Asianet News MalayalamAsianet News Malayalam
14 results for "

2027

"
Mahindra electric XUV300 likely to be christened XUV400Mahindra electric XUV300 likely to be christened XUV400

Mahindra : മഹീന്ദ്രയുടെ ഇലക്ട്രിക് XUV300 ന് XUV400 എന്ന് പേരിട്ടേക്കും

KUV100, XUV700 എന്നിവയുടെ ഇലക്ട്രിക് പതിപ്പുകളും XUV400 എന്ന പുതിയ മോഡലും ഇതിൽ ഉൾപ്പെടും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

auto blog Nov 28, 2021, 3:01 PM IST

mahindra plan to launch 16 new vehicle by 2027mahindra plan to launch 16 new vehicle by 2027
Video Icon

Mahindra |ഒന്നും രണ്ടുമല്ല; മഹീന്ദ്രയുടെ പണിപ്പുരയില്‍ ഇത്രയും ഇലക്ട്രിക് വാഹനങ്ങള്‍

2027ഓടെ എസ്യുവി, ലൈറ്റ് കൊമേഴ്സ്യല്‍ വാഹന വിഭാഗങ്ങളിലായി 16 ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് മഹീന്ദ്ര( MAHINDRA )

Web Exclusive Nov 13, 2021, 12:42 PM IST

Mahindra And Mahindra to launch 16 new EVs by 2027Mahindra And Mahindra to launch 16 new EVs by 2027

ഒന്നും രണ്ടുമല്ല; മഹീന്ദ്ര ഒരുക്കുന്നത് ഇത്രയും ഇലക്ട്രിക്ക് മോഡലുകള്‍!

2027ഓടെ എസ്‌യുവി, ലൈറ്റ് കൊമേഴ്‌സ്യൽ വാഹന വിഭാഗങ്ങളിലായി 16 ഇലക്ട്രിക് വാഹനങ്ങൾ (Electric Vehicles) കമ്പനി പുറത്തിറക്കും എന്ന് കമ്പനി അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
 

auto blog Nov 10, 2021, 4:33 PM IST

Athirapally Project is not abandoned KSEB is still hopefulAthirapally Project is not abandoned KSEB is still hopeful

അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ല; നിലപാട് വ്യക്തമാക്കി കെഎസ്ഇബി

അതിരപ്പള്ളി പദ്ധതിയുടെ കാര്യത്തിൽ സമവായമുണ്ടായാൽ മുന്നോട്ട് പോകും. ഒരിക്കൽ അനുമതി ലഭിച്ചിരുന്നതിനാൽ കേന്ദ്ര പാരിസ്ഥിതിക അനുമതിയടക്കം വീണ്ടും ലഭിക്കുന്നതിന് തടസമുണ്ടാകില്ലെന്നാണ് വൈദ്യുതി വകുപ്പിന്റെ വിലയിരുത്തൽ. 

Kerala Oct 7, 2021, 10:21 AM IST

time travel video in 2027 man says he will be alone in futuretime travel video in 2027 man says he will be alone in future
Video Icon

'2027-ലെ മനുഷ്യരില്ലാത്ത ഭൂമി'; വിചിത്രവാദം, ഒപ്പം വീഡിയോയും

താന്‍ 2027ലേക്ക് സഞ്ചരിച്ചെന്നും അപ്പോഴേക്കും കൂട്ടവംശനാശമുണ്ടാകുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ഒരാള്‍.ഇയാള്‍ സ്വയം വിളിക്കുന്നത് ജാവിയര്‍ എന്നാണ്. സ്‌പെയിനിലെ വിജനമായ ഒരു നഗരത്തിലാണ് താനെന്നും അവിടെ ജീവിച്ചിരിക്കുന്ന അവസാനത്തെ മനുഷ്യനാണ് താനെന്നും ഇയാള്‍ പറയുന്നു.

Explainer Oct 1, 2021, 6:29 PM IST

man claimed he time travelled to 2027 and shares videoman claimed he time travelled to 2027 and shares video

2027 -ലെത്തി, കൂട്ടവംശനാശം സംഭവിക്കും, അന്നിവിടെ മനുഷ്യരാരും കാണില്ല, വിചിത്രവാദവും വീഡിയോയുമായി ഒരാൾ

എന്താണ് സംഭവിച്ചതെന്നറിയാതെ താൻ ആശുപത്രിയിൽ ഉണർന്നുവെന്നും തന്റെ ടിക് ടോക്ക് ആരാധകർക്കായി വിജനമായ തെരുവുകൾ ചിത്രീകരിച്ചെന്നും അയാള്‍ വിശദീകരിച്ചു.

Web Specials Oct 1, 2021, 12:34 PM IST

North America Sex Toys Market Report 2021: Market to Reach $24.92 Bn by 2027North America Sex Toys Market Report 2021: Market to Reach $24.92 Bn by 2027

കൊറോണ നേട്ടമായത് 'സെക്സ് കളിപ്പാട്ടങ്ങളുടെ' ബിസിനസിന്; സംഭവിച്ചത് ഇങ്ങനെ

2019-ല്‍ സാമ്പത്തികമായി മോശം അവസ്ഥയിലായപ്പോഴും 13,476.8 മില്യണ്‍ ഡോളര്‍ ആണ് സെക്‌സ് ടോയ്‌സ് വിപണി വാരിക്കൂട്ടിയത്. 2027 ഓടെ വടക്കേ അമേരിക്കയിലെ ലൈംഗിക കളിപ്പാട്ടങ്ങളുടെ വിപണി 24,920.3 മില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രവചനം.

What's New Jun 7, 2021, 2:43 AM IST

The CM has decided to create 2027 posts in the health departmentThe CM has decided to create 2027 posts in the health department

ദീര്‍ഘദൂര ബസ് സര്‍വീസ് കാര്യക്ഷമമാക്കാൻ കേന്ദ്രീകൃത നിയന്ത്രണസംവിധാനം, മന്ത്രിസഭായോ​ഗ തീരുമാനങ്ങള്‍ അറിയാം

മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനത്തിന് 33 തസ്തികകള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി...

Kerala Feb 17, 2021, 8:32 PM IST

Water Authority pays a bill of Rs 202781 to LP School in alappuzhaWater Authority pays a bill of Rs 202781 to LP School in alappuzha

വർഷങ്ങളായി ശുദ്ധജലം ലഭിക്കുന്നില്ല; എല്‍പി സ്‌കൂളിന് 202781 രൂപയുടെ ബില്ല് നല്‍കി ജല അതോറിറ്റി

വര്‍ഷങ്ങളായി ശുദ്ധജലം ലഭിക്കാത്ത എല്‍പി സ്‌കൂളിന് 202781 രൂപയുടെ ബില്ല് നല്‍കി ജല അതോറിറ്റി. പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയുടെ ഉടമസ്ഥതയിലുളള സെന്റ് സേവ്യേഴ്‌സ് എല്‍പി സ്‌കൂളിനാണ് ഇത്രയും തുകയുള്ള ബില്ല് ലഭിച്ചത്.  

Chuttuvattom Jul 22, 2020, 1:09 PM IST

indian railways to introduce 12 private train by 2023indian railways to introduce 12 private train by 2023

സ്വകാര്യ ട്രെയിനുകൾ 2023ൽ തന്നെ; ആദ്യ ഘട്ടത്തിൽ 12, ബാക്കിയുള്ളവ പിന്നീട്

സ്വകാര്യ ട്രെയിനുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് റെയിൽവെ തീരുമാനത്തിൽ മാറ്റം. ആദ്യ ഘട്ടത്തിൽ 12 സ്വകാര്യ ട്രെയിനുകൾ 2023ഓടെ സർവീസ് ആരംഭിക്കും. 2024ൽ 45 ട്രെയിനുകൾ കൂടി പ്രവർത്തനം തുടങ്ങും. 2027ഓടെ ആകെയുള്ള 151 സ്വകാര്യ ട്രെയിനുകളും സർവീസ് ആരംഭിക്കും.

Money News Jul 20, 2020, 10:49 AM IST

UK bans Huawei from 5G networksUK bans Huawei from 5G networks

അമേരിക്കയ്ക്ക് പിന്നാലെ വാവേയ്ക്കെതിരെ നടപടിയുമായി ബ്രിട്ടനും

ചൈനയ്ക്കുവേണ്ടി വാവേ ചാരവൃത്തി നടത്തുന്നുവെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് തീരുമാനം. രാജ്യസുരക്ഷയാണ് മുഖ്യമെന്നാണ് ബ്രിട്ടന്‍റെ നിലപാട്. എന്നാല്‍ നീക്കത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ചൈന ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 

Technology Jul 14, 2020, 8:45 PM IST

pakisthan violates ceasefire in kashmirpakisthan violates ceasefire in kashmir
Video Icon

കശ്മീരില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ഇതുവരെ ലംഘിച്ചത് 2027 തവണ

കശ്മീരില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ബാരാമുള്ളയിലെ രാംപൂരിലാണ് കരാര്‍ ലംഘനം നടന്നത്. പാക്ക് വെടിവെപ്പില്‍ നാല് നാട്ടുകാര്‍ക്ക്  പരിക്കുപറ്റിയിട്ടുണ്ട്. സൈന്യം തിരിച്ചടിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 2027 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

India Jun 20, 2020, 5:44 PM IST

the story behind lays potato case and reasons behind Pepsi co vs Gujarat farmers casethe story behind lays potato case and reasons behind Pepsi co vs Gujarat farmers case

ലെയ്സ്-ഉരുളക്കിഴങ്ങ് കേസ് നാളെ ആര്‍ക്കും സംഭവിക്കാവുന്നതോ?, തര്‍ക്കത്തിന് പിന്നിലെ കാരണങ്ങള്‍ ഇതാണ്

എഫ്എല്‍ 2027 വെറൈറ്റി ഉരുളക്കിഴങ്ങ് ചില കര്‍ഷകര്‍ കൃഷി ചെയ്യുന്നതായി കണ്ടെത്തിയത് ഇന്‍ഡസ് ഇന്‍റലിക് റിസ്ക് ആന്‍ഡ് ഇന്‍ഡലിസെന്‍സ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്‍റലിജന്‍സ് ഏജന്‍സിയാണ്. പെപ്സികോയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ അന്വേഷണം. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ കുത്തക അവകാശം (എക്സ്ക്ല്യൂസീവ് ലൈസന്‍സ്) കര്‍ഷകര്‍ ലംഘിച്ചതായി കണിച്ച് പെപ്സികോ നിയമ നടപടികളിലേക്ക് നീങ്ങിയത്. 

Economy Apr 30, 2019, 4:24 PM IST

Record number of Posco cases in KeralaRecord number of Posco cases in Kerala

കേരളത്തില്‍ പോക്സോ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കൂടുന്നു. പോക്സോ നിയമപ്രകാരം 2027 കേസുകളാണ് കഴിഞ്ഞ 8 മാസത്തിനിടെ രജിസ്റ്റർ ചെയ്തത്. കേസുകൾ കോടതിയിൽ തീർപ്പാവാൻ കാലതാമസം ഉണ്ടാവുന്നതും തുടർനടപടികൾക്ക് തിരിച്ചടിയാവുന്നു.
 

KERALA Oct 26, 2018, 1:06 AM IST