1983 ലോകകപ്പ്  

(Search results - 3)
 • Cricket25, Jun 2019, 12:52 PM IST

  ഈ ചിരിയോളം മായാത്തതെന്തുണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍; ഓര്‍മ്മയില്‍ 1983 ലോകകപ്പ്

  മൂന്നാമത്തെ ലോകകപ്പ് കളിക്കുന്ന ടീം. മുമ്പ് കളിച്ച രണ്ട് ലോകകപ്പിലും ഒരു കളി മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അതായിരുന്നു 1983 ല്‍ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനായി ഇംഗ്ലണ്ടിലേക്ക് 'കപ്പല്‍ കയറു'മ്പോള്‍ കപില്‍ ദേവിന്‍റെയും സംഘത്തിന്‍റെയും ഏക കൈമുതല്‍. അവിടെ നിന്ന് കപിലും സംഘവും പുറത്തെടുത്ത പോരാട്ടത്തില്‍ ഉരുണ്ടു വീണത്, ഒരു ശക്തിക്കും തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ലോക കളിയെഴുത്തുകാരെല്ലാം ഒന്നായി പറഞ്ഞ വിവിയന്‍ റിച്ചാഡ്സന്‍റെ വെസ്റ്റിന്‍റീസ് ടീം ഉള്‍പ്പെടെയായിരുന്നു. അട്ടിമറിയെന്നാല്‍ ഇതാണെന്ന് പിന്നേറ്റ് കളിയെഴുത്തുകാര്‍ തിരുത്തിയെഴുതി. "ചെകുത്താന്‍റെ ടീം" മറ്റൊന്നും അവര്‍ക്ക് വിശേഷിപ്പിക്കാനില്ലായിരുന്നു. അത്രയും മാസ്മരികമായിരുന്നു ആ വിജയം. സ്വാതന്ത്രാനന്തര ഇന്ത്യയ്ക്ക് കിട്ടിയ ജീവവായുവായിരുന്നു അത്. ഒരു രാജ്യത്തിന്‍റെ, ഒരു ജനതയുടെ വിജയം.... കാണാം ആ അപൂര്‍വ്വ നിമിഷങ്ങള്‍.
   

 • Cricket World Ciup 1983

  Specials25, Jun 2019, 10:06 AM IST

  ഇന്ത്യയുടെ വിശ്വവിജയത്തിന് 36 വയസ്

  കപിലും സംഘവും കിരീടമുയര്‍ത്തുമ്പോള്‍ ക്രിക്കറ്റില്‍ പുതിയ ഇന്ത്യ ജനിക്കുകയായിരുന്നു. 

 • sandeep patil

  CRICKET12, May 2019, 3:23 PM IST

  നാലാം നമ്പറില്‍ ഏറ്റവും അനുയോജ്യന്‍ ധോണിയോ; മുന്‍ സെലക്‌ടറുടെ വാക്കുകളിങ്ങനെ

  എം എസ് ധോണി ഉള്‍പ്പെടെ ആര്‍ക്ക് വേണമെങ്കിലും നാലാം നമ്പര്‍ സ്ഥാനത്ത് ബാറ്റ് ചെയ്യാം. ആവശ്യമെങ്കില്‍ കോലിക്കും നാലാം നമ്പറില്‍ ഇറങ്ങാമെന്നും 1983 ലോകകപ്പ് ജേതാവ്.