Asianet News MalayalamAsianet News Malayalam
2225 results for "

25 ������������������������������������������������������ ���������������������������������������������������������������

"
Woman breaks husbands fingers after learning about his plans to marry againWoman breaks husbands fingers after learning about his plans to marry again

Breaking fingers: മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന്റെ കൈ വിരലുകള്‍ ഒടിച്ചു; യുവതിക്ക് ശിക്ഷ

അബുദാബി: ഭര്‍ത്താവിന്റെ കൈവിരലുകള്‍ ഒടിച്ച (Breaking finers) യുവതിക്ക് യുഎഇയിലെ ക്രിമിനല്‍ കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു (Jailed for 6 months). ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന് (another marriage) അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ ബഹളങ്ങള്‍ക്കൊടുവിലായിരുന്നു സംഭവം. യുവതിക്കും ഭര്‍ത്താവില്‍ നിന്ന് മര്‍ദനമേറ്റു. യുഎഇയിലെ മാധ്യമമായ ഖലീജ് ടൈംസാണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

pravasam Jan 18, 2022, 4:13 PM IST

Coronavirus Updates India Reports 2 35 Lakh New Covid CasesCoronavirus Updates India Reports 2 35 Lakh New Covid Cases

Covid in India : നേരിയ ആശ്വാസം, രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ കുറഞ്ഞു, മരണസംഖ്യയിലും കുറവ്

ദില്ലിയിൽ പ്രതിദിന കൊവിഡ് കേസുകൾ മുപ്പത് ശതമാനം കുറഞ്ഞു. വാരാന്ത്യ ലോക്ഡൗണ്‍ ഫലം ചെയ്യുന്നു എന്ന് തെളിയിക്കുന്നതാണ് ദില്ലിയിലെ കണക്കുകൾ എന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു.

India Jan 18, 2022, 9:09 AM IST

latest india news Jan Ki Baat Survey predics BJP win in UP assembly election 2022 and AAP win Punjablatest india news Jan Ki Baat Survey predics BJP win in UP assembly election 2022 and AAP win Punjab

Jan Ki Baat Survey : പഴയ പ്രഭാവമില്ലെങ്കിലും യുപിയില്‍ ബിജെപി തന്നെ; പഞ്ചാബ് ആം ആദ്മിക്കെന്നും സര്‍വേ

ഡിസംബര്‍ 22 മുതല്‍ ജനുവരി 10 വരെ നടത്തിയ സര്‍വേയിലാണ് ഉത്തര്‍ പ്രദേശില്‍ വീണ്ടും ബിജെപി ഭരണമെന്ന് പ്രവചിക്കുന്നത്. 226 സീറ്റുമതല്‍ 246 സീറ്റുവരെ ബിജെപി നേടുമെന്നാണ് ഒടുവിലായി ഇറങ്ങിയ ഈ സര്‍വേ വിശദമാക്കുന്നത്. അടുത്തിടെ ബിജെപി മന്ത്രിയടക്കം ചേര്‍ന്ന അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാര്‍ട്ടിക്ക് 144 മുതല്‍ 160 വരെ സീറ്റുകളാണ് നേടാനാവുക

India Jan 17, 2022, 11:14 AM IST

Stock Market Live sensex niftyStock Market Live sensex nifty

Stock Market Live : ആഴ്ചയിലെ ആദ്യത്തെ ദിവസവും നേട്ടത്തോടെ തുടങ്ങി ഓഹരി വിപണികൾ

വെള്ളിയാഴ്ച രൂപയുടെ മൂല്യം 25 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 74.15 എന്ന നിലയിലെത്തി.

Market Jan 17, 2022, 9:42 AM IST

Spider Man Single page sells for over 3 million DollarSpider Man Single page sells for over 3 million Dollar

Spiderman Auction : സ്‌പൈഡര്‍മാന്റെ ഒറ്റപ്പേജിന് വില 24 കോടി!

ഏറ്റവും വിലയുള്ള ഒറ്റ പേജ് കോമിക് എന്നതിനുള്ള റെക്കോര്‍ഡ് ഇതുവരെ എക്‌സ്മാന്‍ സീരീസിനായിരുന്നു. ഇന്‍ക്രെഡിബിള്‍ ഹല്‍ക്കിന്റെ 1974 ഇഷ്യൂവില്‍ പ്രസിദ്ധീകരിച്ച, എക്‌സ്മാന്‍ കഥാപാത്രം വോള്‍വറൈനിന്റെ ആദ്യ വരവിന്റെ ചിത്രങ്ങള്‍ അടങ്ങുന്ന പേജിന് അന്ന്  657,250 ഡോളറാണ് വില ലഭിച്ചത്. 

Web Specials Jan 15, 2022, 6:02 PM IST

mohanlal share memories of 25 Years of Iruvar moviemohanlal share memories of 25 Years of Iruvar movie

25 Years of Iruvar : ഇരുപത്തഞ്ചിന്റെ നിറവിൽ 'ഇരുവർ'; ഓർമ്മകൾ പങ്കുവച്ച് മോഹൻലാൽ

കാലങ്ങൾക്കൊപ്പം സഞ്ചരിച്ച് പ്രേക്ഷകന്റെ മനസ്സിൽ സ്ഥാനം ഉറപ്പിക്കുന്ന ചില സിനിമകൾ ഉണ്ട്. അവയെന്നും സിനിമാസ്വാദകരുടെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടാകുകയും ചെയ്യും. അത്തരത്തിലൊരു ചിത്രമാണ് ഇരുവർ(Iruvar). എംജി ആറിന്റേയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിതം ബി​ഗ് സ്ക്രീനിൽ എത്തിയപ്പോൾ ഇന്ത്യൻ സിനിമലോകത്ത് പിറന്നത് എവർഗ്രീൻ ചിത്രമായിരുന്നു. മോഹൻലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ് എന്നിങ്ങനെ വൻ താര നിര അണിനിരന്ന ചിത്രം കൂടിയായിരുന്നു ഇത്. മണിരത്നം സംവിധാനം ചെയ്ത ഇരുവർ പിറന്നിട്ട് ഇന്നേയ്ക്ക് 25 വർഷം പൂർത്തിയാകുകയാണ്. ഈ അവസരത്തിൽ മോഹൻലാൽ(Mohanlal) പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധനേടുന്നത്. 

Movie News Jan 14, 2022, 4:31 PM IST

Kia Carens bookings openKia Carens bookings open

Kia Carens : കിയ കാരന്‍സ് ബുക്കിംഗ് ആരംഭിച്ചു; ലോഞ്ച് അടുത്ത മാസം

ഫെബ്രുവരിയിൽ കാരന്‍സിന്‍റെ വിപണി ലോഞ്ചും വില പ്രഖ്യാപനവും നടക്കും.  അഞ്ച് വേരിയന്റുകളും രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകളും കിയ കാരൻസിന് ലഭിക്കും. എഞ്ചിൻ ഓപ്ഷനുകളിൽ രണ്ട് പെട്രോളും ഒരു ഡീസലും ഉൾപ്പെടുന്നു

auto blog Jan 14, 2022, 3:59 PM IST

nirmal nr 259 lottery result announce todaynirmal nr 259 lottery result announce today

Kerala Lottery Result: Nirmal NR 259 : ആർക്കാകും 70 ലക്ഷം? നിർമൽ NR 259 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. നിർമൽ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

Kerala Lotteries Jan 14, 2022, 9:59 AM IST

director vacancy in palakkd government medical collegedirector vacancy in palakkd government medical college

Director Vacancy : പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ഡയറക്ടർ നിയമനം; ജനുവരി 25 ന് മുമ്പ് അപേക്ഷ

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ (IIMS) ഡയറക്ടർ തസ്തികയിൽ നിയമനത്തിന് അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ അപേക്ഷകൾ ക്ഷണിച്ചു.

Career Jan 14, 2022, 9:28 AM IST

authorities in qatar caught 317 people for covid rule violationauthorities in qatar caught 317 people for covid rule violation

Covid Restrictions : കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 317 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം(Ministry of Interior) നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 317  പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 258 പേരും മാസ്‌ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. 

pravasam Jan 14, 2022, 12:11 AM IST

case registered against 255 persons for violating covid regulations in keralacase registered against 255 persons for violating covid regulations in kerala

Covid 19 : കൊവിഡിനെ കൂസാതെ ജനം; നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 255 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3070 പേര്‍

ഇന്ന് മാത്രം അറസ്റ്റിലായത് 144 പേരാണ്. 152 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3070 സംഭവങ്ങളാണ് സംസ്ഥാനത്ത്  റിപ്പോര്‍ട്ട് ചെയ്തത്. 

Kerala Jan 13, 2022, 6:28 PM IST

ktm 250 adventure 2022 launched in indiaktm 250 adventure 2022 launched in india
Video Icon

പുതിയ ഭാവത്തില്‍ കെടിഎം 250 അഡ്വഞ്ചര്‍ ;രണ്ട് വ്യത്യസ്ത നിറങ്ങളില്‍ വാങ്ങാം


2.35 ലക്ഷം രൂപ  വിലയുള്ള അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ രണ്ട് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

Web Exclusive Jan 13, 2022, 4:21 PM IST

pig heart transplant to man 25 years agopig heart transplant to man 25 years ago

25 വർഷം മുമ്പ് പന്നിയുടെ ഹൃദയം മനുഷ്യനിൽ തുന്നിച്ചേർത്ത ഡോക്ടർ ഇവിടെയുണ്ട്

1997 ൽ 25 വർഷം മുമ്പ് ഇതേ ശസ്ത്രക്രിയ പരീക്ഷിച്ച മറ്റൊരു ഡോക്ടറുണ്ട്. ഇപ്പോൾ അസമിൽ വിശ്രമ ജീവിതം നയിക്കുന്ന ഡോ. ധാനിറാം ബറുവ.  

Science Jan 13, 2022, 2:22 PM IST

Protective wall of 15 lakhs collapsed just after two months of constructionProtective wall of 15 lakhs collapsed just after two months of construction

15 ലക്ഷത്തിന്റെ സംരക്ഷണ ഭിത്തി രണ്ട് മാസം കൊണ്ട് നിലംപൊത്തി; വീണ്ടും 25 ലക്ഷം അനുവദിച്ച് സർക്കാർ

മൂന്നാര്‍ എഞ്ചിനിയറിം​ഗ് കോളേജിലേക്ക് പോകുന്ന ഭാഗത്തുള്ള സംരക്ഷണ ഭിത്തിയാണ് 2018ലെ മഹാപ്രളയത്തില്‍ തകര്‍ന്നത്. തുടര്‍ന്ന് പൊതുമാരമത്ത് വകുപ്പ് 15 ലക്ഷം രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കി. വീണ്ടും മഴക്കാലം എത്തിയതോടെ നിര്‍മ്മാണത്തിലെ അപാകതമൂലം ഭിത്തി ഇടിയുകയായിരുന്നു.

Chuttuvattom Jan 12, 2022, 11:39 PM IST

2022 KTM 250 Adventure launches in India with two different colors2022 KTM 250 Adventure launches in India with two different colors

KTM 250 Adventure : 2022 കെടിഎം 250 അഡ്വഞ്ചർ ഇന്ത്യയിലേക്ക്, രണ്ട് വ്യത്യസ്‍ത നിറങ്ങളിൽ ലഭിക്കും

2.35 ലക്ഷം രൂപ (എക്സ്-ഷോറൂം, ഡൽഹി) വിലയുള്ള ക്വാർട്ടർ ലിറ്റർ പ്രീമിയം അഡ്വഞ്ചർ മോട്ടോർസൈക്കിൾ രണ്ട് വ്യത്യസ്‍ത കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. കെടിഎം ഇലക്ട്രോണിക് ഓറഞ്ച്, കെടിഎം ഫാക്ടറി റേസിംഗ് ബ്ലൂ എന്നിവയാണ് ഈ നിറങ്ങള്‍.

bikeworld Jan 12, 2022, 10:48 PM IST