Asianet News MalayalamAsianet News Malayalam
6 results for "

2022 Fifa World Cup Qualifiers

"
Lionel Messi may miss 2022 FIFA World Cup qualifiers vs Chile and Colombia ReportLionel Messi may miss 2022 FIFA World Cup qualifiers vs Chile and Colombia Report

Lionel Messi : ഫിഫ പുരസ്‌കാര നഷ്‌ടത്തിന് പിന്നാലെ മെസി ആരാധകര്‍ക്ക് മറ്റൊരു നിരാശ

ചിലെക്കെതിരെ ഈ മാസം 28നും കൊളംബിയക്കെതിരെ അടുത്ത മാസം രണ്ടിനുമാണ് അര്‍ജന്‍റീനയുടെ മത്സരങ്ങള്‍

Football Jan 18, 2022, 11:26 AM IST

2022 FIFA World Cup Qualifiers England cruise past Albania on Harry Kane hat trick2022 FIFA World Cup Qualifiers England cruise past Albania on Harry Kane hat trick

FIFA World Cup Qualifiers | ഹാരി കെയ്‌ന് ഹാട്രിക്, ജയത്തോടെ ഇംഗ്ലണ്ട് യോഗ്യതയ്‌ക്ക് അരികെ; ഇറ്റലിക്ക് സമനില

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലി സമനിലക്കുരുക്കിലായി

Football Nov 13, 2021, 8:52 AM IST

2022 fifa world cup qualifiers Argentina beat Uruguay on Angel di Maria strike2022 fifa world cup qualifiers Argentina beat Uruguay on Angel di Maria strike

FIFA World Cup Qualifiers | ഏഞ്ചൽ ഡി മരിയയുടെ മഴവില്ലില്‍ അര്‍ജന്‍റീനക്ക് ജയം; ലോകകപ്പ് യോഗ്യതയ്‌ക്ക് അരികെ

അടുത്ത അഞ്ച് മത്സരങ്ങളിൽ ഒരു ജയം നേടുകയോ അല്ലെങ്കിൽ കൊളംബിയ, ചിലെ, ഉറുഗ്വെ ടീമുകൾ ഒരു മത്സരം തോൽക്കുകയോ ചെയ്‌താൽ തന്നെ അർജന്‍റീനയ്ക്ക് യോഗ്യത ഉറപ്പാക്കാം

Football Nov 13, 2021, 8:27 AM IST

2022 FIFA World Cup Qualifiers Brazil beat Colombia and officially qualified to Qatar 20222022 FIFA World Cup Qualifiers Brazil beat Colombia and officially qualified to Qatar 2022

FIFA World Cup Qualifiers | ഖത്തര്‍ ടിക്കറ്റ് ഉറപ്പിച്ച് ബ്രസീല്‍; കൊളംബിയയെ തകര്‍ത്തു

ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ടിറ്റെയുടെ ബ്രസീല്‍

Football Nov 12, 2021, 8:28 AM IST

2022 FIFA World Cup Qualifiers Brazil vs Colombia Preview2022 FIFA World Cup Qualifiers Brazil vs Colombia Preview

FIFA World Cup Qualifiers| ലാറ്റിനമേരിക്കയില്‍ നിന്ന് ടിക്കറ്റുറപ്പിക്കാന്‍ ബ്രസീല്‍, യൂറോപ്പിലും വമ്പന്‍ പോര്

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനുള്ള ലാറ്റിനമേരിക്കന്‍ ക്വാളിഫയറില്‍ നിന്ന് യോഗ്യത ഉറപ്പിക്കാന്‍ കൊളംബിയക്കെതിരെ ബ്രസീല്‍(Brazil vs Colombia) നാളെ പുലര്‍ച്ചെ മൈതാനത്തിറങ്ങും. അതേസമയം യൂറോപ്യൻ മേഖലയിലെ യോഗ്യതാ റൗണ്ടിൽ മുൻനിര ടീമുകൾ ഇന്നിറങ്ങും. ജർമനി(Germany vs Liechtenstein), സ്പെയ്ൻ(Greece vs Spain), പോർച്ചുഗൽ(Ireland vs Portugal) എന്നീ ടീമുകള്‍ക്ക് മത്സരമുണ്ട്.

Football Nov 11, 2021, 4:24 PM IST

LaLiga appeal against FIFA rejected by Court of Arbitration for SportLaLiga appeal against FIFA rejected by Court of Arbitration for Sport

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍; ഹര്‍ജി തള്ളി, യൂറോപ്യൻ ക്ലബുകൾക്ക് തിരിച്ചടി

ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഒരു ഇടവേളയ്‌ക്ക് ശേഷം അടുത്തയാഴ്‌ച തുടക്കമാവുകയാണ്

Football Aug 30, 2021, 12:03 PM IST