2021  

(Search results - 3961)
 • undefined
  Video Icon

  News hourJul 31, 2021, 10:27 PM IST

  പ്രണയ നൈരാശ്യം തീർക്കാൻ തോക്കെടുക്കുന്നത് എന്തുകൊണ്ട്? | News Hour 31 July 2021

  ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിക്ക് മേൽ ആണധികാരത്തിന്‍റെ ചോരക്കളി തുടർക്കഥയാകുകയാണ്. കോതമംഗലത്ത് മാനസയെ രഖിൽ അരുംകൊല ചെയ്തത് അനുരാഗമല്ല മറിച്ച് ഇഷ്ടം അതിര് കടന്ന വൈരാഗ്യമാണ്.മാനസയുടെ കണ്ണിൽ കണ്ട പ്രാണഭയംപോലും വകവെക്കാതെ വെടിയുണ്ടകൾ പായിച്ചതും പ്രണയമല്ല മറിച്ച് പക മണക്കുന്ന പ്രതികാരമാണ്. പ്രണയ നൈരാശ്യം തീർക്കാൻ തോക്കെടുക്കുന്നത് എന്തുകൊണ്ട്?

 • <p>ಕೇರಳದಲ್ಲಿ ಹಬ್ಬದ ಸಂಭ್ರಮ ಆರಂಭವಾಗಿದೆ. ಓಣಂ ಹಬ್ಬದ ವಿಶೇಷತೆಗಳೇನೇನು..? ಇಲ್ಲಿ ನೊಡೋಣ</p>

  Onam StoriesJul 31, 2021, 8:49 PM IST

  ഓണക്കാഴ്ചകള്‍ പൂര്‍ണ്ണമാകാന്‍ ഈ ജില്ലകളില്‍ കൂടി പോവണം

  ഓണം കൂടാനെത്തുന്നവർ ഈ ജില്ലകൾ കൂടി സന്ദർശിക്കണം. കാരണം മൺമറഞ്ഞുപോയിക്കൊണ്ടിരിക്കുന്ന പരമ്പരാ​ഗത ഓണക്കാഴ്ചകൾ ഇവിടെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഓണത്തെക്കുറിച്ച് പറയുമ്പോൾ ഈ ജില്ലകളെ പ്രത്യേകം എടുത്തു പറയുന്നത്. 

 • undefined
  Video Icon

  munshiJul 31, 2021, 7:23 PM IST

  ഇന്ത്യയിലെ ദരിദ്ര നാരായണന്മാരും കോടതി വിധിയും, മുന്‍ഷി | Munshi 31 July 2021

  ഇന്ത്യയിലെ ദരിദ്ര നാരായണന്മാരും കോടതി വിധിയും, മുന്‍ഷി | Munshi 31 July 2021

 • Benelli 502C

  auto blogJul 31, 2021, 6:39 PM IST

  ബെനെലി 502C ഇന്ത്യൻ വിപണിയിൽ

  4.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ വിലയെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. 

 • covid

  KeralaJul 31, 2021, 6:04 PM IST

  20,624 പുതിയ രോഗികൾ, 2,000 കടന്ന് അഞ്ച് ജില്ലകൾ, 16,865 രോഗമുക്തി, 80 മരണം

  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,781 ആയി.

 • indian rupee

  Money NewsJul 31, 2021, 6:03 PM IST

  കൊവിഡ് മൂന്നാം തരം​ഗ ആശങ്കകൾക്കിടെ ആർബിഐ നിർണായക യോ​ഗം: പലിശ നിരക്ക്, ധനനയ നിലപാട് എന്നിവ ചർച്ച ചെയ്യും

  വളർച്ചാ അപകടങ്ങളിൽ നിന്ന്, പ്രത്യേകിച്ച് മൂന്നാം കൊവിഡ്-19 തരംഗത്തിൽ നിന്ന് സമ്പദ്‍വ്യവസ്ഥയെ പരിരക്ഷിക്കുന്നതിനുള്ള നയപരമായ നിലപാട് സമിതി ചർച്ച ചെയ്യും. 

 • রবিবার কলকাতায় পেট্রোলের দাম বাড়ল। ভ্যালেনটাইন ডে-র দিন সাতসকালেই প্রেমিকদের উপর বাড়ল চাপ।

  pravasamJul 31, 2021, 3:37 PM IST

  ഒമാനില്‍ ഓഗസ്റ്റിലെ ഇന്ധന വില പ്രഖ്യാപിച്ചു

  ഒമാനില്‍ 2021 ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില ദേശീയ സബ്സിഡി കാര്യാലയം പ്രഖ്യാപിച്ചു.

 • <p>mobile loan app</p>

  What's NewJul 31, 2021, 12:44 PM IST

  പേഴ്‌സണല്‍ ലോണ്‍ ആപ്പുകള്‍ക്കെതിരേ വടിയെടുത്ത് ഗൂഗിള്‍, ഇനി കാണാം കളി

  ഈ വര്‍ഷം ആദ്യം, പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്ത പ്ലേസ്‌റ്റോറിലെ ലോണ്‍ ആപ്പുകള്‍ ഗൂഗിള്‍ നീക്കിയിരുന്നു.

 • onam kit

  KeralaJul 31, 2021, 12:01 PM IST

  സംസ്ഥാനത്ത് ഓണക്കിറ്റിന്‍റെ വിതരണം തുടങ്ങി; പ്രാദേശിക തലത്തില്‍ തിങ്കളാഴ്ച മുതല്‍

  ഓഗസ്റ്റ് 18 വരെയാണ് ഓണക്കിറ്റ് വിതരണം. സംസ്ഥാനത്തെ ഓണച്ചന്തകൾ ഓഗസ്റ്റ് 10 ന് തുടങ്ങുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

 • undefined

  Web SpecialsJul 31, 2021, 1:44 AM IST

  ശങ്കര്‍ ; കാര്‍ട്ടൂണുകളിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തെ ‌ശുദ്ധീകരിക്കാന്‍ ശ്രമിച്ച പ്രതിഭ


  ജനാധിപത്യത്തിന്‍റെ നിലനില്‍പ്പ് വിമര്‍ശനങ്ങളിലാണ്. ഓരോ വിമര്‍ശനങ്ങളും ജനാധിപത്യ പ്രക്രിയയെ സക്രിയമാക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, വിമര്‍ശനങ്ങളെ ഭയക്കുന്ന കാലത്ത് ജനാധിപത്യം നിശ്ചലമാകുന്നു. ഒരു കാലത്ത് ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ നേര്‍ കണ്ണാടിയായി പ്രവര്‍ത്തിച്ചിരുന്നത് കാര്‍ട്ടൂണുകളാണെന്ന് നിസംശയം പറയാം. രാജ്യത്തിന്‍‌റെ നയങ്ങള്‍ രൂപീകരിക്കുന്നത് പാര്‍ട്ടികളും പാര്‍ട്ടികളെ പ്രതിനിധാനം ചെയ്യുന്ന നേതാക്കന്മാരുമാണെന്നതിനാല്‍, ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയരായിരുന്നതും രാഷ്ട്രീയ നേതൃത്വമാണ്. ആ വിമര്‍ശനങ്ങള്‍ക്ക് ചുക്കന്‍ പിടിച്ചതാകട്ടെ കാര്‍ട്ടൂണിസ്റ്റുകളും. രാജ്യത്തെ ഭരണാധികാരികള്‍ വരെ ചൂളിപ്പോയ കാര്‍ട്ടൂണുകള്‍ നേതാക്കളെ എന്നും അസ്വസ്ഥരാക്കിയിരുന്നു. സമകാലികരായ രാഷ്ട്രീയ നേതൃത്വങ്ങളെ ബഹുമാനിച്ചിരുന്നെങ്കിലും അവരെ ഭയക്കാതിരുന്ന കാര്‍ട്ടൂണിസ്റ്റാണ് ശങ്കര്‍. രാജ്യത്തെ ഏറ്റവും ജനകീയനായ ഭരണാധികാരിയെ വിമര്‍ശിക്കുമ്പോഴും ആ കാര്‍ട്ടൂണുകളെ ജനം നെഞ്ചേറ്റി. സ്വതന്ത്രാനന്തര ഇന്ത്യയില്‍ കാര്‍ട്ടൂണെന്നാല്‍ അത് ശങ്കർ തന്നെ ആയിരുന്നു. ചിരിയും ചിന്തയും വിചിന്തനവും തരുന്ന കാർട്ടൂണുകൾ അദ്ദേഹം ജീവിതത്തിലുടനീളം സൃഷ്ടിച്ചു. അദ്ദേഹത്തിന്‍റെ ചില കാർട്ടൂണുകൾ കാണാം. 

 • <p>kerala covid 19</p>

  KeralaJul 30, 2021, 6:01 PM IST

  സംസ്ഥാനത്ത് ഇന്നും 20,000 ന് മുകളില്‍ കൊവിഡ് രോഗികൾ; 116 മരണം, ടിപിആര്‍ 13.61%

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 137 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,622 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 932 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

 • undefined

  InternationalJul 30, 2021, 4:07 PM IST

  തുര്‍ക്കിയിലും കാട്ടുതീ ; മൂന്ന് മരണം, 1,500 ഏക്കർ കൃഷിഭൂമി കത്തി നശിച്ചു

  കാലാവസ്ഥാ വ്യതിയാനം മൂലം അമേരിക്കയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തും കാനഡയിലും കഴിഞ്ഞ മാസം അതിശക്തമായ കാട്ടുതീ പടര്‍ന്ന് പിടിച്ചതിന് പിന്നാലെ തുര്‍ക്കിയിലും ശക്തമായ കാട്ടുതീ പടര്‍ന്നു. തുർക്കിയിലെ മെഡിറ്ററേനിയൻ, തെക്കൻ ഈജിയൻ പ്രദേശങ്ങളിലുണ്ടായ അതിശക്തമായ കാട്ടുതീയില്‍ രണ്ട് പേർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും 50 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. റഷ്യയിൽ നിന്നും യൂറോപ്പിലെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികളുടെ ഏറ്റവും പ്രശസ്തമായ അവധിക്കാല കേന്ദ്രമാണ് അന്‍റാലിയ , തീരദേശ റിസോർട്ട് പട്ടണമായ മാനവ്ഗട്ട് എന്നിവിടങ്ങളിലാണ് അതിശക്തമായ കാട്ടുതീയുയര്‍ന്നത്. അന്‍റാലിയ പ്രവിശ്യയിലെ മാനവ്‌ഗട്ടിൽ ബുധനാഴ്ചയുണ്ടായ കാട്ടുതീ മൂലം പ്രദേശത്ത് ശക്തമായ കാറ്റും ചുട്ടുപൊള്ളുന്ന താപനിലയുമാണെന്ന്  കൃഷി, വനം മന്ത്രി ബെകിർ പക്ഡെമിലി പറഞ്ഞു. 50 കിലോമീറ്റർ (30 മൈൽ) വടക്ക് അക്സെക്കി ജില്ലയില്‍ പടര്‍ന്ന് പിടിച്ച മറ്റൊരു കാട്ടു തീ അണയ്ക്കുന്ന തിരക്കിലാണ് ഗ്നിശമന സേനാംഗങ്ങള്‍. 
   

 • Ashok Leyland

  auto blogJul 30, 2021, 3:59 PM IST

  എണ്ണ വേണ്ടാ വണ്ടി ഉണ്ടാക്കാന്‍ അശോക് ലെയ്‌ലന്‍ഡും

  യുകെ ആസ്ഥാനമായുള്ള സ്വിച്ച് മൊബിലിറ്റിയുമായുള്ള പങ്കാളിത്തത്തോടെ ഡിസംബറില്‍ തങ്ങളുടെ ആദ്യത്തെ ഇ-എല്‍സിവി അവതരിപ്പിക്കാനാണ് അശോക് ലെയ്‌ലന്‍ഡ് ഒരുങ്ങുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു

 • cbse

  CareerJul 30, 2021, 2:21 PM IST

  സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 99.37 വിജയശതമാനം

  99.37 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. cbseresults.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ഫലം അറിയാം. കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ ഒഴിവാക്കി പ്രത്യേക മൂല്യനിർണ്ണയം വഴിയാണ് വിജയം നിർണയിച്ചത്.

 • রবিবার কলকাতায় পেট্রোলের দাম বাড়ল। ভ্যালেনটাইন ডে-র দিন সাতসকালেই প্রেমিকদের উপর বাড়ল চাপ।

  pravasamJul 30, 2021, 12:38 PM IST

  യുഎഇയില്‍ ഇന്ധനവില വര്‍ധിപ്പിച്ചു

  യുഎഇയില്‍ ഓഗസ്റ്റില്‍ ഇന്ധനവില ഉയരും. പുതിയ നിരക്ക് യുഎഇ ഇന്ധനവില കമ്മറ്റി വ്യാഴാഴ്ച പ്രഖ്യാപിച്ചു.