Search results - 2 Results
  • UAE Dirham

    pravasam14, Mar 2019, 3:54 PM IST

    ദുബായില്‍ ആറ് കോടിയുടെ ലോട്ടറിയടിച്ച 20കാരി പറയുന്നു, ആ പണം ചിലവഴിക്കാന്‍ പോകുന്നത് ഇങ്ങനെ

    ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ ജോര്‍ദാന്‍ പൗരയായ 20കാരിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. പണത്തിന്റെ ഒരുഭാഗം സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് താന്‍ ചിലവഴിക്കാന്‍ പോകുന്നതെന്ന് പത്ത് ലക്ഷം ഡോളര്‍ (ഏകദേശം 6.9 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ച ഡബ്ല്യൂ ടാല എന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പറയുന്നു.

  • UAE Dirham

    pravasam13, Mar 2019, 1:55 PM IST

    ദുബായില്‍ 20 വയസുകാരിക്ക് ആറ് കോടി സമ്മാനം

    ചെവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇരുപത് വയസുകാരിക്ക് ഒന്നാം സമ്മാനം. ജോര്‍ദാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയാണ് സമ്മാര്‍ഹമായ 295 സീരിസിലെ 4619 എന്ന ടിക്കറ്റെടുത്തത്. ദുബായില്‍ നിന്ന് അച്ഛനൊപ്പം ജോര്‍ദാനിലെ അമ്മാനിലേക്ക് പോയപ്പോഴാണ് ടിക്കറ്റെടുത്തത്. 10 ലക്ഷം ഡോളര്‍ (ഏകദേശം 6.9 കോടിയില്‍പരം ഇന്ത്യന്‍ രൂപ) ആണ് സമ്മാനം.