18 Lakh  

(Search results - 11)
 • undefined

  Kerala3, Aug 2020, 12:22 PM

  കൊവിഡ് 19 ; ഇന്ത്യയില്‍ രോഗികള്‍ 18 ലക്ഷം കടന്നു; കേരളത്തില്‍ മരണപ്പട്ടികയ്ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം

  ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,82,36,624 കടന്നു. മരണം ഇന്നത്തോടെ ഏഴ് ലക്ഷം കടക്കുമെന്ന് കണക്കുകള്‍. ഇതുവരെയായി 6,92,822 പേരാണ് ഇതുവരെയായി ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1,14.46,955 പേര്‍ ഇതുവരെയായി രോഗവിമുക്തി നേടിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതോടൊപ്പം ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. ഇതുവരെയായി രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 18,05,838 പേര്‍ക്കാണ്. രാജ്യത്ത് ഇതുവരെയായി 38,176 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 11,88,389 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗവ്യാപനം അതിതീവ്രമാകുന്നുവെന്ന സൂചനകളും വന്നു തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു.

   

  കഴിഞ്ഞ ഒരാഴ്ചയോളമായി രാജ്യത്ത് ഓരോ ദിവസവും 50,000 ത്തിന് മേലെ ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു. കണക്കുകള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ ഇന്ത്യ രോഗികളുടെ എണ്ണത്തില്‍ താമസിക്കാതെ ബ്രസീലിനെ മറികടക്കും. എന്നാല്‍ ഇതിനിടെ സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു. നേരത്തെ സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് സ്ഥലങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണം കുറച്ചെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന് പുറകേയാണ് മരണനിരക്ക് കുറക്കാനുള്ള ഈ സര്‍ക്കാര്‍ നടപടിയെന്നും ആരോപണമുയരുന്നു. എന്നാല്‍, കൊവിഡ് മരണങ്ങളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരിഷ്കരിച്ചെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ കണക്കുകള്‍ ശേഖരിക്കുന്നതെന്നും സര്‍ക്കാറും പറയുന്നു. 

 • undefined

  Kerala3, Aug 2020, 10:08 AM

  18 ലക്ഷവും കടന്ന് രാജ്യത്തെ കൊവിഡ് കണക്ക്; മരണനിരക്കും ഉയരുന്നു

  രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18,03,695 ആയി.771 മരണങ്ങൾ കൂടി പുതുതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 38,135 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്ക്

 • undefined

  Lottery Winners Story9, Jul 2020, 5:28 PM

  1.83 കോടിയുടെ ലംബോർഗിനിയും 18 ലക്ഷം രൂപയും: കൊവിഡ് കാലത്ത് മലയാളി ദമ്പതികൾക്ക് സ്വപ്ന സമ്മാനം

  കൊവിഡ് കാലത്ത് യുകെയിലെ പ്രശസ്തമായ ഓൺലൈൻ ഗെയിമിലൂടെ സ്വപ്ന സമ്മാനം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഷിബു പോളും കുടുംബവും. ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ലോട്ടറി ഗെയിമിലൂടെ ഇരുപതിനായിരം പൗണ്ടും (18.87 ലക്ഷം ഇന്ത്യൻ രൂപ) ഒരു ലംബോര്‍ഗിനി കാറുമാണ് കോട്ടയംകാരായ ഈ ദമ്പതികൾക്ക് സ്വന്തമായത്. 

 • undefined

  Kerala11, Jun 2020, 8:26 AM

  ചീട്ടുകളി പിടികൂടിയ പൊലീസുകാർക്ക് ലോട്ടറി: ഒൻപത് ലക്ഷം രൂപ അനുവദിച്ച് കോടതി ഉത്തരവിട്ടു

  ചീട്ടുകളി കേസ് പിടിച്ച് ലക്ഷാധിപതികളായി പൊലീസുകാരെകുറിച്ച് കേട്ടിട്ടുണ്ടോ. ആലുവയിലെ ഒരു സംഘം പൊലീസുകാര്‍ക്കാണ് ഈ ഭാഗ്യം ഉണ്ടായത്

 • Triumph Rocket 3 R

  auto blog10, Dec 2019, 10:24 AM

  ബ്രിട്ടന്‍റെ ആ റോക്കറ്റ് ഇന്ത്യന്‍ നിരത്തിലേക്കും!

  ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിള്‍സിന്‍റെ ഏറ്റവും പുതിയ മോഡലായ റോക്കറ്റ് 3 ആര്‍ ഇന്ത്യയിൽ

 • undefined

  Chuttuvattom27, Nov 2019, 8:17 PM

  സ്വകാര്യ ബസിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 18 ലക്ഷം രൂപ പിടികൂടി

  ഇടുക്കി നേര്യമംഗലം റൂട്ടിൽ വാഹനപരിശോധന നടത്തവേ കട്ടപ്പനയിൽ നിന്നും ആലുവയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നിന്നുമാണ് പണം കണ്ടെത്തിയത്. അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

 • undefined

  India20, Oct 2019, 11:11 AM

  'വോട്ട് ചെയ്യാൻ കാശ്'; മഹാരാഷ്ട്രയിൽ ബിജെപി മന്ത്രിയുടെ ബന്ധുവിനും കൂട്ടാളികൾക്കുമെതിരെ കേസ്

  മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ല ഗാർഡിയൻ മന്ത്രി പരിണയ് ഫുകെയുടെ ബന്ധുവാണ് ഇയാൾ. നിതിന്റെ പക്കൽ നിന്ന് 17,74,600 രൂപ പിടിച്ചെടുത്തായി നാ​ഗ്പൂർ റെയ്ഞ്ച് ഇൻസ്പെക്ടർ ജനറൽ മല്ലികാർജ്ജുന പ്രസന്ന പറഞ്ഞു.

 • 18 lakh fake note seized
  Video Icon

  Kerala25, Jul 2019, 4:05 PM

  ആറ്റിങ്ങലും ഫറോക്കും കള്ളനോട്ട് വേട്ട; നാല് പേര്‍ പിടിയില്‍

  18 ലക്ഷം രൂപയുടെ കള്ളനോട്ടുമായി കോഴിക്കോട് സ്വദേശി ഷമീര്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയിലായി. കോഴിക്കോട് അച്ചടിച്ച നോട്ടുകള്‍ തിരുവനന്തപുരത്തേക്ക് എത്തിച്ചപ്പോഴാണ് പിടികൂടിയത്.
   

 • I phone

  Chuttuvattom23, Jun 2019, 2:03 PM

  18 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ തട്ടിയെടുത്തെയാൾ അറസ്റ്റിൽ


  കടയുടമയുടെ വിശ്വസ്തനായി കൂടിയ ശേഷം ഇയാള്‍ കബളിപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു എന്നായിരുന്നു അജിംഷായുടെ പരാതി. ലക്ഷദ്വീപിൽ കൊണ്ടുപോയി വിൽപ്പന നടത്താമെന്ന് പറഞ്ഞ് പലഘട്ടങ്ങളിലായി ഫോണുകൾ ഇയാള്‍ കൊണ്ടുപോയതായി പരാതിയില്‍ പറയുന്നു. 

 • sugar baby dating

  Lifestyle19, Jun 2019, 9:01 PM

  മാസവരുമാനം 18 ലക്ഷം; 'ഷുഗര്‍ ഡാഡി'മാരെ കുറിച്ച് വെളിപ്പെടുത്തി പെണ്‍കുട്ടി

  കൗമാരം കടന്ന്, യൗവനത്തിലേക്ക് പ്രവേശിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ കുറിച്ച് നമ്മുടെ നാട്ടില്‍ ചില സങ്കല്‍പങ്ങളുണ്ട്. വിദ്യാഭ്യാസം, ജോലി, വിവാഹം എന്നിങ്ങനെയുള്ള ഘടകങ്ങളിലെല്ലാം ഊന്നിയായിരിക്കും ഈ സങ്കല്‍പങ്ങളത്രയും. എന്നാല്‍ ഇത്തരം സങ്കല്‍പങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്ന ഒരു സംസ്‌കാരത്തെ പറ്റി പറയുകയാണ് ബ്രിട്ടീഷ് പൗരയായ പതിനെട്ടുകാരി.