2020 Updates
(Search results - 441)CricketNov 21, 2020, 5:52 PM IST
ഒത്തുകളിക്കാരോട് 'കടക്ക് പുറത്ത്'; ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ താരങ്ങള്‍ കര്‍ശന നിരീക്ഷണത്തില്‍
അഴിമതിരഹിത ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ എല്ലാ താരങ്ങളും ഒഫീഷ്യല്‍സും ആന്‍ഡി കറപ്ഷന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നിര്‍ദേശിച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്.
IPL 2020Nov 10, 2020, 3:39 PM IST
ഐപിഎല്ലില്‍ പാണ്ഡ്യ പന്തെറിയാതിരുന്നത് ഇക്കാരണത്താല്‍; വെളിപ്പെടുത്തിയത് രോഹിത് ശര്‍മ്മ
പരിക്കിനെ തുടര്‍ന്നുള്ള ശസ്ത്രക്രിയയായിരുന്നോ ഇതിന് പിന്നില്‍. പാണ്ഡ്യ പന്തെടുക്കാതിരുന്നതിനെ കുറിച്ച് മുംബൈ നായകന് രോഹിത് ശര്‍മ്മ പറയുന്നത് ഇങ്ങനെ.
IPL 2020Nov 9, 2020, 3:06 PM IST
'സ്റ്റാര്‍ ഓള്‍റൗണ്ടറെ താരലേലത്തില്‍ സ്വന്തമാക്കാതിരുന്നത് അമ്പരപ്പിച്ചു'; പ്രകടനം കണ്ട് ഗംഭീര്‍
സീസണിന്റെ പാതിവഴിയിലിറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത ഹോള്‍ഡറെ നേരത്തെ താരലേലത്തില്‍ ടീമുകളൊന്നും സ്വന്തമാക്കിയിരുന്നില്ല
IPL 2020Nov 9, 2020, 1:58 PM IST
ആദ്യ ഐപിഎല്ലില്‍ ബുമ്രയേയും പാണ്ഡ്യയേക്കാളും കേമന്‍; പടിക്കലിനെ പുകഴ്ത്തി പരിശീലകന്
ഐപിഎല്‍ ചരിത്രത്തില്‍ അരങ്ങേറ്റ സീസണില്‍ 400ലധികം റണ്‍സ് അടിച്ചുകൂട്ടുന്ന രണ്ടാമത്തെ താരം എന്ന നേട്ടം സ്വന്തമാക്കിയിരുന്നു പടിക്കല്‍
IPL 2020Nov 9, 2020, 12:32 PM IST
ഈ ഐപിഎല്ലിന്റെ കണ്ടെത്തല്‍ ആര്; കാത്തിരുന്ന പേരുമായി വാര്‍ണര്‍
ആരാണ് ഈ സീസണിന്റെ കണ്ടെത്തല്‍. ഈ ചോദ്യത്തിന് മറുപടി നല്‍കുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍.
IPL 2020Nov 9, 2020, 10:53 AM IST
ബുമ്ര-റബാഡ പോരും ക്ലൈമാക്സിലേക്ക്; തകരുമോ ഏഴ് വര്‍ഷം പഴക്കമുള്ള ഐപിഎല്‍ റെക്കോര്‍ഡ്
ഈ സീസണില്‍ 16 മത്സരങ്ങളില്‍ 29 വിക്കറ്റാണ് കാഗിസോ റബാഡയ്ക്കുള്ളത്. രണ്ടാമതുള്ള ജസ്പ്രീത് ബുമ്രക്ക് 14 മത്സരങ്ങളില്‍ 27 വിക്കറ്റും.
IPL 2020Nov 9, 2020, 9:50 AM IST
നാല് വിക്കറ്റുമായി സണ്‍റൈസേഴ്സിന്റെ കഥകഴിച്ചു; റബാഡ റെക്കോര്‍ഡ് ബുക്കില്‍
സണ്‍റൈസേഴ്സിന് എതിരായ നാല് വിക്കറ്റ് നേട്ടത്തോടെ സീസണില്‍ റബാഡയുടെ സമ്പാദ്യം ആകെ 29 വിക്കറ്റായി
IPL 2020Nov 9, 2020, 8:31 AM IST
എല്ലാം പോണ്ടിംഗിന്റെ ബുദ്ധി, ഡല്‍ഹിയുടെ തലവര മാറ്റി തലപ്പത്തെ മാറ്റം; സ്റ്റോയിനിസ് ഹീറോ
ശിഖര്‍ ധവാന് പോന്ന ഓപ്പണിംഗ് പങ്കാളിക്കായി പലപരീക്ഷണം നടത്തി പരാജയപ്പെട്ടതോടെയാണ് മാര്‍ക്കസ് സ്റ്റോയിനിസിലേക്ക് റിക്കി പോണ്ടിംഗ് തിരിഞ്ഞത്.
IPL 2020Nov 8, 2020, 2:53 PM IST
എന്തുകൊണ്ട് ഐപിഎല്‍ ലോകത്തെ ഏറ്റവും മികച്ച ടി20 ലീഗ്; മറുപടിയുമായി ഗാംഗുലി
ഐപിഎല്ലിനെ മറ്റ് ലീഗുകളില്‍ നിന്ന് മികച്ചതാക്കുന്നത് എന്ത് എന്ന ചോദ്യത്തിന് മറുപടിയുമായി ബിസിസിഐ തലവനും ഇന്ത്യന്‍ മുന്‍നായകനുമായ സൗരവ് ഗാംഗുലി.
IPL 2020Nov 8, 2020, 1:52 PM IST
ഓള്‍റൗണ്ടര്‍ക്ക് സ്ഥാനക്കയറ്റം, പവര്‍ കൂട്ടാന്‍ വെടിക്കെട്ട് വീരന്; സര്‍പ്രൈസുകളൊരുക്കുമോ ഡല്‍ഹി
അവസാന ആറില്‍ അഞ്ച് മത്സരങ്ങളിലും തോറ്റ ഡല്‍ഹിക്കാണ് തലവേദന കൂടുതല്‍. ഓപ്പണിംഗ് മുതല്‍ ആശങ്കകള്‍ നിലനില്‍ക്കുന്ന ഡല്‍ഹിയുടെ പ്ലേയിംഗ് ഇലവന് എങ്ങനെയാവും.
IPL 2020Nov 8, 2020, 10:49 AM IST
അടുത്ത ഐപിഎല്‍ എപ്പോള്‍, വേദി എവിടെ? സന്തോഷ വാര്‍ത്ത പങ്കിട്ട് ഗാംഗുലി
ഐപിഎല്‍ 2021 യുഎഇയില്‍ വച്ചുതന്നെ നടന്നേക്കും എന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു
IPL 2020Nov 8, 2020, 10:16 AM IST
ഡല്‍ഹി-ഹൈദരാബാദ് പോരാട്ടം; വിധിയെഴുതുക യുവതാരമെന്ന് കണക്കുകള്‍
ഐപിഎല്‍ കലാശപ്പോരില്‍ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികള്‍ ആരാവും എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഡല്‍ഹി കാപിറ്റല്‍സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിലെ വിജയികളാവും മുംബൈയെ നേരിടുക. ഡല്‍ഹി-ഹൈദരാബാദ് മത്സരത്തിലെ വിജയികളെ പ്രവചിക്കുക അസാധ്യമാണ് എങ്കിലും മത്സരത്തിന്റെ വിധി നിര്‍ണയിച്ചേക്കാവുന്ന താരം ആരാണ് എന്ന് കണക്കുകള്‍ പറയുന്നുണ്ട്.
IPL 2020Nov 8, 2020, 8:50 AM IST
മുംബൈക്ക് ആരാവും എതിരാളി: ഡൽഹി-ഹൈദരാബാദ് ക്വാളിഫയര്‍ വൈകിട്ട്
അവസാന ആറ് മത്സരത്തിൽ അഞ്ചിലും തോറ്റിരുന്നു ഡൽഹി കാപിറ്റല്‍സ്. അതേസമയം തുടര്‍ച്ചയായ നാല് ജയങ്ങളുമായാണ് സൺറൈസേഴ്സ് ഹൈദരാബാദ് എത്തുന്നത്.
IPL 2020Nov 7, 2020, 3:31 PM IST
'അയാളെ പോലുള്ള ഫിനിഷര്‍മാര്‍ അപൂര്‍വം'; ഇന്ത്യന്‍ യുവതാരത്തിന് ടോം മൂഡിയുടെ പ്രശംസ
ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഹര്‍ദിക് പാണ്ഡ്യ പുറത്തെടുത്ത പ്രകടനം കണ്ട് മുന്‍താരം ഗൗതം ഗംഭീറും പ്രശംസിച്ചിരുന്നു
IPL 2020Nov 7, 2020, 1:44 PM IST
എബിഡിയുടെ വിക്കറ്റ് കണ്മണിക്കുള്ള സമ്മാനം; നടരാജന്റെ സന്തോഷ വാര്‍ത്ത പങ്കിട്ട് വാര്‍ണര്‍
ആര്‍സിബിക്ക് എതിരായ മത്സരത്തില്‍ എബിഡിയുടെ ഉള്‍പ്പടെ ഒരോവറില്‍ നേടിയ രണ്ട് വിക്കറ്റ് മാത്രമായിരുന്നില്ല നടരാജന്റെ സന്തോഷം.