Asianet News MalayalamAsianet News Malayalam
11994 results for "

20 ������������ ������������������������������������������������������������

"
Bookings open for second lot of Hero XPulse 200 4VBookings open for second lot of Hero XPulse 200 4V

Hero XPulse 200 4V : എക്സ്‍പള്‍സ് 200 4V-യുടെ രണ്ടാം ബാച്ചിന്‍റെ ബുക്കിംഗ് തുടങ്ങി ഹീറോ

ബൈക്കിന്‍റെ ആദ്യ ബാച്ച് പൂർണമായും വിറ്റഴിഞ്ഞതിന് ശേഷമാണ് പുതിയ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയതെന്ന് കമ്പനി അറിയിച്ചു.

bikeworld Jan 21, 2022, 10:56 AM IST

over three thousand new covid cases reported in Bahrain on January 20over three thousand new covid cases reported in Bahrain on January 20

Bahrain Covid Report : ബഹ്‌റൈനില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; മൂവായിരത്തിലധികം പുതിയ കേസുകള്‍

മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേപ്പോലെ ബഹ്റൈനിലും (Bahrain) ഒരു ഇടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകള്‍ (Daily covid cases) ഉയരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യാഴാഴ്ച 3,303 പേര്‍ക്കാണ് ബഹ്റൈനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,915 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.

pravasam Jan 21, 2022, 9:35 AM IST

Qatar reports 3,294 new covid cases on January 20Qatar reports 3,294 new covid cases on January 20

Qatar Covid Report : ഖത്തറില്‍ 3,294 പുതിയ കൊവിഡ് കേസുകള്‍ കൂടി

ഖത്തറില്‍ (Qatar)3,294 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 3,917 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,71,741 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

pravasam Jan 21, 2022, 12:30 AM IST

Oman reports 1800 new covid cases on January 20Oman reports 1800 new covid cases on January 20

Oman Covid Report : ഒമാനില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു, 1800 പുതിയ രോഗികള്‍

ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 1,800 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 532 പേര്‍ കൂടി രോഗമുക്തരായി(Covid recoveries). കൊവിഡ് ബാധിച്ച് പുതിയതായി ഒരു കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

pravasam Jan 21, 2022, 12:15 AM IST

covid recoveries increasing in Saudi Arabiacovid recoveries increasing in Saudi Arabia

Saudi Covid Report : സൗദിയില്‍ കൊവിഡ് രോഗമുക്തി ഉയരുന്നു

സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ക്കൊപ്പം(covid cases) രോഗമുക്തിയും ഉയരുന്നു. വ്യാഴാഴ്ച 5,591 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ നിലവിലെ രോഗബാധിതരില്‍ 5,238 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,38,327 ഉം രോഗമുക്തരുടെ എണ്ണം 5,84,050 ഉം ആണ്. ആകെ മരണസംഖ്യ 8,914 ആയി.

pravasam Jan 20, 2022, 11:18 PM IST

Police Brutalities in Kerala  news hourPolice Brutalities in Kerala  news hour
Video Icon

കാവലാൾ കൊലയാളിയായാൽ | Police Brutalities in Kerala | News Hour 20 Jan 2022

കാവലാൾ കൊലയാളിയായാൽ | Police Brutalities in Kerala | News Hour 20 Jan 2022

News hour Jan 20, 2022, 10:00 PM IST

At least 3 killed, over 20 injured in blast in LahoreAt least 3 killed, over 20 injured in blast in Lahore

ലാഹോറില്‍ വന്‍ സ്ഫോടനം; 3 പേര്‍ കൊല്ലപ്പെട്ടു, ഇരുപതിലധികം പേര്‍ക്ക് പരിക്ക്

മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ചിരുന്ന ബോംബാണ് അനാര്‍ക്കലി മേഖലയില്‍ പൊട്ടിത്തെറിച്ചതെന്നാണ് പാക് മാധ്യമങ്ങള്‍ വിശദമാക്കുന്നത്

International Jan 20, 2022, 4:36 PM IST

Reliance Jio, Airtel add subscribers in November, while Vodafone Idea losesReliance Jio, Airtel add subscribers in November, while Vodafone Idea loses

Jio : തിരിച്ചടിയില്‍ നിന്നും കരകയറി ജിയോ; 'വി' കഷ്ടത്തില്‍ തന്നെ

അതേ സമയം എയര്‍ടെല്ലിനും നവംബര്‍‍ നേട്ടമുണ്ടാക്കിയെന്നാണ് ട്രായി കണക്കുകള്‍ പറയുന്നത്. 13.18 ലക്ഷം പുതിയ ഉപയോക്താക്കള്‍ എയര്‍ടെല്ലില്‍ കണക്ഷന്‍ തേടിയെത്തി. 

What's New Jan 20, 2022, 4:21 PM IST

bomb blast in lahore at least 3 killedbomb blast in lahore at least 3 killed

Blast in Lahore : ലാഹോറിൽ സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

അനാർക്കലി ബസാർ മേഖലയിലാണ് സ്ഫോടനമുണ്ടായതെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

International Jan 20, 2022, 4:21 PM IST

Actress Attack Case Prosecution Report Against Anticipatory Bail Of Actor Dileep In High CourtActress Attack Case Prosecution Report Against Anticipatory Bail Of Actor Dileep In High Court

'20 സാക്ഷികൾ കൂറു മാറിയത് ദിലീപ് പറഞ്ഞിട്ട്, റേപ്പ് ക്വട്ടേഷൻ ചരിത്രത്തിലാദ്യം', പ്രോസിക്യൂഷൻ

'ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. ലൈംഗികപീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽത്തന്നെ ആദ്യമാണ്'

crime Jan 20, 2022, 3:11 PM IST

kerala-lottery-karunya-plus-kn-404-20-1-2022-result-todaykerala-lottery-karunya-plus-kn-404-20-1-2022-result-today

Kerala Lottery Result: Karunya Plus KN- 404: കാരുണ്യ പ്ലസ് KN - 404 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Result) കാരുണ്യ പ്ലസ് (Karunya Plus) KN -404 ലോട്ടറിയുടെ (Kerala Lottery Karunya Plus kn 404) നറുക്കെടുപ്പ് ഫലം (result) പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Jan 20, 2022, 3:07 PM IST

kuthiran second tunnel opened for transportationkuthiran second tunnel opened for transportation

Kuthiran Tunnel : കുതിരാനിലെ രണ്ടാം തുരങ്കം തുറന്നു, വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി

തൃശൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ് ഇപ്പോൾ കടത്തി വിടുന്നത്. ഇതോടെ ഒന്നാം തുരങ്കത്തിലെ രണ്ടുവരി ഗതാഗതം ഒഴിവാക്കിയിട്ടുണ്ട്

Kerala Jan 20, 2022, 2:16 PM IST

2022 BMW X3 Launch Today2022 BMW X3 Launch Today

BMW X3 2022 : പുത്തന്‍ ബിഎംഡബ്ല്യു X3 ഇന്നെത്തും

2.0 ലിറ്റർ പെട്രോളും 2.0 ലിറ്റർ ഡീസൽ യൂണിറ്റും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും ഉൾപ്പെടുന്ന രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ബിഎംഡബ്ല്യു X3 വരുന്നത്

Four wheels Jan 20, 2022, 11:22 AM IST

Legends League Cricket 2022 Virender Sehwag leading India Maharajas meet Asia Lions on January 20Legends League Cricket 2022 Virender Sehwag leading India Maharajas meet Asia Lions on January 20

Legends League Cricket 2022 : ഇതിഹാസങ്ങളുടെ ക്രിക്കറ്റ് പൂരം ഇന്നുമുതല്‍; ഇന്ത്യ മഹാരാജാസ് രാത്രി കളത്തില്‍

വിരേന്ദർ സെവാഗ്, യുവ്‍രാജ് സിംഗ്, ഹർഭജൻ സിംഗ് എന്നിവരെ മുൻനിർത്തിയാണ് ഇന്ത്യൻ മഹാരാജ ടീം

Cricket Jan 20, 2022, 8:58 AM IST

horoscope today 2022 jan 20 dr pb rajeshhoroscope today 2022 jan 20 dr pb rajesh

Horoscope Today : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ?

കാർത്തിക, രോഹിണി, മകയിരം എന്നി നക്ഷത്രക്കാർക്ക് ഇന്ന് പ്രവർത്തനരംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. നേരത്തെ നിശ്ചയിച്ചിരുന്ന ചില കാര്യങ്ങൾ വേണ്ടന്ന് വയ്ക്കേണ്ടി വരാം. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. 

astrology Jan 20, 2022, 8:58 AM IST