വളയുകയും, അയാളുടെ കൂട്ടുപ്രതിയുടെ പേര് വെളിപ്പെടുത്താൻ നിർബന്ധിക്കുകയും ചെയ്തു.
InternationalNov 5, 2020, 12:32 PM IST
17 കാരിയുമായി 78 കാരന്റെ വിവാഹം, നീണ്ടു നിന്നത് വെറും 22 ദിവസം; വിവാഹമോചനത്തിൽ ഞെട്ടി പെൺകുട്ടിയുടെ കുടുംബം
നോനി നവിത എന്ന പതിനേഴുകാരിയെ വിവാഹം കഴിച്ച അബാ സർന എന്ന വയോധികനാണ് മൂന്നാഴ്ചക്കകം വിവാഹമോചനത്തിനു കേസ് ഫയൽ ചെയ്തിട്ടുള്ളത്.