Asianet News MalayalamAsianet News Malayalam
3 results for "

2022 Qatar World Cup

"
Serbia shocks Portugal, Spain and Croatia Qualify for the World CupSerbia shocks Portugal, Spain and Croatia Qualify for the World Cup

World Cup 2022 Qualifiers‌| പോര്‍ച്ചുഗല്‍ കാത്തിരിക്കണം, ഖത്തറിലേക്ക് ടിക്കറ്റെടുത്ത് സ്പെയിനും ക്രൊയേഷ്യയും

ഖത്തര്‍ ലോകകപ്പിന്(Qatar World Cup 2022) യോഗ്യത നേടാന്‍ പോര്‍ച്ചുഗലും(Portugal) ക്രിസ്റ്റ്യാനോ റൊണാൾഡോയും(Cristriano Ronaldo) കാത്തിരിക്കണം. നിര്‍ണായകമായ മത്സരത്തിൽ പോർച്ചുഗലിനെ തകർത്ത് സെർബിയ(Serbia) ലോകകപ്പ് യോഗ്യത നേടി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സെർബിയയുടെ ജയം. ഇഞ്ചുറി ടൈമിലെ അലക്സാണ്ടർ മിട്രോവിച്ചിന്‍റെ(Aleksandar Mitrovic) ഗോളിലാണ് സെർബിയയുടെ നേട്ടം.

Football Nov 15, 2021, 6:12 PM IST

Germany first team to Qualify For 2022 Qatar World CupGermany first team to Qualify For 2022 Qatar World Cup

ഖത്തര്‍ ലോകകപ്പിന് ആദ്യ ടിക്കറ്റെടുത്ത് ജര്‍മനി

ഖത്തർ ലോകകപ്പിന്(2022 Qatar World Cup) യോഗ്യത നേടുന്ന ആദ്യ ടീമായി മുന്‍ ചാമ്പ്യന്‍മാരായ ജർമനി(Germany). നോർ‍ത്ത് മാസിഡോണിയയെ(North Macedonia) എതിരില്ലാത്ത നാലുഗോളിന് തകർ‍ത്താണ് ജർമനി ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്.

 

Football Oct 12, 2021, 8:20 PM IST