Asianet News MalayalamAsianet News Malayalam
33 results for "

1991 ���������������������������������������

"
rajinikanth birthday mammootty wishes through social media thalapathirajinikanth birthday mammootty wishes through social media thalapathi

Rajinikanth Birthday : 'പ്രിയ രജനിക്ക്'; സ്റ്റൈല്‍ മന്നന് പിറന്നാളാശംസകളുമായി മമ്മൂട്ടി

ദളപതിയിലെ ചിത്രം പങ്കുവച്ച് മമ്മൂട്ടി

Movie News Dec 12, 2021, 10:05 AM IST

Kuwait holds broad funeral for martyrs who sacrificed their lives during 1990 1991  occupationKuwait holds broad funeral for martyrs who sacrificed their lives during 1990 1991  occupation

30 വര്‍ഷം മുമ്പ് വീരമൃത്യുവരിച്ച 19 സൈനികരുടെ സംസ്‍കാര ചടങ്ങുകള്‍ നടത്തി കുവൈത്ത്

30 വര്‍ഷം മുമ്പ് നടന്ന കുവൈത്തിലെ ഇറാഖ് അധിനിവേശ കാലത്ത് ജീവത്യാഗം ചെയ്‍ത 19 സൈനികരുടെ സംസ്‍കാര ചടങ്ങുകള്‍ നടത്തി കുവൈത്ത്. കഴിഞ്ഞ ദിവസം സുലൈബിക്കാത്തില്‍ വെച്ചാണ് സൈനിക ബഹുമതികളോടെ ചടങ്ങുകള്‍ നടത്തിയത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സൈനിക മേധാവിയും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

pravasam Nov 22, 2021, 11:54 AM IST

O Rajagopal confirmed BJP Had  alliance with UDF in 1991 electionO Rajagopal confirmed BJP Had  alliance with UDF in 1991 election

കോലീബി സഖ്യം സത്യം; ബിജെപിയും കോണ്‍ഗ്രസും വോട്ടുകച്ചവടം നടത്തിയെന്ന് ഒ രാജഗോപാല്‍

കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ആരോപണമാണ് കോലീബി സഖ്യം. 1991ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും മുസ്ലിം ലീഗും ധാരണയുണ്ടാക്കിയെന്നായിരുന്നു എന്നതായിരുന്നു ആരോപണം. കെജി മാരാരുടെ ജീവചരിത്രത്തില്‍ ഇക്കാര്യം വ്യക്തമാക്കിയതോടെ എല്‍ഡിഎഫ് ആരോപണത്തിന് ബലമേറി.
 

Kerala Oct 17, 2021, 7:41 PM IST

old pic od dyfi shares money to cmdrf in 1991old pic od dyfi shares money to cmdrf in 1991

91 ലെ പ്രളയത്തിൽ കൈത്താങ്ങായി ഡിവൈഎഫ്ഐ, കെ.കരുണാകരന് സംഭാവന നൽകുന്ന ചിത്രം പങ്കുവച്ച് ചന്ദ്രബാബു

ഡിവൈഎഫ്ഐ ശേഖരിച്ച പണം ദുരിതാശ്വാസനിധിയിലേക്കായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന് കൈമാറുന്നതിന്റെ ചിത്രമാണ്...

Kerala Apr 27, 2021, 11:26 PM IST

Ratan Tata in letter to Pallonji Mistry in 1991Ratan Tata in letter to Pallonji Mistry in 1991

"പ്രിയപ്പെട്ട പല്ലോൺ" ടാറ്റ സൈറസ് മിസ്ട്രിയുടെ പിതാവിന് കത്ത് എഴുതി; ത​കർന്നടിഞ്ഞ ടാറ്റ- മിസ്ട്രി സൗഹൃദം

90കളിലെ പ്രധാന കമ്പനികളുടെ തലവന്മാർക്കെതിരായ പോരാട്ടത്തിൽ ടാറ്റയ്ക്ക് മിസ്ട്രിയുടെ സൗഹൃദം എത്രത്തോളം പ്രധാനമായിരുന്നെന്ന് കത്തിലെ വരികൾ വിശദീകരിക്കുന്നു.
 

Companies Apr 22, 2021, 7:20 PM IST

Amithabh bachan share his photoAmithabh bachan share his photo

'സമയം എങ്ങനെ കടന്നുപോയി?', അജൂബയുടെ ഓര്‍മകളുമായി അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചൻ നായകനാകിയ പ്രദര്‍ശനത്തിന് എത്തിയ സിനിമയാണ് അജൂബ. സിനിമ 1991ല്‍ ആണ് പ്രദര്‍ശനത്തിന് എത്തിയത്. സിനിമയ്‍ക്കും ഇന്നും ഒട്ടേറെ പ്രേക്ഷകരുണ്ട്. സിനിമയിലെ അമിതാഭ് ബച്ചന്റെ ഒരു ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. അമിതാഭ് ബച്ചൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിനിമ റിലീസ് ചെയ്‍തിട്ട് 30 വര്‍ഷം കഴിയുന്നതിന്റെ ഓര്‍മ പങ്കുവയ്‍ക്കുകയാണ് അമിതാഭ് ബച്ചൻ.

Movie News Apr 13, 2021, 1:04 PM IST

Oommen Chandy and Puthuppally trollsOommen Chandy and Puthuppally trolls

പുതുപ്പള്ളിക്കാരുടെ സ്വന്തം ഉമ്മന്‍ചാണ്ടിയും പിന്നെ ട്രോളന്മാരും


പുതുപ്പള്ളി മണ്ഡലവും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ആത്മബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിന് പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. 1957, 1960 രണ്ട് തെരഞ്ഞടുപ്പുകളിലും പുതുപ്പള്ളിക്കാര്‍ തങ്ങളുടെ എംഎല്‍എയാക്കിയത് പി സി ചെറിയാനെ (കോൺ). മൂന്നാം തവണ, അതായത് 1967 ല്‍  ഒരു തവണ മാത്രം സിപിഎം സ്ഥാനാര്‍ത്ഥി ഇ എം ജോര്‍ജിനെ പുതുപ്പള്ളിക്കാര്‍ ജയിപ്പിച്ചു. പിന്നീടിങ്ങോട്ട് ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റൊരു നേതാവിനെ പുതുപ്പള്ളിക്കാര്‍ കണ്ടിട്ടില്ല. ഒന്നും രണ്ടും കൊല്ലമല്ല, നീണ്ട 41 വര്‍ഷമായി പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം നില്‍ക്കാന്‍ തുടങ്ങിയിട്ട്.  1970 തിലാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് ആദ്യമായി മത്സരിക്കുന്നത്. അവിടെ നിന്ന് ഇങ്ങോട്ട്   1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016 ...  തങ്ങളുടെ സ്വന്തം നേതാവിനെ മറ്റൊരു മണ്ഡലത്തിനും വിട്ടുകൊടുക്കാന്‍ പുതുപ്പള്ളിക്കാര്‍ തയ്യാറാല്ല. മറ്റൊരു സ്ഥാനാര്‍ത്ഥിയെ കുറിച്ച് പുതുപ്പള്ളിക്കാര്‍ ആലോചിച്ചിട്ട് പോലുമില്ല. അപ്പഴാണ് 2021 ല്‍ നേമം എന്ന് കേക്കുന്നത്. ആരെവിടെ നില്‍ക്കുന്നു എന്നത് പുതുപ്പള്ളിക്കാരുടെ പ്രശ്നമല്ല. പുതുപ്പള്ളി മണ്ഡലമാണെങ്കില്‍ എംഎല്‍എ ഉമ്മന്‍ചാണ്ടി തന്നെ എന്നാണ് പുതുപ്പള്ളിക്കാര് പറയണത്. അവര്‍ അതിന് വേണ്ടി ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കാനും മടിക്കില്ല. പക്ഷേ പുതുപ്പള്ളിയുടെ വികാരമല്ല ട്രോളന്മാരുടേത്. ഒരു നേതാവിന് വേണ്ടി അണി വീടിന്‍റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയാല്‍ കണ്ട് നില്‍ക്കാന്‍ മാത്രം ക്രൂരന്മാരല്ല ട്രോളന്മാര്‍. അവര്‍ പ്രതികരിക്കും. കാണാം ആ പ്രതികരണങ്ങള്‍...

Kerala Elections 2021 Mar 13, 2021, 2:56 PM IST

riyas says ldf will repeat 1991 model victory in beyporeriyas says ldf will repeat 1991 model victory in beypore

1991 മോഡൽ വിജയം ബേപ്പൂരിൽ ആവര്‍ത്തിക്കുമെന്ന് മുഹമ്മദ് റിയാസ്

1991ലെ ബേപ്പൂർ മോഡൽ വിജയം ഈ തെരെഞ്ഞെടുപ്പിലും ബേപ്പൂരിൽ ആവർത്തിക്കും. ബേപ്പൂരിലെ കോലീബി സഖ്യത്തെ അതിശക്തമായി നേരിടുമെന്നും റിയാസ് പറഞ്ഞു. 

Kerala Elections 2021 Mar 10, 2021, 3:09 PM IST

Tata Motors PV production crosses 4 millionTata Motors PV production crosses 4 million

1991ൽ സിയറയിൽ തുടങ്ങിയ യാത്ര, 1998ൽ വിജയകരമായ വിപണി ഇടപെടൽ: ടാറ്റാ മോട്ടോഴ്സിന്റെ 'പാസഞ്ചർ വീര​ഗാഥ'

പാസഞ്ചർ വാഹനങ്ങളുടെ നിർമാണത്തിൽ നാല് ദശലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ട് ടാറ്റാ മോട്ടോഴ്സ്. 1991 ൽ എസ്‍യുവി വിഭാ​ഗത്തിൽ ടാറ്റ സിയറ പുറത്തിറക്കിക്കൊണ്ട് പാസഞ്ചർ കാർ നിർമാണത്തിലേക്ക് കടന്ന ടാറ്റാ മോട്ടോഴ്സ് മൂന്ന് പതിറ്റാണ്ട് കൊണ്ടാണ് നാല് ദശലക്ഷം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വർഷങ്ങളായി ഇൻഡിക്ക, സിയറ, സുമോ, സഫാരി, നാനോ തുടങ്ങിയ മോഡലുകൾ നിർമ്മിച്ച കമ്പനി 2005-06ൽ പാസഞ്ചർ വാഹന നിർമാണത്തിൽ ഒരു ദശലക്ഷം ഉൽപാദനമെന്ന നേട്ടവും 2015 ൽ മൂന്ന് ദശലക്ഷം എന്ന നാഴികക്കല്ലും മറികടന്നു. 
 

Companies Oct 25, 2020, 8:54 PM IST

Former indian football captain Carlton Chapman diesFormer indian football captain Carlton Chapman dies

ഇന്ത്യന്‍ മിഡ്‌ഫീല്‍ഡ് ജീനിയസ് കാള്‍ട്ടണ്‍ ചാപ്‌മാന്‍ അന്തരിച്ചു

ഐ എം വിജയന്‍, ജോപോള്‍ അഞ്ചേരി, രാമന്‍ വിജയന്‍, ബൈച്ചൂംഗ് ബൂട്ടിയ അടക്കമുള്ള പ്രതിഭാശാലികള്‍ക്കൊപ്പം പന്തുതട്ടിയ താരം

Football Oct 12, 2020, 10:19 AM IST

first malayali female chief justice of kerala high court passed awayfirst malayali female chief justice of kerala high court passed away

കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് കെ കെ ഉഷ അന്തരിച്ചു

വിരമിച്ച ശേഷം 2001-2004 കാലഘട്ടത്തിൽ കസ്റ്റംസ്, സെൻട്രൽ എക്സൈസ് ട്രിബ്യൂണൽ ചെയർപേഴ്സൺ ആയിരുന്നു കെ കെ ഉഷ. 

Kerala Oct 5, 2020, 8:17 PM IST

Mathura Court Dismisses Suit Seeking Removal Of Idgah MosqueMathura Court Dismisses Suit Seeking Removal Of Idgah Mosque

മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന ഹർജി കോടതി തള്ളി

മൗജ മഥുര ബസാര്‍ സിറ്റിയിലെ കത്ര കേശവ് ദേവ് ക്ഷത്രത്തിലെ ഭഗവാന്‍ ശ്രീകൃഷ്ണ വിരാജ്മാന്‍ എന്നാണ് ഹര്‍ജിക്കാരന്റെ പേര്. അടുത്ത സുഹൃത്തായ രഞ്ജന അഗ്നിഹോത്രി, ആറ് ഭക്തന്മാര്‍ എന്നിവരിലൂടെയാണ് സിവില്‍ കേസ് കോടതിയില്‍ ഫയല്‍ ചെയ്തത്.

India Sep 30, 2020, 8:49 PM IST

Coldest temperature ever recorded in the Northern HemisphereColdest temperature ever recorded in the Northern Hemisphere

വടക്കന്‍ അര്‍ദ്ധഗോളത്തിലെ ഏറ്റവും താഴ്ന്ന താപനില പുറത്തുവന്നിരിക്കുന്നു, രേഖപ്പെടുത്തിയത് 1991ല്‍

രണ്ടു പതിറ്റാണ്ട് മുന്‍പുള്ള ഈ വിവരം ഇപ്പോള്‍ മാത്രമാണ് പുറം ലോകമറിയുന്നത്. ഭൂമിയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന താപനിലയാണിത്. ഗ്രീന്‍ലാന്‍ഡ് ഐസ് ഷീറ്റിന്റെ ഏറ്റവും അടുത്തുള്ള ഒരു ഓട്ടോമേറ്റഡ് കാലാവസ്ഥാ സംവിധാനമാണ് ഇതു റെക്കോര്‍ഡുചെയ്തത്. 

Science Sep 27, 2020, 4:29 PM IST

Coldest temperature ever recorded in the Northern HemisphereColdest temperature ever recorded in the Northern Hemisphere

ഭൂമിയിലെ ഏറ്റവും താഴ്ന്ന താപനില പുറത്ത്, രേഖപ്പെടുത്തിയത് 1991ൽ

വടക്കന്‍ അര്‍ദ്ധഗോളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും തണുത്ത താപനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു.

Science Sep 27, 2020, 1:13 AM IST

troll on M V Jayarajan s PSC Rank List Issuetroll on M V Jayarajan s PSC Rank List Issue

'അതായത് ഉത്തമാ, വര്‍ഗ്ഗാധിപത്യം, കോളോണിയലിസം, പ്രതിക്രിയാവാദം പിന്നെ ന്യായീകരണ ട്രോളും' കാണാം


1991 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് സന്ദേശം. സന്ദേശത്തില്‍ ഒരേ വീട്ടില്‍ കഴിയുന്ന, രണ്ട് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരെ സഹോദരങ്ങളെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്.  സിനിമയില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റ് പോകുമ്പോള്‍ അതെന്തുകൊണ്ടാണെന്ന് അണികളെ നേതാവ് പഠിപ്പിക്കുന്ന ഒരു സ്റ്റെഡീ ക്ലാസ് സീനുണ്ട്. ആര്‍ഡിപിയുടെ മൂത്ത സഖാവായി എത്തുന്നത് ശങ്കരാടിയാണ്. അദ്ദേഹം പാര്‍ട്ടിയുടെ തെര‌ഞ്ഞെടുപ്പ് തോല്‍വി എന്തുകൊണ്ടാണെന്ന് പാര്‍ട്ടി സിദ്ധാന്തങ്ങളിലൂന്നി വിശദീകരിക്കുന്നു. പാര്‍ട്ടി ഓഫീസില്‍ എല്ലാവരും നിശബ്ദമായിരുന്ന് ബീഡി പുകച്ച് തള്ളുന്നു. അതിനിടെ ശങ്കരാടി എഴുന്നേറ്റ് പറയുന്നു. " താത്വികമായൊരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന് വിഘടനവാദികളും പ്രതിക്രിയാ വാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നുവെന്ന് വേണം കരുതാന്‍. ഒന്ന് ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് തെരഞ്ഞെടുപ്പ് നമ്മുക്ക് പ്രതികൂലമായി ഭവിച്ചത്. അതാണ് പ്രശ്നം." ഇത് കേള്‍ക്കുന്ന പ്രേക്ഷകനുണ്ടാകുന്ന സംശയം ഒരു പാര്‍ട്ടി പ്രവര്‍ത്തകനായ ഉത്തമന്‍ എഴുന്നേറ്റ് ഉന്നയിക്കുന്നു. " മനസിലായില്ല" . നേതാവ് വിശദീകരിക്കുന്നു. "അതായത്, വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല. ഇപ്പോ മനസിലായോ ? ".  ഇത് കേട്ട പ്രവര്‍ത്തകന്‍ എഴുനേല്‍ക്കുന്നു. " എന്ത് കൊണ്ടു തോറ്റു എന്നുള്ളത് ലളിതമായിട്ട് പറഞ്ഞാലെന്താ ? ഈ പ്രതിക്രിയാവാദവും കോളോണിയലിസവും എന്നൊക്കെ പറഞ്ഞ് വെറുതെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കേണ്ട കാര്യമെന്താ ? " എന്ന് ചോദിക്കുന്നു. സന്ദേശം സിനിമയിലെ നേതാവിലെ പോലെ അണികളുടെ മറുചോദ്യത്തിന് ഉത്തരം മുട്ടിയ അവസ്ഥയിലാണ് ഇന്ന് സിപിഎം. പിഎസ്സി ലിസ്റ്റില്‍ റാങ്കുണ്ടായിട്ടും ജോലികിട്ടാതെ കേരളത്തില്‍ ഇന്ന് ലക്ഷക്കണക്കിന് തോഴിലന്വേഷകരുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതോടൊപ്പം,  പിഎസ്സി ലിസ്റ്റ് ഇരിക്കെത്തന്നെ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍ക്ക് പിന്‍വാതിലിലൂടെ നിയമനം ലഭിക്കുന്നുണ്ടെന്ന് വിവരവും വരുന്നു. ഇത്തരം വാര്‍ത്തകള്‍ പുറത്ത് വന്നതിന് പുറമേ റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും ജോലി ലഭിക്കാത്ത വിഷമത്തില്‍ ഒരു യുവാവ് ആത്മഹത്യ ചെയ്തു. തൊട്ട് പുറകെ പാര്‍ട്ടിയെയും പിഎസ്സിയെയും ന്യായീകരിക്കാന്‍, പാര്‍ട്ടി പ്രവര്‍ത്തകരോട് സമൂഹമാധ്യമങ്ങളില്‍ സജ്ജമായിരിക്കാന്‍ ,കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നിര്‍ദ്ദേശം നല്‍കിയ ശബ്ദം സന്ദേശം പുറത്തായി. ഇതോടെ പാര്‍ട്ടിയുടെ ക്യാപ്യൂള്‍ ന്യായീകരണത്തിനെതിരെ ട്രോളന്മാര്‍ രംഗത്തെത്തി. കാണാം പ്രതിക്രിയാവാദികളുടെ ട്രോളുകള്‍. 
 

viral Sep 3, 2020, 12:17 PM IST