Search results - 2 Results
  • Four wheels23, Feb 2019, 12:38 PM IST

    ആവശ്യക്കാരേറുന്നു, പുതിയ വാഗണ്‍ ആര്‍ കിട്ടണമെങ്കില്‍ മൂന്ന് മാസം കാക്കണം

    കഴിഞ്ഞ മാസം പുറത്തിറങ്ങിയ മാരുതിയുടെ പുത്തന്‍ വാഗണ്‍ ആറിന് മികച്ച ബുക്കിങ്ങ്. അതിനാ‍ല്‍ തന്നെ ബുക്ക് ചെയ്‍തവര്‍ക്ക് വാഹനം വീട്ടിലെത്തിക്കാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

  • 2019 Maruti Suzuki Wagon R

    Four wheels14, Jan 2019, 3:52 PM IST

    പുത്തന്‍ വാഗണ്‍ ആറിന്‍റെ ബുക്കിങ് തുടങ്ങി

    ഈ ജനുവരി 23ന് നിരത്തിലെത്തുന്ന വാഗണ്‍ ആര്‍ പുതിയ പതിപ്പിന്‍റെ പ്രീ ബുക്കിങ് മാരുതി സുസുക്കി ഔദ്യോഗികമായി തുടങ്ങി. 11,000 സ്വീകരിച്ചാണ് ബുക്കിങ്. 4.5 ലക്ഷം രൂപ മുതല്‍ 6 ലക്ഷം വരെയുള്ള റേഞ്ചിലായിരിക്കും 2019 വാഗണ്‍ ആറിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.