Asianet News MalayalamAsianet News Malayalam
37 results for "

1921 ��������� ������������������ ��������� ���������

"
Rlv Ramakrishnan facebook post about ali akbarRlv Ramakrishnan facebook post about ali akbar

Rlv Ramakrishnan: 'മണി ചേട്ടൻ്റെ വിയോഗശേഷം ആ സംവിധായകൻ എന്നെ മറന്നില്ല'; അലി അക്ബറിനെ കുറിച്ച് ആർഎൽവി

ഴിഞ്ഞ ദിവസമാണ് ‘1921, പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന്റെ (1921 Puzha Muthal Puzha)ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത്. രാമസിംഹൻ (Ramasimhan) എന്ന അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. ഈ അവസരത്തിൽ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിലുള്ള സന്തോഷം അറിയിക്കുകയാണ് കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ.

Movie News Jan 22, 2022, 1:08 PM IST

Ramasimhan directed film 1921 puzha muthal puzha vare first look poster outRamasimhan directed film 1921 puzha muthal puzha vare first look poster out

1921 Puzha Muthal Puzha Vare: രാമസിംഹന്റെ സംവിധാനത്തിലുള്ള ചിത്രം , ‘1921 പുഴ മുതൽ പുഴ വരെ'യുടെ ഫസ്റ്റ് ലുക്ക്

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കഥാപാത്രമായി വരുന്ന ചിത്രം  ‘1921 പുഴ മുതൽ പുഴ വരെ'യുടെ (1921 Puzha Muthal Puzha)ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രാമസിംഹൻ (Ramasimhan) എന്നാണ് ചിത്രത്തിന്റെ സംവിധായകന്റെ പേര് കൊടുത്തിരിക്കുന്നത്. അലി അക്ബറെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവായി ചേര്‍ത്തിരിക്കുന്നത്.  ‘1921 പുഴ മുതൽ പുഴ വരെയുടെ ഷൂട്ടിംഗിനിടെയായിരുന്നു അലി അക്ബര്‍ രാമസിംഹൻ എന്ന പേര് സ്വീകരിച്ച് ഹിന്ദു മതത്തിലേക്ക് എത്തിയത്.
 

Movie News Jan 21, 2022, 4:26 PM IST

i will definitely complete 1921 puzha muthal puzha vare says ali akbari will definitely complete 1921 puzha muthal puzha vare says ali akbar

'മമ ധര്‍മ്മ അതിന്‍റെ അവസാന ലാപ്പില്‍'; സിനിമ പൂര്‍ത്തിയാക്കുമെന്ന് അലി അക്ബര്‍

ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം മാത്രമാണ് രാജി വച്ചിട്ടുള്ളതെന്നും സംവിധായകന്‍

Movie News Oct 12, 2021, 8:54 PM IST

film maker ali akbar says donate his movie 1921 puzha mutha puzha varefilm maker ali akbar says donate his movie 1921 puzha mutha puzha vare

'ഇനിയും മുൻപോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം'; അഭ്യർത്ഥനയുമായി അലി അക്ബർ

1921ലെ മലബാര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന '1921 പുഴ മുതല്‍ പുഴ വരെ'(1921 puzha muthal puzha vare) എന്ന ചിത്രത്തിനായി ഇനിയും സഹായം വേണമെന്ന് സംവിധായകൻ അലി അക്ബർ. സഹായം അഭ്യർത്ഥിക്കുന്നതിൽ വിഷമമുണ്ടെന്നും എന്നാലും കൂടെ നിൽക്കണമെന്നും അലി അക്ബർ കുറിക്കുന്നു. 

Movie News Oct 11, 2021, 9:38 AM IST

film maker ali akbar share location stills for 1921 puzha muthal puzha varefilm maker ali akbar share location stills for 1921 puzha muthal puzha vare

‘വാരിയംകുന്നനു’മായി മുന്നോട്ട്; ലൊക്കേഷന്‍ ചിത്രങ്ങളുമായി അലി അക്ബര്‍

1921ലെ മലബാര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന '1921 പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ട് സംവിധായകൻ അലി അക്ബർ. ഷൂട്ടിങ് സെറ്റിൽ നിന്നുള്ള പുതിയ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. കഴിഞ്ഞ ദിവസം ചിത്രീകരണത്തിനായി നിർമിച്ച പണ്ടുകാലത്തെ കാറിനൊപ്പമുള്ള ചിത്രവും അലി അക്ബർ പുറത്തുവിട്ടിരുന്നു.

Movie News Sep 23, 2021, 12:48 PM IST

Mammootty super hit film detailsMammootty super hit film details

ബോക്സ് ഓഫീസിലും പുലിയായ 'മാണിക്യം', പരാജയത്തിന് അറുതി വരുത്തിയ 'ന്യൂഡെല്‍ഹി', മമ്മൂട്ടിയുടെ മെഗാഹിറ്റുകള്‍

നായകനായി അരങ്ങേറിയ ആദ്യ പതിറ്റാണ്ടില്‍ത്തന്നെ വ്യത്യസ്‍ത ശ്രേണിയിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കാനുള്ള ഭാഗ്യം ലഭിച്ച നടനാണ് മമ്മൂട്ടി. ആ സമയത്തെ പ്രധാന സംവിധായക-തിരക്കഥാ കൂട്ടുകെട്ടുകളിലെല്ലാം മമ്മൂട്ടിക്ക് ഹിറ്റുകളും ലഭിച്ചു. ജോഷി- ഡെന്നിസ് ജോസഫ്, ഐ വി ശശി- ടി ദാമോദരന്‍, കെ മധു എസ് എന്‍ സ്വാമി, ഹരിഹരന്‍- എംടി വാസുദേവന്‍ നായര്‍ എന്നിങ്ങനെ. എം ടി- ഐ വി ശശി കൂട്ടുകെട്ടില്‍ 1981ല്‍ പുറത്തെത്തിയ 'തൃഷ്‍ണ'യിലൂടെയായിരുന്നു മമ്മൂട്ടിയുടെ നായകനായുള്ള രംഗപ്രവേശം. 1986ലും 88ലുമാണ് ഐ വി ശശിയില്‍ നിന്ന് മമ്മൂട്ടിക്ക് രണ്ട് വന്‍ ഹിറ്റുകള്‍ ലഭിക്കുന്നത്. ഈ രണ്ട് ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കിയത് ടി ദാമോദരന്‍ ആയിരുന്നു. 'ബെല്‍റാം' എന്ന ചൂടന്‍ സിഐ ആദ്യമായി സ്‍ക്രീനിലെത്തിയ 'ആവനാഴി'യും മലബാര്‍ കലാപം പശ്ചാത്തലമാക്കിയ '1921'ഉം ആയിരുന്നു ആ രണ്ട് ചിത്രങ്ങള്‍. പക്ഷേ എണ്‍പതുകളിലെ മമ്മൂട്ടിയുടെ ഏറ്റവും പ്രധാന വിജയം ഇതൊന്നുമല്ല. ഡെന്നിസ് ജോസഫ്- ജോഷി കൂട്ടുകെട്ടില്‍ 1987ല്‍ പുറത്തെത്തിയ 'ന്യൂഡെല്‍ഹി' ആയിരുന്നു ആ ചിത്രം.

Movie News Sep 7, 2021, 10:32 AM IST

1921 seen again, no more need of a variyamkunnan Omar Lulu says1921 seen again, no more need of a variyamkunnan Omar Lulu says

'1921' വീണ്ടും കണ്ടു', ഇനി ഒരു വാരിയംകുന്നന്റെ ആവശ്യമില്ലെന്ന് വ്യക്തമായതായി ഒമര്‍ ലുലു

ആഷിഖ് അബുവും പൃഥ്വിരാജും വാരിയംകുന്നൻ സിനിമയില്‍ നിന്ന് പിൻമാറിയിരുന്നു. സിനിമ പ്രഖ്യാപിച്ചപ്പോള്‍ അത് വലിയ വിവാദമായി മാറിയിരുന്നു. സിനിമ ഉപേക്ഷിക്കുന്നുവെന്ന് അറിയിച്ചതും വിവാദമായിരിക്കുകയാണ്.  വാരിയൻകുന്നൻ സിനിമ ചെയ്യാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ സംവിധായകൻ ഒമര്‍ ലുലു ഇനി അതിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്.
 

Movie News Sep 3, 2021, 7:36 PM IST

Speaker MB Rajesh justifies his stand on Malabar riot 1921Speaker MB Rajesh justifies his stand on Malabar riot 1921

മലബാർ കലാപം ബ്രിട്ടീഷ് - ജന്മിത്വ വിരുദ്ധം, വർഗീയ വഴിപിഴക്കലുകൾ ഉണ്ടായിട്ടുണ്ടെന്നും സ്പീക്കർ എംബി രാജേഷ്

കക്ഷി രാഷ്ട്രീയം എന്നതല്ല, മറിച്ച് പൊതുവായ രാഷ്ട്രീയ വിഷയങ്ങളിൽ നിലപാട് പറയാൻ എല്ലാ പൗരന്മാർക്കും സാതന്ത്ര്യം ഉണ്ട്. സ്പീക്കർക്കും ആ പൗരസ്വാതന്ത്ര്യം ഉണ്ടെന്നും എം.ബി രാജേഷ്

Kerala Aug 25, 2021, 3:03 PM IST

removal of malabar-rebellion leaders names vd satheesan against bjp and sanga parivarremoval of malabar-rebellion leaders names vd satheesan against bjp and sanga parivar

'സംഘപരിവാറിന്‍റെ ശത്രു ഈ രാജ്യത്തിന്‍റെ ചരിത്രം'; വിമര്‍ശനം ഉന്നയിച്ച് വി ഡി സതീശന്‍

സംഘപരിവാറിന്‍റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെയാണ്. ഏതൊരു ഏകാധിപതിയും ചെയ്യുന്ന പോലെ നരേന്ദ്ര മോദിയുടെ ശ്രമവും ചരിത്രത്തെ വക്രീകരിച്ചു തങ്ങളുടേതാക്കി മാറ്റുക എന്നതാണ്

Kerala Aug 23, 2021, 8:49 PM IST

ram madhav rss leader about malabar riotram madhav rss leader about malabar riot

മലബാര്‍ കലാപത്തെ കേരള സര്‍ക്കാര്‍ വെള്ളപൂശുന്നുവെന്ന് ആര്‍എസ്എസ് നേതാവ് റാം മാധവ്

രാജ്യത്തെ വിഭജിക്കുന്നതിലെത്തിച്ച കലാപത്തിന്‍റെ തുടക്കമാണ് 1921ല്‍ കേരളത്തില്‍ നടന്നത്. ഇതേ മനോഭാവമുള്ളവരാണ് ഇപ്പോൾ അഫിഗാനിസ്ഥാന്‍ പിടിച്ചെടുത്തത്. താലിബാൻ സംഘടനയല്ല, മനോഭാവമാണെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു

Kerala Aug 19, 2021, 12:20 PM IST

One hundred years Chinese Communist PartyOne hundred years Chinese Communist Party

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് നൂറ് വയസ്സ്


ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി)യ്ക്ക് നൂറ് വയസ്സ്. ചൈനയിലെ ചോദ്യം ചെയ്യപ്പെടാത്ത ഏക സ്ഥാപനമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചതും രാജ്യം ഭരിക്കുന്നതുമായ ഏക ഭരണകക്ഷി കൂടിയാണ് സിസിപി. 1921 ല്‍  സോവിയറ്റ് യൂണിയന്‍റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഫാർ ഈസ്റ്റേൺ ബ്യൂറോയുടെയും കമ്മ്യൂണിസ്റ്റ് ഇന്‍റർനാഷണലിന്‍റെ ഫാർ ഈസ്റ്റേൺ സെക്രട്ടേറിയറ്റിന്‍റെയും സഹായത്തോടെയാണ് ചൈനയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ചത്. ചെൻ ഡക്സിയു, ലി ദാവാവോ എന്നിവരാണ് പാര്‍ട്ടി സ്ഥാപകര്‍. സ്വാഭാവികമായും നിലനിന്നിരുന്ന അടിച്ചമര്‍ത്തല്‍ ഭരണത്തിനെതിരെ പോരാട്ടം വ്യാപിച്ചതോടെ ജനങ്ങള്‍ പാര്‍ട്ടിയിലേക്ക് ഒഴികിയെത്തി. ചൈനീസ് ആഭ്യന്തരയുദ്ധത്തിന് ശേഷം 1949 ഒക്ടോബർ 1 ന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിക്കുന്നതിലേക്ക് പാര്‍ട്ടി ശക്തിപ്പെട്ടു. ഇന്ന് പാര്‍ട്ടിയാണ് ചൈനയില്‍ അവസാന വാക്ക്. സായുധ സേന, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, കോടതി, പൊലീസ് എല്ലാം നിയന്ത്രിക്കുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. യുഎസ്എസ്ആറിന്‍റെ അനുഗ്രഹാശിരസുകളോടെ ലോകമെങ്ങും ഉയര്‍ന്നുവന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാറുകള്‍ സ്വാഭാവികമായ പരിണാമഗുപ്തിയില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്നും സക്രീയമായി പ്രവര്‍ത്തനക്ഷമമായ ഏക പാര്‍ട്ടി സംവിധാനമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ജൂലൈ ഒന്നിനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമായതിന്‍റെ നൂറാം വാർഷികം ചൈന ഔദ്യോഗികമായി ആഘോഷിക്കുന്നത്. 
 

International Jun 29, 2021, 11:20 AM IST

Malabar Rebellion HistoryMalabar Rebellion History
Video Icon

1921ന്റെ യാഥാര്‍ത്ഥ സംഭവ ചരിത്രം; കാണാം വല്ലാത്തൊരു കഥ

1921ന്റെ യാഥാര്‍ത്ഥ സംഭവ ചരിത്രം; കാണാം വല്ലാത്തൊരു കഥ
 

Vallathoru Katha Jun 27, 2021, 7:39 PM IST

ali akbar about the progress of his crowd funded movieali akbar about the progress of his crowd funded movie

'ഇതുവരെ ലഭിച്ചത് 1.17 കോടി, 60 ശതമാനം ചിത്രീകരിച്ചു'; ക്രൗഡ് ഫണ്ടിംഗ് സിനിമയെക്കുറിച്ച് അലി അക്ബര്‍

1921 പുഴ മുതല്‍ പുഴ വരെ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 20ന് വയനാട്ടിലാണ് ആരംഭിച്ചത്

Movie News Apr 10, 2021, 7:05 PM IST

joy mathew in ali akbar movie 1921 puzha muthal puzha varejoy mathew in ali akbar movie 1921 puzha muthal puzha vare

'വാരിയംകുന്നനൊ'പ്പം ജോയ് മാത്യുവും; പ്രഖ്യാപിച്ച് അലി അക്ബര്‍

മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് ജോയ് മാത്യു സെറ്റില്‍ ജോയിന്‍ ചെയ്തെന്നും വയനാട്ടിലെ ഷെഡ്യൂള്‍ അവസാനഘട്ടത്തിലേക്ക് അടുക്കുകയാണെന്നും സംവിധായകന്‍

Movie News Mar 6, 2021, 12:08 PM IST