Asianet News MalayalamAsianet News Malayalam
107 results for "

20000

"
Vivo Y54s 5G with Dimensity 700 launched price starts at around Rs 20000Vivo Y54s 5G with Dimensity 700 launched price starts at around Rs 20000

Vivo Y54s 5G Price ‌| വിവോ വൈ54എസ് 5ജി പുറത്തിറക്കി, വിലയും പ്രത്യേകതകളും ഇങ്ങനെ

ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെങ്കിലും ഇപ്പോള്‍ ചതുരത്തിലുള്ള ക്യാമറ മൊഡ്യൂളിന് പുറമെ ഒക്ടാ കോര്‍ ഡൈമെന്‍സിറ്റി 700 ചിപ്സെറ്റ് നല്‍കിയിരിക്കുന്നു. 

Gadget Nov 19, 2021, 9:11 AM IST

if put pets on vegetarian diet owners face jail and 20000 poundif put pets on vegetarian diet owners face jail and 20000 pound

വളര്‍ത്തുമൃഗങ്ങളെ 'വീഗനാക്കാന്‍' ശ്രമമോ ? എങ്കില്‍ തടവും പിന്നെ 20,000 പൌണ്ട് പിഴയും !

നിങ്ങളുടെ വിശ്വാസങ്ങള്‍ പലതായിരിക്കാം എന്നാല്‍ അതെല്ലാം നിങ്ങളുടെ വളര്‍ത്തുമൃഗവും പിന്തുടരണമെന്ന് നിങ്ങള്‍ വാശിപിടിച്ചാല്‍ ജയിലും പിന്നെ പിഴയുമാകും നിങ്ങളെ കാത്തിരിക്കുക. പേടിക്കേണ്ട, ഇന്ത്യയില്‍ ഇത്തരമൊരു നിയമത്തെ കുറിച്ചുള്ള ചിന്ത നമ്മുടെ ഭരണാധിപന്മാരുടെ ഏഴയലത്ത് പോലുമില്ല. ഇതൊക്കെ അങ്ങ് ബ്രിട്ടനിലാണ്. നിങ്ങളുടെ വിശ്വാസം അത് നിങ്ങളുടെ മാത്രം വിശ്വാസമാണെന്നും അത് മറ്റൊരു മനുഷ്യനിലെന്നല്ല നിങ്ങളുടെ വളര്‍ത്തുമൃഗത്തിന്‍റെയടുത്ത് പോലും അടിച്ചേല്‍പ്പിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കില്ലെന്നാണ് ബ്രിട്ടനിലെ നിയമം പറയുന്നത്. 

Web Specials Oct 22, 2021, 3:57 PM IST

AED 2000000 awaits next Mahzooz draws second prize winnerAED 2000000 awaits next Mahzooz draws second prize winner

മഹ്‌സൂസിന്റെ അടുത്ത നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം രണ്ട് മില്യന്‍ ദിര്‍ഹം

യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 47-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ 3,302 ഭാഗ്യശാലികള്‍ 274,795 ദിര്‍ഹം സ്വന്തമാക്കിയതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു.

pravasam Oct 17, 2021, 7:53 PM IST

French clergy sexually abused over 200000 children since 1950French clergy sexually abused over 200000 children since 1950

കത്തോലിക്ക പുരോഹിതർ പീഡിപ്പിച്ചത് 2 ലക്ഷത്തിലധികം കുഞ്ഞുങ്ങളെ, ഫ്രാന്‍സിനെ പിടിച്ചുലച്ച് അന്വേഷണ റിപ്പോർട്ട്

പുറത്തുവന്ന കണക്കുകൾ നാണം കെടുത്തുന്നതും ഭീതിതവുമാണെന്നും മാപ്പ് നൽകണമെന്നുമായിരുന്നു ഫ്രഞ്ച് സഭയുടെ പ്രതികരണം. 

International Oct 5, 2021, 4:08 PM IST

Great Indian Festival These are the best deals on smartphones below Rs 20000Great Indian Festival These are the best deals on smartphones below Rs 20000

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: 20,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്ഫോണുകളിലെ മികച്ച ഡീലുകള്‍ ഇതൊക്കെ

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 2 ന് പ്രൈം അംഗങ്ങള്‍ക്കും ഒരു ദിവസം കഴിഞ്ഞ് പ്രൈം അല്ലാത്ത ഉപഭോക്താക്കള്‍ക്കും ആരംഭിക്കുന്നു. വില്‍പ്പനയ്ക്ക് മുമ്പ്, ആമസോണ്‍ നിരവധി വിഭാഗങ്ങളിലായി ധാരാളം ഡീലുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Web Oct 1, 2021, 11:41 PM IST

Govt quashes report of Tata Group emerging as winning bidder for Air IndiaGovt quashes report of Tata Group emerging as winning bidder for Air India

എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് തിരിച്ചു പിടിച്ചെന്ന് റിപ്പോർട്ട്, നിഷേധിച്ച് കേന്ദ്രസർക്കാർ; ടെണ്ടർ ആർക്ക്?

സർക്കാർ എയർ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില 20000 കോടിക്കടുത്താണ്. ഇതിനേക്കാൾ 3000 കോടി അധികം വാഗ്ദാനം ചെയ്ത ടാറ്റ ഗ്രൂപ്പ്, അജയ് സിങിനെ മറികടന്ന് ടെണ്ടർ പിടിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ

Companies Oct 1, 2021, 2:51 PM IST

Karnataka planning to bring anti conversion Bill says Home Minister Araga JnanendraKarnataka planning to bring anti conversion Bill says Home Minister Araga Jnanendra

അമ്മയടക്കം നിരവധിപ്പേര്‍ മതംമാറിയെന്ന് എംഎല്‍എ; മതപരിവര്‍ത്തനം തടയാന്‍ നിയമനിര്‍മ്മാണ നീക്കവുമായി കര്‍ണാടക

ക്രിസ്ത്യന്‍ മിഷണറിമാര്‍ കര്‍ണാടകത്തിലെ ഹൊസ്ദുര്‍ഗ് മണ്ഡലത്തില്‍ വ്യാപക മതപരിവര്‍ത്തനം നടത്തുന്നു. തന്‍റെ അമ്മ ഉള്‍പ്പെടെ ഹിന്ദുമത വിശ്വാസികളായ 20000  പേരെ മിഷണറിമാര്‍ മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു എംഎല്‍എ ആരോപിച്ചത്

India Sep 23, 2021, 10:47 AM IST

wild elephants destroyed stationery shopwild elephants destroyed stationery shop

പുണ്യവേലിനെ വിടാതെ കാട്ടാനകള്‍; പതിനാലാം തവണയും വ്യാപാര സ്ഥാപനം തകര്‍ത്തു

പലചരക്ക് കടയുടെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന കാട്ടാനകള്‍ അകത്ത് സൂക്ഷിച്ചിരുന്ന കരിപ്പട്ടി, ഉപ്പ്, തേങ്ങാ, ശീതള പാനീയങ്ങള്‍ എന്നിവ വലിച്ച് പുറത്തിട്ട ശേഷം തിന്നുകയായിരുന്നു. 20000 രൂപയുടെ നഷ്ടമുണ്ടായതായി പുണ്യവേല്‍ പറഞ്ഞു.
 

Chuttuvattom Sep 21, 2021, 9:01 PM IST

OnePlus to Launch Phones Priced Under Rs 20000 in India ReportOnePlus to Launch Phones Priced Under Rs 20000 in India Report

വണ്‍പ്ലസ് ഫോണുകള്‍ 20,000 രൂപയ്ക്ക് താഴെ വില്‍ക്കും; അറിയേണ്ടതെല്ലാം.!

നിലവില്‍, ഇന്ത്യന്‍ വിപണിയില്‍ നോര്‍ഡ് ശ്രേണിയിലുള്ള എല്ലാ ഫോണുകള്‍ക്കും 20000 രൂപയ്ക്ക് മുകളില്‍ വിലയുണ്ട്. എന്നാല്‍ കൂടുതല്‍ ഫോണുകള്‍ ഈ വിപണിയില്‍ ഉണ്ടെന്നതാണ് വില കുറയ്ക്കാന്‍ വണ്‍പ്ലസിനെ പ്രേരിപ്പിക്കുന്നത്. 

Gadget Sep 13, 2021, 2:50 AM IST

Rehabilitation project in Keezhoor Purchase of land worth Rs 20000 per cent showing one point eight lakh probe into exploitationRehabilitation project in Keezhoor Purchase of land worth Rs 20000 per cent showing one point eight lakh probe into exploitation

കീഴൂരിലെ പുനരധിവാസ പദ്ധതി: സെന്റിന് 20000 രൂപയുടെ ഭൂമി വാങ്ങിയത് 1.8 ലക്ഷം കാണിച്ച്, ചൂഷണത്തിൽ അന്വേഷണം

 കീഴൂരിൽ ഉരുൾപൊട്ടൽ ഭീഷണി മുൻനിര്‍ത്തി സര്‍ക്കാർ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തിയ പട്ടിക ജാതി കുടുംബങ്ങൾ വ്യാപകമായി ചൂഷണം ചെയ്യപ്പെട്ടതായി പരാതി

Chuttuvattom Aug 21, 2021, 10:22 AM IST

Robbery at a vegetable shop  Sunflower oil goods and Rs 20000 lostRobbery at a vegetable shop  Sunflower oil goods and Rs 20000 lost

ഉത്രാടത്തലേന്ന് പച്ചക്കറിക്കടയിൽ മോഷണം: സൺഫ്ലവർ ഓയിലും സാധനങ്ങളും 20000 രൂപയും നഷ്ടമായി

റാന്നി ബ്ലോക്കുപടിയിലെ പച്ചക്കറിക്കടയിൽനിന്നും 20,000 രൂപയും സാധനങ്ങളും മോഷണം പോയി. കീക്കൊഴൂർ ചരളേൽ പുത്തൻവീട്ടിൽ റെജി ജോർജ് തോമസിന്റെ കടയിലാണ് മോഷണം നടന്നത്. 

Chuttuvattom Aug 21, 2021, 8:07 AM IST

Man eats 20000 calorie burger with 40 slices of baconMan eats 20000 calorie burger with 40 slices of bacon

20000 കലോറി അടങ്ങിയ ബര്‍ഗര്‍; കഴിച്ചത് നാലുമിനിറ്റില്‍; റെക്കോര്‍ഡ് നേടി യുവാവ്

യുഎസിലെ ലാസ് വെഗാസിലെ 'ഹാര്‍ട്ട് അറ്റാക്ക് ഗ്രില്‍' എന്ന ഭക്ഷണശാലയിലാണ് ഇത്തരമൊരു ബര്‍ഗര്‍ ചലഞ്ച് നടന്നത്. 

Food Aug 20, 2021, 5:57 PM IST

13049 covid cases confirmed in kerala last 24 hours13049 covid cases confirmed in kerala last 24 hours

പരിശോധന കുറഞ്ഞ ദിനം; സംസ്ഥാനത്ത് 13,049 പേര്‍ക്ക് കൊവിഡ്, ടിപിആർ 13.23%, രോഗമുക്തി 20000 കടന്നു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,300 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 627 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Kerala Aug 9, 2021, 6:00 PM IST

Next Mahzooz draw to feature AED 2000000 second prizeNext Mahzooz draw to feature AED 2000000 second prize

വരുന്ന ശനിയാഴ്‍ചയിലെ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം രണ്ട് മില്യന്‍ ദിര്‍ഹം

യുഎഇയിലെ മഹ്സൂസ് സ്റ്റുഡിയോയില്‍ വെച്ച് കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന 36-ാമത് തത്സമയ പ്രതിവാര നറുക്കെടുപ്പില്‍ 2,297 വിജയികള്‍ ആകെ 163,385 ദിര്‍ഹത്തിന്‍റെ സമ്മാനങ്ങള്‍ സ്വന്തമാക്കിയതായി മഹ്സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍എല്‍സി അറിയിച്ചു. 86 പേര്‍ 1,000 ദിര്‍ഹം വീതം നേടി.

pravasam Aug 1, 2021, 6:16 PM IST

lockdown crisis of merchants in kerala more than 20000 firms closedlockdown crisis of merchants in kerala more than 20000 firms closed

കേരളത്തിൽ കൊവിഡ് 'പൂട്ടിച്ചത്' ഇരുപതിനായിരത്തോളം വ്യാപാര സ്ഥാപനങ്ങൾ

അടച്ചുപൂട്ടിയ ഇരുപതിനായിരത്തിൽ പന്ത്രണ്ടായിരവും ഹോട്ടലുകളാണ്. കൊവിഡ് പ്രതിസന്ധിക്ക് പുറമേ ജിഎസ്ടിയും ചെറുകിട ഹോട്ടലുകളെ വലിയ രീതിയിലാണ് ബാധിച്ചത്.

Coronavirus Kerala Jul 16, 2021, 8:03 AM IST