Asianet News MalayalamAsianet News Malayalam
16 results for "

2 Lakhs

"
Scholarship for cadets in Armed Forces AcademiesScholarship for cadets in Armed Forces Academies

Scholarship| സായുധസേന അക്കാഡമികളിലെ കേഡറ്റുകൾക്ക് സ്‌കോളർഷിപ്പ്; അപേക്ഷ നവംബർ 30 നകം

പ്രവേശനം നേടി സേനയിൽ കമ്മീഷൻഡ് ഓഫീസറാകുന്ന മലയാളികളായ കേഡറ്റുകൾക്ക് രണ്ടു ലക്ഷം രൂപയും ആംഡ് ഫോഴ്‌സസ് നഴ്‌സിങ് സ്കൂളിൽ നിന്നും കമ്മീഷൻഡ് ഓഫീസറാകുന്ന മലയാളി കേഡറ്റുകൾക്ക് ഒരു ലക്ഷം രൂപയും ഒറ്റത്തവണ സ്‌കോളർഷിപ്പായി സംസ്ഥാന സർക്കാർ നൽകും.

Career Nov 17, 2021, 4:45 PM IST

90 paise spoon auctioned for 2 lakhs90 paise spoon auctioned for 2 lakhs

വെറും 90 പൈസക്ക് വാങ്ങിയ ചളുങ്ങിയ പഴ‍ഞ്ചൻ സ്പൂൺ, മറിച്ചുവിറ്റത് ഏകദേശം രണ്ടുലക്ഷം രൂപയ്ക്ക്!

ഏതായാലും ലേലത്തില്‍ സ്പൂണ്‍ വിറ്റുപോയത് രണ്ട് ലക്ഷം രൂപയ്ക്കാണ്. തുക കിട്ടിയതോടെ ഇയാള്‍ ആകെ ആവേശത്തിലായി. 

Web Specials Aug 2, 2021, 11:37 AM IST

Beggar Found In Possession Of Over 2 lakhsBeggar Found In Possession Of Over 2 lakhs

യാചക സ്ത്രീയുടെ താമസ സ്ഥലത്ത് നിന്നും കണ്ടത്തിയ തുക കണ്ട് ഞെട്ടി ഉദ്യോ​ഗസ്ഥർ

65 വയസ്സുള്ള ഇവർ മുപ്പത് വർഷത്തിലധികമായി ബസ് സ്റ്റാന്റിലും സമീപപ്രദേശത്തെ തെരുവുകളിലും ഭിക്ഷ യാചിച്ചാണ് ജീവിച്ചത്. 

India Jun 2, 2021, 12:04 AM IST

covid recoveries in saudi arabia crossed 2 lakhscovid recoveries in saudi arabia crossed 2 lakhs

സൗദിയില്‍ രോഗമുക്തി നിരക്ക് ഉയരുന്നു; കൊവിഡ് മുക്തരായത് രണ്ട് ലക്ഷത്തിലധികം പേര്‍

കൊവിഡ് മുക്തി നിരക്കില്‍ സൗദി അറേബ്യയില്‍ വന്‍ വര്‍ധന. രണ്ട് ലക്ഷം കവിഞ്ഞു രോഗമുക്തരുടെ എണ്ണം.

pravasam Jul 20, 2020, 9:38 PM IST

covid patients in saudi arabia exceeds 2 lakhscovid patients in saudi arabia exceeds 2 lakhs

സൗദി അറേബ്യയിൽ കൊവിഡ് ബാധിതർ രണ്ട് ലക്ഷം കടന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടക്കുകയും മരണസംഖ്യ 1802 ആവുകയും ചെയ്തു. ഇന്ന് 4193 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

pravasam Jul 3, 2020, 8:07 PM IST

covid statistics in india crosses 2 lakh mark as on june 3 2020covid statistics in india crosses 2 lakh mark as on june 3 2020

ഒറ്റ ദിവസം, ഒമ്പതിനായിരത്തോളം രോഗികൾ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു

ചികിത്സയിലുള്ളത് ഒരു ലക്ഷത്തിലധികം രോഗികളാണ്. മരണസംഖ്യ 5815 ആയി. ഒരു ലക്ഷത്തോളം പേർ രോഗമുക്തരായി എന്നത് മാത്രമാണ് ഏക ആശ്വാസം. പക്ഷേ, പുതുതായി രോഗികളാകുന്നവരുടെ എണ്ണം കുത്തനെ കൂടുന്നത് ആശങ്കയേറ്റുന്നു.

India Jun 3, 2020, 10:13 AM IST

covid patients  increased near 2 lakhs icmr gave instruction to take serological survey in all statescovid patients  increased near 2 lakhs icmr gave instruction to take serological survey in all states

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷത്തിനടുത്തേക്ക്; സെറോളജിക്കൽ സർവ്വേ നടത്താൻ നിർദ്ദേശം

സെറോളജിക്കൽ സർവ്വേ നടത്താനാണ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ജനസാന്ദ്രത കൂടിയ മേഖലകളിൽ ആദ്യഘട്ട പരിശോധന നടത്താനാണ് തീരുമാനം.

India May 31, 2020, 9:55 AM IST

covid patients increasing and government concernedcovid patients increasing and government concerned

കൊവിഡ് വ്യാപനനിരക്കിൽ മാറ്റമില്ല; 10 ദിവസത്തിൽ ഇന്ത്യയിൽ രോ​ഗികൾ 2 ലക്ഷമാകും; ആശങ്കയോടെ സർക്കാർ

രോ​ഗവ്യാപനം ഇതേ നിരക്കിൽ തുടർന്നാൽ പത്തു ദിവസം കൊണ്ട് ഇന്ത്യ  രണ്ടു ലക്ഷത്തിലധികം രോഗികളുള്ള ആറു രാജ്യങ്ങളുടെ പട്ടികയിലെത്തും. 
 

India May 23, 2020, 1:48 PM IST

covid 19 death in world surpass 2 lakh wide coronavirus cases crosses 29 Lakhscovid 19 death in world surpass 2 lakh wide coronavirus cases crosses 29 Lakhs

മഹാമാരിയിൽ വിറച്ച് ലോകം; കൊവിഡ് ബാധിച്ചവരുടെ എണ്ണം 30 ലക്ഷത്തോട് അടുക്കുന്നു, മരണം രണ്ട് ലക്ഷം കടന്നു

അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54,000 ല്‍ അധികമായി. ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു.

International Apr 26, 2020, 5:52 AM IST

beggar found with 12,000 rupees cash and 2 lakhs in bank accountbeggar found with 12,000 rupees cash and 2 lakhs in bank account

യാചകയുടെ ബാങ്ക് അക്കൗണ്ടില്‍ 2 ലക്ഷം, കൈവശം 12,000 രൂപ

ക്ഷേത്രത്തിന് മുമ്പില്‍ നിന്ന് കണ്ടെത്തിയ യാചകയുടെ കൈവശം 12,000 രൂപ, ബാങ്ക് അക്കൗണ്ടില്‍ 2 ലക്ഷം രൂപയും.

India Nov 8, 2019, 9:02 AM IST

dubai bus crash driver sentenced for seven years by uae courtdubai bus crash driver sentenced for seven years by uae court

ദുബായ് ബസ് അപകടം; ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ചു, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 37 ലക്ഷം ബ്ലഡ് മണി

കഴിഞ്ഞ ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ യുഎഇ കോടതി വിധി പറഞ്ഞു. ബസ് ഓടിച്ചിരുന്ന ഒമാനി പൗരന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനുപുറമെ മരണപ്പെട്ട ഓരോരുത്തരുടെയും ആശ്രിതര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വീതം (ഏകദേശം 37 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ബ്ലഡ് മണി നല്‍കണമെന്നും കോടതി വിധിയിലുണ്ട്. ശിക്ഷ അനുഭവിച്ച ശേഷം ഡ്രൈവറെ യുഎഇയില്‍ നിന്ന് നാടുകടത്തും.

pravasam Jul 11, 2019, 12:43 PM IST

Modi to lead by 2 lakh votes in Varanasi, past poll data suggestsModi to lead by 2 lakh votes in Varanasi, past poll data suggests

ആരൊക്കെ എതിരെ നിന്നാലും വാരണാസിയില്‍ മോദി തന്നെ; കണക്കിലെ കളികള്‍ പറയുന്നതിങ്ങനെ!

എതിരാളികള്‍ എത്ര ശക്തരായാലും വാരണാസിയില്‍ നരേന്ദ്രമോദിയുടെ വിജയം അനായാസമായിരിക്കുമെന്ന് മാധ്യമറിപ്പോര്‍ട്ട്

news Apr 26, 2019, 6:32 PM IST

Valentines Day Burger Worth 2 LakhsValentines Day Burger Worth 2 Lakhs

വാലന്‍റൈന്‍സ് ദിനത്തില്‍ സമ്മാനിക്കാം രണ്ട് ലക്ഷം രൂപയുടെ ബര്‍ഗര്‍

പ്രണയവും സമ്മാനങ്ങളും പരസ്പരം കൈമാറുന്ന വാലന്‍റൈന്‍സ് ദിനത്തില്‍  കുറച്ച് സ്‌പെഷ്യല്‍ സമ്മാനം നല്‍കാനാഗ്രഹിക്കുന്നവര്‍ക്കായി ഇതാ രണ്ട് ലക്ഷം രൂപയുടെ ബര്‍ഗര്‍. 

Lifestyle Feb 13, 2019, 2:51 PM IST

Dominar to Hayabusa for Rs 2 lakhsDominar to Hayabusa for Rs 2 lakhs

2 ലക്ഷം മുടക്കി ഡൊമിനറിനെ 17 ലക്ഷത്തിന്‍റെ സൂപ്പര്‍ ബൈക്കാക്കി!

 ഏകദേശം 17 ലക്ഷം രൂപയോളമാണ് ബൈക്കിന്‍റെ വില. എന്നാലിതാ ചുരുങ്ങിയ ചിലവില്‍ ഒരു ഹയബൂസ നിര്‍മ്മിച്ചിരിക്കുകയാണ് ഒരു കസ്റ്റം ബൈക്ക് കമ്പനി. ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിഎം കസ്റ്റം ഷോപ്പാണ് ഇതിനു പിന്നില്‍. ബജാജ് ഡൊമിനറിനെയാണ് ഇവര്‍ വെറും രണ്ടു ലക്ഷം രൂപ ചെലവില്‍ ഹയബൂസയാക്കി മാറ്റിയിരിക്കുന്നത്.
 

bikeworld Oct 21, 2018, 11:56 AM IST