2nd T20i Live
(Search results - 10)CricketDec 6, 2020, 3:19 PM IST
വെയ്ഡ് തുടങ്ങി, സ്മിത്ത് തുടര്‍ന്നു; ഇന്ത്യക്ക് മുന്നില്‍ മികച്ച സ്കോറുമായി ഓസീസ്
വെയ്ഡ് 25 പന്തില്‍ അമ്പത് തികച്ചു. എന്നാല്‍ എട്ടാം ഓവറിലെ അവസാന പന്തില്‍ വെയ്ഡ് നാടകീയമായി പുറത്തായി. വെയ്ഡിന്റെ ക്യാച്ച് കോലി നിലത്തിട്ടെങ്കിലും റണ്ണൗട്ടാക്കുകയായിരുന്നു.
CricketDec 6, 2020, 2:12 PM IST
മുന്നില്‍ നിന്ന് നയിച്ച് വെയ്ഡ്; ഇന്ത്യക്കെതിരെ ഓസീസിന് മികച്ച തുടക്കം
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഓസീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു.
CricketJan 26, 2020, 3:37 PM IST
രാഹുല്‍ ക്ലാസ്, ശ്രേയസ് മാസ്; രണ്ടാം ടി20യും ജയിച്ച് ഇന്ത്യ
ഒരിക്കല്‍ കൂടി കെ എല്‍ രാഹുല്‍-ശ്രേയസ് അയ്യര്‍ സഖ്യമാണ് ഇന്ത്യക്ക് ആവേശജയം സമ്മാനിച്ചത്
CricketJan 26, 2020, 2:40 PM IST
സൗത്തിയുടെ ഇരട്ട പ്രഹരം; രോഹിത്തും കോലിയും മടങ്ങി; ഇന്ത്യക്ക് മോശം തുടക്കം
ബാറ്റിംഗ് പരാജയം വീണ്ടുമാവര്‍ത്തിച്ച ഓപ്പണര്‍ രോഹിത് ശര്‍മ്മ എട്ട് റണ്‍സില്‍ മടങ്ങി
CricketJan 26, 2020, 2:04 PM IST
രണ്ടാം ടി20: കിവികളെ വരിഞ്ഞുമുറുക്കി ഇന്ത്യ; 133 റണ്‍സ് വിജയലക്ഷ്യം
മുപ്പത്തിമൂന്ന് റണ്‍സെടുത്ത ഓപ്പണര്‍ മാര്ട്ടിന് ഗപ്ടില്‍ ന്യൂസിലന്‍ഡ് ബാറ്റിംഗില്‍ താരമായപ്പോള്‍ ഇന്ത്യക്കായി ജഡേജ രണ്ടും ബുമ്രയും ദുബെയും ഠാക്കൂറും ഓരോ വിക്കറ്റുകള്‍ നേടി
CricketJan 26, 2020, 12:55 PM IST
അടിയോടെ തുടങ്ങി കിവീസ്; ആദ്യ തിരിച്ചടി നല്കി ഇന്ത്യ; പോര് മുറുകുന്നു
മാര്ട്ടിന് ഗപ്ടിലും കോളിന് മണ്‍റോയും ആദ്യ ഓവറിലെ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ കിവികള്‍ പവര്‍പ്ലേയില്‍ പിടിമുറുക്കി
CricketJan 7, 2020, 8:44 PM IST
എറിഞ്ഞൊതുക്കി; ലങ്കക്കെതിരെ ഇന്ത്യക്ക് 143 റണ്‍സ് വിജയലക്ഷ്യം
ബാറ്റിംഗ് പറുദീസയാവുമെന്ന് കരുതിയ ഇന്‍ഡോറിലെ പിച്ചില്‍ ബൗളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ലങ്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സടിച്ചു. 34 റണ്‍സടിച്ച കുശാല്‍ പേരെരേയാണ് ലങ്കയുടെ ടോപ് സ്കോറര്‍.
CricketJan 7, 2020, 7:36 PM IST
ഇന്‍ഡോര്‍ ടി20: ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കം
ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ലങ്കക്കായി ഓപ്പണിംഗ് വിക്കറ്റില്‍ ധനുഷ്ക ഗുണതിലകയും അവിഷ്ക ഫെര്‍ണാണ്ടോയും ചേര്‍ന്ന് 4.5 ഓവറില്‍ 38 റണ്‍സടിച്ചു. അഞ്ചാം ഓവര്‍ എറിയാനെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍
CricketDec 8, 2019, 5:20 PM IST
ടീമുകള്‍ സ്റ്റേഡിയത്തില്‍; സഞ്ജുവിനായി വാദിച്ച് ആരാധകര്‍; ക്രിക്കറ്റ് പൂരത്തിന് മിനുറ്റുകള്‍ മാത്രം
ഇന്ത്യ- വിന്‍ഡീസ് രണ്ടാം ട്വന്റി 20 വൈകീട്ട് ഏഴിന് തിരുവനന്തപുരത്ത് തുടങ്ങും. മത്സരത്തിനായി ഇരു ടീമുകളും സ്റ്റേഡിയത്തിലെത്തി.
CRICKETMar 7, 2019, 10:06 AM IST
രണ്ടാം ടി20: പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങുന്നു
ഗുവാഹത്തിയിലും തോറ്റാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. സ്മൃതി മന്ദാന ക്യാപ്റ്റനായതിന് ശേഷം ഇന്ത്യയുടെ രണ്ടാം മത്സരമാണിത്.