2007 ടി20 ലോകകപ്പ്  

(Search results - 2)
 • <p>sreesanth-2007-catch</p>

  Cricket23, May 2020, 12:16 PM

  ദൈവമേ...ആ ക്യാച്ച് അവന്‍ കൈവടിരുതേ എന്ന് ഉള്ളുരുകി പ്രാര്‍ഥിച്ചു, ശ്രീശാന്തിന്റെ ക്യാച്ചിനെക്കുറിച്ച് ഉത്തപ്പ

  ടി20 ലോകകപ്പ് ഫൈനലില്‍ മിസ്ബാ ഉള്‍ ഹഖിനെ പുറത്താക്കാന്‍ ശ്രീശാന്ത് എടുത്ത ക്യാച്ചിനെക്കുറിച്ച് മനസുതുറന്ന് മുന്‍ സഹതാരം റോബിന്‍ ഉത്തപ്പ. അനായാസ ക്യാച്ചുകള്‍ പോലും കൈവിട്ടിട്ടുള്ള ശ്രീശാന്തിനുനേരെ മിസ്ബയുടെ സ്കൂപ്പ് ഷോട്ട് ഉയര്‍ന്നു പൊങ്ങിയപ്പോള്‍ ആ ക്യാച്ചെങ്കിലും അവന്‍ കൈവിടരുതേയെന്ന് ദൈവത്തോട് ഉള്ളുരുകി പ്രാര്‍ഥിച്ചുവെന്ന് ഉത്തപ്പ പറഞ്ഞു. ബിബിസിയുടെ ദൂസ്‌ര പോഡ്‌കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ഉത്തപ്പ.

 • Cricket20, Apr 2020, 3:32 PM

  അന്ന് ഫ്ലിന്റോഫ് പറഞ്ഞു കഴുത്തുവെട്ടുമെന്ന്; ഓവറിലെ ആറ് സിക്സറിന് പിന്നിലെ കഥ തുറന്നു പറഞ്ഞ് യുവി

  2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ആറ് പന്തില്‍ ആറ് സിക്സറടിച്ചത് ഇന്ത്യന്‍ ആരാധകരെ ഇപ്പോഴും കോരിത്തരിപ്പിക്കുന്ന കാര്യമാണ്. യുവരാജിന്റെ സിക്സര്‍ മഴയും രവി ശാസ്ത്രിയുടെ കമന്ററിയും ഇപ്പോഴും ആരാധകരുടെ കണ്‍മുന്നിലുണ്ട്. ലോകകപ്പിന് തൊട്ട് മുമ്പ് നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ യുവിയുടെ ഒരോവറില്‍ ഇംഗ്ലണ്ട് താരം ദിമിത്രി മസ്കാരനസ് അഞ്ച് സിക്സറടിച്ചിരുന്നു.