Asianet News MalayalamAsianet News Malayalam
2185 results for "

21 ��������������������������� ���������������������

"
new time schedule for digital classes kite victorsnew time schedule for digital classes kite victors

Kite Victers : കൈറ്റ് വിക്ടേഴ്സില്‍ ജനുവരി 21 മുതല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് സമയക്രമം

 ഓരോ ക്ലാസും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്നത് അടുത്ത ദിവസം രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ മറ്റൊരു സമയത്ത് പുനഃസംപ്രേഷണം ചെയ്യും. 

Career Jan 19, 2022, 9:11 AM IST

panchayat said no construction permission for the collapsed building in Markaz Knowledge Citypanchayat said no construction permission for the collapsed building in Markaz Knowledge City

Markaz Knowledge City: തകര്‍ന്നു വീണ കെട്ടിടത്തിന് നിര്‍മ്മാണ അനുമതിയില്ലെന്ന് പഞ്ചായത്ത്

കോഴിക്കോട് താമരശ്ശേരി കോടഞ്ചേരി പഞ്ചായത്തിലെ കാന്തപുരം അബൂബക്കര്‍ മുസ്ലാരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്‍റെ നിര്‍മ്മാണത്തിലിരുന്ന മര്‍ക്കസ് നോളജ് സിറ്റിയിലെ കെട്ടിടം തകര്‍ന്ന് വീണ് 23 പേര്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. അപകട സ്ഥലത്തുനിന്നും 21 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ട് പേരെ  സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  കോൺക്രീറ്റ് താങ്ങിയ തൂണുകൾ തെന്നിയതാണ് അപകടകാരണമായതെന്നാണ് വിലയിരുത്തലെന്ന് മർകസ് നോളജ് സിറ്റി സിഇഒ അബ്ദുൽ സലാം പറഞ്ഞു. ചിത്രങ്ങളും വിവരണവും ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ റിപ്പോര്‍ട്ടര്‍ വൈശാഖ് ആര്യന്‍. 

Kerala Jan 18, 2022, 4:25 PM IST

Taliban to open classrooms for all girls by March 21, says spokesmanTaliban to open classrooms for all girls by March 21, says spokesman

Taliban : താലിബാന്‍ മസിലുവിടുന്നു, സ്ത്രീകളുടെ വിദ്യാഭ്യാസം അനുവദിക്കാമെന്ന് നയംമാറ്റം

20 വര്‍ഷങ്ങള്‍ക്കു മുമ്പ് അധികാരത്തിലേറിയ സമയത്ത് താലിബാന്‍ സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി, സഞ്ചാരസ്വാതന്ത്ര്യം എന്നിവ നിരോധിച്ചിരുന്നു. ഇത്തവണപെണ്‍കുട്ടികളുടെ വിദ്യാഭ്യാസം  ഔദ്യോഗികമായി  നിരോധിച്ചിട്ടില്ലെങ്കിലും താലിബാന്‍ അധികാരത്തിലേറിയ ശേഷം പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെല്ലാം അടച്ചുപൂട്ടിയിരുന്നു

Web Specials Jan 17, 2022, 9:04 PM IST

minister v sivankutty about students vaccination and online classesminister v sivankutty about students vaccination and online classes

സ്കൂളുകളില്‍ മറ്റന്നാള്‍ മുതല്‍ വാക്സീന്‍; 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ ഓണ്‍ലൈനിലേക്ക്

10,11,12 എന്നീ ക്ലാസുകളുടെ നടത്തിപ്പ് നിലവിലെ രീതി തുടരുമെന്നും 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ ഓണ്‍ലൈനിലേക്ക് തന്നെയായിരിക്കുമെന്നും മന്ത്രി.

Kerala Jan 17, 2022, 1:20 PM IST

bride reject gold marriage and decide to help othersbride reject gold marriage and decide to help others

'കല്യാണത്തിന് സ്വർണം വേണ്ടെ'ന്ന് ഷെഹ്ന; വിവാഹദിനത്തിൽ 21 സെന്റ് സ്ഥലം ഭൂമിയില്ലാത്ത 4 പേ‍ർക്ക് നൽകും

ഷെഹ്ന ഷെറിന്റെയും മുഹമ്മദ് ഷാഫിയുടേയും വിവാഹ ദിനമായ ഇന്ന് ഞായറാഴ്ച അന്ത്രുവിന്റെ 21 സെന്റ് സ്ഥലം ഭൂമിയില്ലാത്ത നാലു പേർക്ക് നൽകും. ചടങ്ങിൽ വെച്ച് ആധാരം കൈമാറും.

Chuttuvattom Jan 16, 2022, 10:39 AM IST

SA vs IND: South Africa beat India by 7 Wickets in Capetown Cricket Test to seal series 2-1SA vs IND: South Africa beat India by 7 Wickets in Capetown Cricket Test to seal series 2-1

SA vs IND: ഏഴഴകുളള ജയവുമായി ദക്ഷിണാഫ്രിക്ക, കേപ്‌ടൗണിലും ഇന്ത്യക്ക് തോല്‍വി, പരമ്പര കൈവിട്ടു

ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര നേട്ടത്തിന്(SA vs IND) ഇന്ത്യ ഇനിയും കാത്തിരിക്കണം. വാണ്ടറേഴ്സിന് പിന്നാലെ കേപ്‌ടൗണിലും ഏഴ് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയ ഇന്ത്യ ടെസ്റ്റ് പരമ്പര 2-1ന് കൈവിട്ടു. വിജയലക്ഷ്യമായ 212 റണ്‍സ് നാലാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക അടിച്ചെടുത്തു.ആദ്യ ഇന്നിംഗ്സിലേതുപോലെ രണ്ടാം ഇന്നിംഗ്സിലും അര്‍ധസെഞ്ചുറിയുമായി പോരാട്ടം നയിച്ച കീഗാന്‍ പീറ്റേഴ്സണാണ്(Keegan Petersen) ദക്ഷിണാഫ്രിക്കയുടെ ജയം അനായാസമാക്കിയത്. സ്കോര്‍ ഇന്ത്യ 223, 198, ദക്ഷിണാഫ്രിക്ക 210, 212-3.

 

Cricket Jan 14, 2022, 5:29 PM IST

Covid Review Meeting Kerala Schools To Close Partly One To Ninth Standard Classes Go OnlineCovid Review Meeting Kerala Schools To Close Partly One To Ninth Standard Classes Go Online

Covid Kerala : സ്കൂളുകൾ ഭാഗികമായി അടയ്ക്കും, 9-ാം ക്ലാസ് വരെ 21 മുതൽ ഓൺലൈൻ ക്ലാസ്

രാത്രി കർഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല. സ്ഥിതിഗതികൾ അടുത്ത രണ്ടാഴ്ച നിരീക്ഷിക്കും. അതിന് ശേഷമാകും കൂടുതൽ നിയന്ത്രണങ്ങൾ വേണോ എന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക. 

Kerala Jan 14, 2022, 4:24 PM IST

Kerala Knowledge Economy mission job fair kasargodKerala Knowledge Economy mission job fair kasargod

Kerala Knowledge Economy Mission : കാസർകോ‍ഡ് കേരള നോളജ് ഇക്കണോമി മിഷന്‍ ഓണ്‍ലൈന്‍ തൊഴില്‍മേള ജനുവരി 21 മുതൽ

അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് കേരള നോളേജ് ഇക്കോണമി മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഓണ്‍ലൈന്‍ തൊഴില്‍മേള

Career Jan 14, 2022, 4:05 PM IST

India trade deficit at $21.7 billion in December 2021 as imports rise 38%India trade deficit at $21.7 billion in December 2021 as imports rise 38%

കയറ്റുമതിയിലും ഇറക്കുമതിയിലും വർധന: വ്യാപാര കമ്മി നവംബറിനേക്കാൾ കുറഞ്ഞു

ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള നടപ്പ് സാമ്പത്തിക വർഷത്തെ വ്യാപാര കണക്കുകൾ പരിശോധിക്കുമ്പോൾ കയറ്റുമതിയിൽ 49.6 ശതമാനം വളർച്ചയാണ് ഉണ്ടായത്

Economy Jan 13, 2022, 9:41 PM IST

Over Rs 1.54 lakh crore I-T refunds issued till January 10Over Rs 1.54 lakh crore I-T refunds issued till January 10

IT refund : ജനുവരി 10 വരെ 1.54 ലക്ഷം കോടി രൂപ റീഫണ്ട് നൽകിയെന്ന് ആദായ നികുതി വകുപ്പ്

ഒരു ലക്ഷം കോടി രൂപയോളമാണ് കോർപറേറ്റ് ടാക്സ് റീഫണ്ടായി നൽകിയത്. 2.21 ലക്ഷം ബിസിനസുകൾക്കാണ് തുക ലഭിച്ചത്.

Money News Jan 13, 2022, 6:22 PM IST

Govt puts brakes on CEL privatisation after employees union goes to courtGovt puts brakes on CEL privatisation after employees union goes to court

PSU Privatisation : സഡൻ ബ്രേക്കിട്ട് കേന്ദ്രം: പൊതുമേഖലാ സ്ഥാപനത്തെ വിൽക്കാനുള്ള നടപടികൾ നിർത്തിവെച്ചു

സെൻട്രൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിലെ 100 ശതമാനം സർക്കാർ ഓഹരികളും നന്ദാൽ ഫിനാൻസ് & ലീസിംഗ് കമ്പനിക്ക് വിൽക്കുന്നതിനുള്ള താത്പര്യ പത്രം നൽകിയിട്ടില്ലെന്ന് ഡിപാം സെക്രട്ടറി തുഹിൻ കണ്ട പാണ്ഡെ പറഞ്ഞു

Economy Jan 12, 2022, 11:34 PM IST

Income Tax Return date extended till 15 March 2022Income Tax Return date extended till 15 March 2022

Income Tax Return : ആദായ നികുതി റിട്ടേൺ പിഴ കൂടാതെ സമർപ്പിക്കാൻ മാർച്ച് 15 വരെ സമയം; നിലപാട് മാറ്റി കേന്ദ്രം

ജൂലൈ 31 വരെയാണ് പതിവായി ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം. ഇത് ഇക്കുറി ആദ്യം സെപ്തംബർ 30 ലേക്ക് നീട്ടിയിരുന്നു

Money News Jan 11, 2022, 7:07 PM IST

NASA Shares Photo of Two Seemingly Colliding Galaxies Captured by HubbleNASA Shares Photo of Two Seemingly Colliding Galaxies Captured by Hubble

NASA Hubble : ഗാലക്സികൾ കൂട്ടിയിടിക്കുന്നോ? ഹബിൾ ടെലിസ്കോപ്പിലൂടെ നാസ പകർത്തിയ ചിത്രങ്ങളുടെ രഹസ്യം

നാസയുടെയും ഇഎസ്എയുടെയും സംയുക്ത പദ്ധതിയായ ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി 1990-ലാണ് വിക്ഷേപിച്ചത്. 

Science Jan 11, 2022, 7:41 AM IST

59 th Mahzooz draw sees total prize money of AED 172560059 th Mahzooz draw sees total prize money of AED 1725600

59-ാമത് മഹ്സൂസ് നറുക്കെടുപ്പില്‍ ആകെ 1,725,600 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടി ഭാഗ്യശാലികള്‍

യുഎഇയിലെ മഹ്സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 59-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് ഡ്രോയില്‍ 21 ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍എല്‍സി അറിയിച്ചു.
 

pravasam Jan 10, 2022, 5:51 PM IST