Asianet News MalayalamAsianet News Malayalam
2140 results for "

25 ������������������ ���������������������

"
Shahid Kapoor reveals he got 25 stitches while shooting for JerseyShahid Kapoor reveals he got 25 stitches while shooting for Jersey

Shahid Kapoor : 'ചുണ്ടിൽ 25 തുന്നലുകളാണിട്ടത്, പഴയതുപോലാകുമെന്ന് കരുതിയില്ല'; ഷാഹിദ് കപൂർ പറയുന്നു

ഥാപാത്രത്തിന്റെ സ്വാഭാവികതയ്ക്ക് വേണ്ടി ഏത് സാഹസികതയ്ക്കും തയ്യാറാകുന്നവരാണ് സിനിമാ താരങ്ങൾ. ഇത്തരം പ്രവർത്തികളിൽ പലപ്പോഴും താരങ്ങൾക്ക് ​ഗുരുതരമായ അപകടങ്ങളും പറ്റാറുണ്ട്. അപകടങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. അത്തരത്തിൽ തനിക്ക് പറ്റിയ പരിക്കിനെ പറ്റി ബോളിവുഡ് താരം ഷാഹിദ് കപൂർ(Shahid Kapoor) പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ കവരുന്നത്. 

Movie News Nov 28, 2021, 7:26 PM IST

IMF study global economic development threatens in Violence against womenIMF study global economic development threatens in Violence against women

Violence against women : സ്ത്രീകള്‍ക്കെതിരായ അക്രമം; ലോക സാമ്പത്തിക വികസനത്തിന് ഭീഷണിയെന്ന് ഐഎംഎഫ്

ഇന്നലെ, അതായത്, നവംബര്‍ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായിട്ടാണ് ഐക്യരാഷ്ട്രസഭ ആഘോഷിച്ചത്. "സ്ത്രീകൾക്കെതിരായ അതിക്രമം"  എന്നാല്‍ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ പുരുഷ അതിക്രമങ്ങളുടെ എല്ലാ രൂപങ്ങളെയും  ഉൾക്കൊള്ളുന്നു. അടുപ്പമുള്ള പങ്കാളി ദുരുപയോഗം, ലൈംഗിക പീഡനം, മനുഷ്യക്കടത്ത്, സ്ത്രീ ജനനേന്ദ്രിയം ഛേദിക്കൽ (FGM), ശൈശവ വിവാഹം തുടങ്ങി ഇന്ന് ഈ അതിക്രമം അതിന്‍റെ എല്ലാ സീമയെയും മറികടന്നെന്ന് നിരീക്ഷിക്കപ്പെടുന്നു. സ്ത്രീകള്‍ക്കെതിരെ ലോകമെമ്പാടും അരങ്ങേറുന്ന അതിക്രമങ്ങള്‍ക്കെതിരെ ഒരു ദിനമായാണ് ഇന്നലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ പ്രമേയം  "ഓറഞ്ച് ദ വേൾഡ്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇപ്പോൾ അവസാനിപ്പിക്കുക !" എന്നാണ്. ഈയാവശ്യം ഉന്നയിച്ച് ലോകമെങ്ങും ഇന്നലെ സ്ത്രീകള്‍ തെരുവിലിറങ്ങി. അതിനിടെ കേരളത്തില്‍ രണ്ട് സ്ത്രീകള്‍ നടത്തിയ (ദീപ പി മോഹന്‍ - ഗവേഷണം, അനുപമ - കുഞ്ഞ് ) സമരങ്ങള്‍ വിജയം കണ്ടത് ഏറെ ശ്രദ്ധേയമായി. (സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ ഇന്നലെ അര്‍ജന്‍റീനയില്‍ നടന്ന പ്രതിഷേധ റാലിയില്‍ നിന്ന് ചിത്രങ്ങള്‍ ഗെറ്റി.)
 

International Nov 26, 2021, 3:36 PM IST

UAE reports 77  new covid cases on November 25UAE reports 77  new covid cases on November 25

Gulf News : യുഎഇയില്‍ 77 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ (United Arab Emirates) ഇന്ന് 77 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന  88  പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

pravasam Nov 25, 2021, 11:45 PM IST

Covid cases in Saudi Arabia decreased on November 25Covid cases in Saudi Arabia decreased on November 25

Covid 19 : സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്

സൗദിയില്‍(Saudi Arabia) ഇന്ന് 28 പേര്‍ക്ക് കൊവിഡ് (covid 19)ബാധ. 38 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 549,618 ഉം രോഗമുക്തരുടെ എണ്ണം 538,740 ഉം ആയി. ഇതോടെ ആകെ മരണസംഖ്യ 8,829 ആയി. 

pravasam Nov 25, 2021, 10:39 PM IST

covid 19 new cases deaths and recovery in Kerala on 25th November 2021covid 19 new cases deaths and recovery in Kerala on 25th November 2021

COVID KERALA: സംസ്ഥാനത്ത് 5987 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, ആകെ കൊവിഡ് മരണം 38,737 ആയി

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,165 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Kerala Nov 25, 2021, 5:59 PM IST

karunya-plus-kn-396-25-11-2021-result-todaykarunya-plus-kn-396-25-11-2021-result-today

Kerala lottery Result: karunya plus kn 396: കാരുണ്യ പ്ലസ് KN 396 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ(Kerala lottery result)കാരുണ്യ പ്ലസ്(Karunya Plus) കെഎൻ -396 ലോട്ടറിയുടെ(Kerala Lottery karunya plus kn 396) നറുക്കെടുപ്പ് ഫലം(result) പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Nov 25, 2021, 3:08 PM IST

Kerala Gold price 25 November 2021Kerala Gold price 25 November 2021

Gold Price Today : തുടർച്ചയായ ഇടിവിന് ശേഷം മാറ്റമില്ലാതെ ഇന്നത്തെ സ്വർണ വില

കേരളത്തിൽ 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന്റെ വില ഇന്ന് 39 രൂപ കുറഞ്ഞിരുന്നു ഇന്നലെ. ഇന്നത്തെ സ്വർണ വില 24 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4876 രൂപയാണ്

Money News Nov 25, 2021, 11:03 AM IST

acb officials found money in the drainage Pipelineacb officials found money in the drainage Pipeline
Video Icon

ACB raid‌‌‌ ‌|വീടിന്റെ ഡ്രെയിനേജ് പൈപ്പില്‍ നിന്നും നോട്ടുകെട്ടുകള്‍

ആന്റി കറപ്ക്ഷന്‍ ബ്യൂറോ അന്വേഷണ സംഘം 25 ലക്ഷം രൂപയുടെ അനധികൃധ സമ്പാദ്യമാണ്  കണ്ടെത്തിയത്

viral Nov 24, 2021, 8:36 PM IST

ola electric scooter delivery delayed due to chip crisisola electric scooter delivery delayed due to chip crisis
Video Icon

Ola |പറഞ്ഞ വാക്ക് പാലിക്കാന്‍ സാധിക്കാത്ത വിഷമത്തില്‍ ഒല, പണി കിട്ടിയത് ചിപ്പില്‍ നിന്ന്

ഒക്ടോബര്‍ 25 നും നവംബര്‍ 25 നും ഇടയില്‍ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആദ്യ ബാച്ച് ഡെലിവറി ഡിസംബര്‍ 15 നും ഡിസംബര്‍ 30 നും ഇടയില്‍ നടക്കാന്‍ സാധ്യതയുണ്ട്
 

Web Exclusive Nov 24, 2021, 8:15 PM IST

Andhra floods twenty five villages in waterAndhra floods twenty five villages in water

Andhra Rain : ആന്ധ്രാ പ്രളയത്തില്‍ മരണം 59; 25 ഗ്രാമങ്ങള്‍ വെള്ളത്തില്‍, ജാഗ്രതാ നിര്‍ദേശം

രണ്ട് ദിവസത്തിനകം വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. 

India Nov 24, 2021, 5:53 PM IST

Why has Airtel Vi hiked tariffs, and who will be impacted ExplainedWhy has Airtel Vi hiked tariffs, and who will be impacted Explained

Mobile tariffs hiked : കുത്തനെക്കൂട്ടി മൊബൈല്‍ ചാര്‍ജുകള്‍; കൂട്ടിയത് ന്യായമാണോ?

എയർടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാന്‍ നിരക്കുകളില്‍ വോഡഫോണ്‍ ഐഡിയ (വി)യും വലിയ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. നവംബര്‍ 25 മുതല്‍ വീയുടെ നിരക്കില്‍ മാറ്റം വരും.

What's New Nov 24, 2021, 5:17 PM IST

Many from Congress are in touch with us  do not want to take junk says Arvind KejriwalMany from Congress are in touch with us  do not want to take junk says Arvind Kejriwal

Punjab Election:സ്വീകരിക്കാൻ തുടങ്ങിയാൽ 25 കോൺ​ഗ്രസ് എംഎൽഎമാർ എഎപിയിൽ ചേരും; പക്ഷേ ​ഗുണമില്ലെന്ന് കെജ്‍രിവാൾ

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ഒരു വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പഞ്ചാബിൽ താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ലെന്നും കെജ്‍രിവാൾ സ്ഥിരീകരിച്ചു. കോൺ​ഗ്രസിനൊപ്പം ശിരോമണി അകാലി ദളിനെയും അദ്ദേഹം രൂക്ഷഭാഷയിൽ വിമർശിച്ചു

India Nov 23, 2021, 9:43 PM IST

first year admission nedumangad polytechnicfirst year admission nedumangad polytechnic

Admissions : നെടുമങ്ങാട് പോളിടെക്‌നിക്കിൽ ഒന്നാംവർഷ പ്രവേശനം; വെച്ചൂച്ചിറ പോളിടെക്നിക് അഡ്മിഷന്‍ 24 മുതല്‍

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ്  ബ്രാഞ്ചുകളിൽ അവശേഷിക്കുന്നതും ഉണ്ടാകാൻ ഇടയുള്ളതുമായ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

Career Nov 23, 2021, 4:46 PM IST

Norka pravasi thanal scheme  one-time assistance of Rs. 25,000 for unmarried daughtersNorka pravasi thanal scheme  one-time assistance of Rs. 25,000 for unmarried daughters

NORKA Roots| നോര്‍ക്ക പ്രവാസി തണല്‍ പദ്ധതി: കൊവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് ധനസഹായം

മരണപ്പെട്ട പ്രവാസിക്ക് അവിവാഹിതകളായ ഒന്നിലധികം പെണ്‍മക്കള്‍ ഉണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും 25,000 രൂപ വീതം ലഭിക്കും. 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് സ്ഥിരനിക്ഷേപമായും അതിന് മുകളിലുള്ളവര്‍ക്ക് ധനസഹായമായുമാണ് സഹായം അനുവദിക്കുന്നത്.

Career Nov 23, 2021, 8:28 AM IST

Madhya Pradesh Shooting Academy to host 64th National Rifle Shooting Championship from November 25Madhya Pradesh Shooting Academy to host 64th National Rifle Shooting Championship from November 25

ദേശീയ റൈഫിള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്; നവംബര്‍ 25ന് മധ്യപ്രദേശ് ഷൂട്ടിംഗ് അക്കാദമിയില്‍ ആരംഭിക്കും

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 4,000 പേരാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നത്.

Other Sports Nov 22, 2021, 6:30 AM IST