Asianet News MalayalamAsianet News Malayalam
5790 results for "

2021 ������������������������������������������������������������������������������������������������������������ ��������������������������������������������� ���������������������������

"
Unvaccinated teachers in Kerala News Hour 3 Dec 2021Unvaccinated teachers in Kerala News Hour 3 Dec 2021
Video Icon

Unvaccinated teachers: കുട്ടികളെ കുരുതി കൊടുക്കുമോ? | News Hour 3 Dec 2021

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചപ്പോൾ വിദ്യാഭ്യാസമന്ത്രി രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ഒരുറപ്പ് നൽകി. ആശങ്ക കൂടാതെ ക്ലാസ്സുകളിലേക്കെത്താം. അധ്യാപകരും അനധ്യാപകരും രണ്ട് ഡോസ് വാക്സിൻ എടുത്തവരായിരിക്കും. മാസം ഒന്ന് കഴിഞ്ഞു. വാക്സിൻ എടുക്കാത്ത എത്ര അധ്യാപകർ ? അത് ആരൊക്കെ? അവർ സ്കൂളുകളിലെത്തിയോ? കണക്കില്ല, കാഴ്ചപ്പാടില്ല. എണ്ണം മാറ്റിമാറ്റിപ്പറഞ്ഞ വിദ്യാഭ്യാസവകുപ്പ് ഇന്ന് പുറത്തുവിടുമെന്ന് പറഞ്ഞ പട്ടിക ഒടുവിൽ നാളത്തേക്ക് മാറ്റിയിരിക്കുന്നു. മന്ത്രിയുടെ വാക്ക് വിശ്വസിച്ച് രക്ഷിതാക്കളും വിദ്യാർത്ഥികളും ഇന്ന് ആശങ്കയിലാണ്. കുട്ടികളെ കുരുതി കൊടുക്കുന്നോ സർക്കാർ? കുട്ടികളെ കുരുതി കൊടുക്കുമോ? മന്ത്രിയുടെ വാക്ക് പാഴ്വാക്കോ? സർക്കാർ ഇരുട്ടിൽ തപ്പുന്നോ?

News hour Dec 3, 2021, 10:15 PM IST

Junior Hockey World Cup 2021, Germany beat India 4-2 to enter finalJunior Hockey World Cup 2021, Germany beat India 4-2 to enter final

Junior Hockey World Cup 2021 : ജൂനിയര്‍ ഹോക്കി ലോകകപ്പ്: ഇന്ത്യയെ തകര്‍ത്ത് ജര്‍മനി ഫൈനലില്‍

ജൂനിയര്‍ ഹോക്കി ലോകകപ്പില്‍(Junior Hockey World Cup) നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയെ(India) തകര്‍ത്ത് ജര്‍മനി(Germany) ഫൈനലില്‍. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ ജയം. ഞായറാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ അര്‍ജന്‍റീനയാണ്(Argentina) ജര്‍മനിയുടെ എതിരാളികള്‍. മൂന്നാം സ്ഥാനത്തിനായള്ള മത്സരത്തില്‍ ഇന്ത്യ ഫ്രാന്‍സിനെ(France) നേരിടും.

Other Sports Dec 3, 2021, 9:35 PM IST

Sidharth Shukla is most searched celeb on Yahoo 2021 Year in Review listSidharth Shukla is most searched celeb on Yahoo 2021 Year in Review list

Yahoo : സിദ്ധാർഥ് ശുക്ലയും ആര്യനും; 2021ൽ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്ത സെലിബ്രിറ്റികളുമായി യാഹു

വർഷം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സെലിബ്രിറ്റികളുടെ പട്ടിക പുറത്തുവിട്ട് യാഹു(Yahoo). അന്തരിച്ച നടന്‍ സിദ്ധാര്‍ഥ് ശുക്ലയാണ്(Sidharth Shukla) പുരുഷ സെലിബ്രിറ്റികളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട വ്യക്തി. സല്‍മാന്‍ ഖാന്‍(Salman Khan) രണ്ടാം സ്ഥാനത്തും തെലുങ്ക് നടൻ അല്ലു അര്‍ജുന്‍(Allu Arjun) മൂന്നാം സ്ഥാനത്തും എത്തി. അന്തരിച്ച നടന്മാരായ പുനീത് രാജ്കുമാറും ദിലീപ് കുമാറുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

Movie News Dec 3, 2021, 3:44 PM IST

kerala-lottery-nirmal-nr-253-3-12-2021-result-todaykerala-lottery-nirmal-nr-253-3-12-2021-result-today

Kerala lottery Result : Nirmal NR 253: നിർമൽ NR-253 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ നിർമൽ എൻ ആർ-253 ഭാഗ്യക്കുറിയുടെ(nirmal nr 253 Lottery Result) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം(result) പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

Kerala Lottery Results Dec 3, 2021, 3:08 PM IST

inspirational story of  IAS officer Dr Rajdeep Singh Khairainspirational story of  IAS officer Dr Rajdeep Singh Khaira

UPSC CSE : 4 തവണ പരാജയം; അഭിമുഖത്തിന് മുമ്പ് അച്ഛന്റെ മരണം; പ്രതിസന്ധികളോട് പൊരുതി നേടിയ സിവിൽ സർവ്വീസ്

2020 ലെ യുപിഎസ് സി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 495ാം റാങ്ക് നേടിയാണ് ഇദ്ദേഹം ഐഎഎസ് നേടിയത്. ലുധിയാന സ്വദേശിയാണ് രാജ്ദീപ് സിം​ഗ്. 
 

Career Dec 3, 2021, 3:02 PM IST

Delhi police recruitment application invitedDelhi police recruitment application invited

Delhi Police Recruitment : ദില്ലി പൊലീസ് റിക്രൂട്ട്മെന്റ്; ഒഴിവുകൾ 5; ശമ്പളം 40000 വരെ; അവസാന തീയതി ഡിസംബർ 14

ജൂനിയർ എഞ്ചിനീയർ, അക്കൗണ്ട്സ് ഓഫീസർ, കംപ്യൂട്ടർ ഓപ്പറേറ്റർ എന്നിവയിലേക്കും സ്ഥാപനത്തിലെ മറ്റ് തസ്തികകളിലുമാണ് ഒഴിവുകളുള്ളത്. 

Career Dec 3, 2021, 1:29 PM IST

West Indies tour of Pakistan 2021 Pakistan T20I ODI teams announcedWest Indies tour of Pakistan 2021 Pakistan T20I ODI teams announced

PAK vs WI : ഷൊയിബ് മാലിക്കും സര്‍ഫ്രാസ് അഹമ്മദും പുറത്ത്; വിന്‍ഡീസിനെതിരായ പാകിസ്ഥാന്‍ ടീം പ്രഖ്യാപിച്ചു

കറാച്ചിയിൽ ഈ മാസം 13 മുതലാണ് പരമ്പര തുടങ്ങുന്നത്. ഇരു ഫോര്‍മാറ്റിലും ബാബര്‍ അസം നായകനായി തുടരും. 

Cricket Dec 3, 2021, 11:26 AM IST

ISL 2021 22 Chennaiyin Fc vs SC East Bengal PreviewISL 2021 22 Chennaiyin Fc vs SC East Bengal Preview

ISL : ജയിച്ചാല്‍ തലപ്പത്ത്, ചെന്നൈയിന്‍ ഇന്നിറങ്ങുന്നു; എതിരാളികള്‍ ഈസ്റ്റ് ബംഗാള്‍

ഐഎസ്എല്ലിൽ ഇന്ന് ചെന്നൈയിൻ- ഈസ്റ്റ് ബംഗാൾ പോരാട്ടം. ജയിച്ചാല്‍  ചെന്നൈയിന്‍ ഒന്നാം സ്ഥാനത്ത്. 

Football Dec 3, 2021, 10:32 AM IST

EPL 2021 22 Manchester United beat Arsenal on Cristiano Ronaldo double and 800th career goalEPL 2021 22 Manchester United beat Arsenal on Cristiano Ronaldo double and 800th career goal

EPL : ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് എണ്ണൂറാം കരിയര്‍ ഗോള്‍; ആഴ്‌സനലിനെ മുട്ടുകുത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

14 കളികളില്‍ 21 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് യുണൈറ്റഡ്. 23 പോയിന്‍റുമായി ആഴ്‌സനല്‍ അഞ്ചാമത് നില്‍ക്കുന്നു. 

Football Dec 3, 2021, 8:17 AM IST

Miss Kerala 2021 contest gopika suresh won titleMiss Kerala 2021 contest gopika suresh won title

Miss Kerala 2021: കണ്ണൂർ സ്വദേശി ഗോപിക സുരേഷ് മിസ് കേരള 2021

കേരളത്തിന്റെ അഴകിന്‍റെ റാണിയാകാൻ റാ൦പിലെത്തിയത് 25പേര്‍. കേരളീയ, ലെഹ൦ഗ, ഗൌൺ. വ്യത്യസ്തമായ റൌണ്ടുകളിലെ ചുവട് വയ്പ്പിൽ ഓരോരുത്തരു൦ തിളങ്ങി. 

Entertainment Dec 3, 2021, 7:10 AM IST

UAE announces 64 new covid cases and 83 recoveries on 2nd December 2021UAE announces 64 new covid cases and 83 recoveries on 2nd December 2021

Covid - 19 : യുഎഇയില്‍ 64 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 83 പേര്‍ രോഗമുക്തരായി

യുഎഇയില്‍(UAE) ഇന്ന് 64 പേര്‍ക്ക് കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 83 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ല.

pravasam Dec 2, 2021, 7:29 PM IST

Covid Statistics And Vaccination Status In Kerala As On 2 December 2021Covid Statistics And Vaccination Status In Kerala As On 2 December 2021

Covid 19 : പുതിയ 4900 കൊവിഡ് രോഗികൾ, 66 മരണം, 65.8% രണ്ട് ഡോസ് വാക്സീനുമെടുത്തു

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4128 പേര്‍ രോഗമുക്തി നേടി. കർണാടകയിൽ ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശനനിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Kerala Dec 2, 2021, 6:29 PM IST

inspirational story of tapasya parihar IASinspirational story of tapasya parihar IAS

UPSC CSE : കോച്ചിം​ഗിന് പോയപ്പോൾ തോറ്റു; സ്വയം പഠിച്ചപ്പോൾ റാങ്ക്; സിവിൽ സർവ്വീസ് നേട്ടത്തെക്കുറിച്ച് തപസ്യ

പരിശീലനത്തിന്റെ പിന്തുണയില്ലാതെയാണ് സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിച്ചത് എന്നാണ് ഈ പെൺകുട്ടിയുടെ വിജയത്തിന്റെ പ്രത്യേകത. 

Career Dec 2, 2021, 4:49 PM IST

Kia Carens 7 Seater will launch at December 16Kia Carens 7 Seater will launch at December 16

Kia : ഈ പുതിയ കിയ മോഡല്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം, ആഗോളാവതരണം ഇന്ത്യയില്‍

ആഗോള വിപണികള്‍ക്കായി കിയ മോട്ടോഴ്‌സ് ഒരുക്കുന്ന ഈ എസ്‍യുവിയുടെ അവതരണം ഡിസംബര്‍ 16-ാം തീയതി ഇന്ത്യയില്‍ നടക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.  ഇന്ത്യന്‍ നിരത്തുകളില്‍ കിയയുടെ നാലാമത്തെ മോഡല്‍ ആണിത്. 

auto blog Dec 2, 2021, 3:24 PM IST

karunya-plus-kn-397-2-12-2021-result-todaykarunya-plus-kn-397-2-12-2021-result-today

Kerala lottery Result: karunya plus kn 397: കാരുണ്യ പ്ലസ് KN 397 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ(Kerala lottery result)കാരുണ്യ പ്ലസ്(Karunya Plus) കെഎൻ -397 ലോട്ടറിയുടെ(Kerala Lottery karunya plus kn 397) നറുക്കെടുപ്പ് ഫലം(result) പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Dec 2, 2021, 3:09 PM IST