2nd Odi
(Search results - 79)CricketDec 2, 2020, 5:01 PM IST
ഓസീസ് വമ്പിനെ എറിഞ്ഞോടിച്ച് ബൗളര്‍മാര്‍; അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് ജയപുഞ്ചിരി
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മോശം തുടക്കത്തിന് ശേഷം ഓള്‍റൗണ്ടര്‍മാരായ ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ വെടിക്കെട്ടിലാണ് ഭേദപ്പെട്ട സ്കോര്‍ നേടിയത്.
CricketNov 29, 2020, 6:34 PM IST
മറ്റൊരു റെക്കോര്‍ഡ് കൂടി കോലിക്ക് മുന്നില്‍ വഴിമാറി; പിന്നിലായവരില്‍ സച്ചിനും!
സിഡ്നി ഏകദിനത്തില്‍ 87 പന്തില്‍ 89 റണ്‍സെടുത്ത് കോലി പുറത്താവുകയായിരുന്നു. എന്നാല്‍ ഇതിനിടെ അന്താരാഷ്ട്ര കരിയറില്‍ 22,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ താരത്തിനായി.
CricketNov 29, 2020, 5:05 PM IST
എന്തൊരു മനുഷ്യനാണിത്; ഫീല്‍ഡിംഗിലും താരം സ്മിത്ത്, കാണാം വണ്ടര്‍ ക്യാച്ച്
വെയിലത്ത് ബാറ്റ് ചെയ്ത് 64 പന്തില്‍ 104 റണ്‍സ് നേടിയതിന്റെ ക്ഷീണമൊന്നും സ്മിത്തിന്റെ മുഖത്ത് കണ്ടില്ല ഫീല്‍ഡിംഗില്‍. ലോകോത്തര ക്യാച്ചുമായി ഫീല്‍ഡിലും കളംനിറഞ്ഞു മുന്‍ നായകന്.
CricketNov 29, 2020, 4:36 PM IST
പ്രണയാതുരം സിഡ്നി ഏകദിനം; ഓസീസ് കാമുകിയോട് ഇന്ത്യന്‍ ആരാധകന്റെ വിവാഹാഭ്യര്‍ഥന, കയ്യടിച്ച് മാക്സ്വെല്
കാണികള്‍ എഴുന്നേറ്റ് നിന്ന് ഹര്‍ഷാരവം മുഴക്കി എന്ന് മാത്രമല്ല, ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല് കയ്യടിക്കുകയും ചെയ്തു.
CricketNov 28, 2020, 6:29 PM IST
ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് നാളെ ജീവന്മരണപ്പോരാട്ടം, ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുറപ്പ്; സാധ്യതാ ടീം
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ജീവന് നിലനിര്‍ത്താന്‍ ഇന്ത്യ നാളെ ഇറങ്ങുന്നു. ആദ്യ മത്സരത്തിലേറ്റ വമ്പന്‍ തോല്‍വിയുടെ ഞെട്ടലിലാണ് കോലിപ്പട. ഇനിയൊരു തോല്‍വി പരമ്പര തന്നെ കൈവിടാന്‍ കാരണമാകുമെന്നതിനാല്‍ വിജയം നേടാനുറച്ചാണ് ടീം ഇന്ത്യ ഇറങ്ങുക. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.
CricketAug 2, 2020, 11:21 AM IST
ബെയര്‍സ്റ്റോയ്ക്ക് റെക്കോര്‍ഡ് അര്‍ധ ശതകം; അയര്‍ലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് പരമ്പര
ഇംഗ്ലണ്ടിനായി വേഗമാര്‍ന്ന ഏകദിന അര്‍ധ സെഞ്ചുറിയുടെ റെക്കോര്‍ഡില്‍ മോര്ഗന് ഒപ്പമെത്തി ബെയര്‍സ്റ്റോ
CricketMar 5, 2020, 9:49 AM IST
മലനും എന്‍ഗിഡിയും തകര്‍ത്താടി; രണ്ടാം ഏകദിനവും ജയിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര
വിജയലക്ഷ്യമായ 272 റൺസ് ഒന്‍പത് പന്ത് ബാക്കിനില്‍ക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് ദക്ഷിണാഫ്രിക്ക നേടി.
CricketFeb 27, 2020, 9:49 AM IST
റെക്കോര്‍ഡ് കൂട്ടുകെട്ട്, കൂറ്റന്‍ ജയം; വിന്‍ഡീസിനെതിരെ ലങ്കയ്ക്ക് ഏകദിന പരമ്പര
ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റിന് 345 റൺസെടുത്തപ്പോള്‍ വിന്‍ഡീസിന്റെ മറുപടി 39.1 ഓവറില്‍ 184 റണ്‍സിലൊതുങ്ങി
CricketFeb 8, 2020, 10:00 PM IST
'ഞാന്‍ പുറത്തായില്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ': നവദീപ് സെയ്നി
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വാലറ്റത്ത് ബാറ്റിംഗ് മികവുകൊണ്ട് ക്യാപ്റ്റന്‍ വിരാട് കോലിയുടെ പോലും കൈയടി നേടിയത് നവദീപ് സെയ്നിയായിരുന്നു. വാലറ്റത്ത് രവീന്ദ്ര ജഡേജയുമൊത്ത് 76 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ വിജയത്തിന് അടുത്തെത്തിക്കാനും സെയ്നിക്കായി.
CricketFeb 8, 2020, 4:46 PM IST
തോറ്റിട്ടും തോല്‍ക്കാത്ത പോരാട്ടവീര്യം. ജഡേജയെ പ്രശംസ കൊണ്ടുമൂടി ആരാധകര്‍
ഓക്ലന്ഡില് ഏഴാമനായി ഇറങ്ങിയ രവീന്ദ്ര ജഡേജ അര്‍ധ സെഞ്ചുറി നേടിയിരുന്നു. 73 പന്ത് നേരിട്ട താരം രണ്ട് ബൗണ്ടറിയും ഒരു സിക്സും സഹിതം 55 റണ്‍സെടുത്ത് പുറത്തായി
CricketFeb 8, 2020, 4:13 PM IST
വാലറ്റത്ത് ജഡേജയുടെ വീരോചിത ചെറുത്തുനില്പ്; അങ്ങനെ ധോണിയുടെ റെക്കോര്‍ഡ് പഴങ്കഥ
ഏകദിനത്തില്‍ ഏഴാമനായിറങ്ങി ഏറ്റവും കൂടുതല്‍ ഫിഫ്റ്റി നേടിയ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലാണ് രവീന്ദ്ര ജഡേജ എത്തിയത്
CricketFeb 7, 2020, 7:06 PM IST
അയാള്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നു; യുവതാരത്തെ പിന്തുണച്ച് കപില്‍ ദേവ്
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ യുവ പേസര്‍ നവദീപ് സെയ്നിയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ ബൗളിംഗ് ഇതിഹാസം കപില്‍ ദേവ്. ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റതുകൊണ്ടല്ല സെയ്നിയെ ടീമിലുള്‍പ്പെടുത്തണമെന്ന് പറയുന്നതെന്നും വിക്കറ്റെടുക്കുന്ന ബൗളറെന്ന നിലയിലാണെന്നും കപില്‍ പറഞ്ഞു.
CricketFeb 7, 2020, 6:45 PM IST
നിര്‍ണായക പോരാട്ടത്തില്‍ രണ്ട് മാറ്റങ്ങളുറപ്പ്; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം
ടി20 പരമ്പര തൂത്തുവാരിയതിന്റെ ആവേശത്തില്‍ ഏകദിന പരമ്പര പിടിക്കാനിറങ്ങിയ ഇന്ത്യ ആദ്യ മത്സരത്തിലെ തോല്‍വിയോടെ സമ്മര്‍ദ്ദത്തിലാണ്. ഇനിയൊരു തോല് പരമ്പര നഷ്ടമാക്കുമെന്ന തിരിച്ചറിവിലാണ് ഇന്ത്യ നാളെ രണ്ടാം മത്സരത്തിനിറങ്ങുന്നത്.
CricketFeb 7, 2020, 3:18 PM IST
ഓക്ലന്‍ഡ് ഏകദിനം ഇന്ത്യക്ക് കടുക്കും? സര്‍പ്രൈസ് പേസര്‍ കിവീസ് ഇലവനില്‍
രാജ്യത്തെ ഉയരക്കാരന് പേസര്‍ എന്ന് വിശേഷണമുള്ള കെയ്ല്‍ ജമൈസണ് ഓക്ലന്ഡില് അരങ്ങേറ്റം കുറിക്കുമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം വ്യക്തമാക്കി
CricketFeb 7, 2020, 11:38 AM IST
രണ്ടാം ഏകദിനത്തില്‍ അവരെ രണ്ടുപേരെയും കളിപ്പിക്കണം; ആവശ്യവുമായി ഹര്ഭജന് സിംഗ്
10 ഓവര്‍ എറിഞ്ഞ കുല്‍ദീപ് യാദവ് 84 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ രണ്ട് വിക്കറ്റുകളാണ് നേടിയത്