Asianet News MalayalamAsianet News Malayalam
35 results for "

3 Crore

"
3 crore rupees gold smuggling seized in kasargod customs inspection3 crore rupees gold smuggling seized in kasargod customs inspection

Gold Smuggling : കാറിനുള്ളിൽ രഹസ്യ അറ, പരിശോധനയിൽ മൂന്നേകാൽ കോടിയുടെ സ്വർണം; പ്രതിയും കാറും പിടിയിൽ

കാറിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണം. കാർ ഓടിച്ചിരുന്ന മഹാരാഷ്ട്ര കോലാപൂർ സ്വദേശി മഹേഷിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്

Chuttuvattom Dec 23, 2021, 6:31 PM IST

Katrina Kaif-Vicky Kaushal Receive Expensive Wedding GiftsKatrina Kaif-Vicky Kaushal Receive Expensive Wedding Gifts

Katrina Kaif Wedding Gifts : ആഢംബര കാറും കോടികളുടെ മാലയും; കത്രീനക്ക് സൽമാന്റെയും രൺബീറിന്റെയും വിവാഹ സമ്മാനം

റെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു വിക്കി കൗശലിന്റെയും (Vicky Kaushal) കത്രീന കൈഫിന്റെയും(Katrina Kaif) വിവാഹം. മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾക്കൊടുവിൽ ഈ മാസം ഒമ്പതാം തിയതി ഇരുവരും വിവാഹിതരാകുക ആയിരുന്നു. മാധ്യമങ്ങളെ ഒഴിവാക്കി ക്ഷണിക്കപ്പെട്ട കുറച്ച് അതിഥികളേയും ബന്ധുക്കളേയും മാത്രം സാക്ഷി നിര്‍ത്തിയായിരുന്നു വിവാഹം. രാജസ്ഥാനിലെ കൊട്ടാര സമാനമായ റിസോര്‍ട്ടില്‍ വച്ചായിരുന്നു ചടങ്ങുകൾ. ഇപ്പോഴിതാ ഇരുവർക്കും ലഭിച്ച സമ്മാനങ്ങളുടെ വിവരവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. 

Movie News Dec 17, 2021, 12:10 PM IST

Police arrested accused for stealing diamond jewelry worth Rs 3 crore from Sultan Gold JewelleryPolice arrested accused for stealing diamond jewelry worth Rs 3 crore from Sultan Gold Jewellery

സുല്‍ത്താന്‍ ഗോള്‍ഡില്‍ നിന്ന് വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസ്; മുഖ്യപ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍

രണ്ടുകോടി 88 ലക്ഷം രൂപയുടെ വജ്രാഭരണങ്ങളാണ് ജ്വല്ലറിയില്‍ നിന്ന് പ്രതി മോഷ്ടിച്ചത്. വജ്രാഭരണങ്ങള്‍ കര്‍ണാടകത്തിലെ വിവിധ ബാങ്കുകളില്‍ പണയം വച്ചതായാണ് മൊഴി.

Kerala Dec 11, 2021, 10:46 PM IST

3 crore worth gold seized in Karipur airport3 crore worth gold seized in Karipur airport

കരിപ്പൂരിൽ വൻ സ്വർണവേട്ട; അഞ്ച് യാത്രക്കാരിൽ നിന്നായി 3.71 കോടി രൂപയടെ സ്വർണം പിടികൂടി

അഞ്ച് യാത്രക്കാരിൽ നിന്നായി 7.5 കിലോ സ്വർണം പിടികൂടി. 3.71 കോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.

Kerala Nov 17, 2021, 10:39 AM IST

facebook meta remove over 3 crore content from facebook and instagram in Indiafacebook meta remove over 3 crore content from facebook and instagram in India

ഇന്ത്യക്കാരുടെ 3 കോടി പോസ്റ്റുകള്‍ നീക്കം ചെയ്ത് ഫേസ്ബുക്ക്; ഈ പോസ്റ്റുകളിലെ പ്രധാന പ്രശ്നം ഇതാണ്.!

കമ്പനിയുടെ തന്നെ ഓട്ടോമേറ്റീവ് ടൂള്‍ ഉപയോഗിച്ചാണ് മൂന്നുകോടി പോസ്റ്റുകളില്‍ ഭൂരിഭാഗവും നീക്കം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. 

Web Nov 2, 2021, 4:42 PM IST

Income tax department serves notice to UP rickshaw puller asking him to pay over Rs 3 croreIncome tax department serves notice to UP rickshaw puller asking him to pay over Rs 3 crore

ഓട്ടോഡ്രൈവര്‍ക്ക് 3 കോടി രൂപയുടെ ആദായനികുതി നോട്ടീസ്!, കേസെടുത്ത് പൊലീസ്

മാര്‍ച്ച് 15ന് ഇയാള്‍ സുവിധ കേന്ദ്രയില്‍ പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു. തേജ് പ്രകാശ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കേന്ദ്രത്തിലാണ് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ഇയാള്‍ക്ക് സഞ്ജയ് സിങ് എന്നയാളില്‍ നിന്ന് പാന്‍കാര്‍ഡിന്റെ കളര്‍ ഫോട്ടോകോപ്പി ലഭിച്ചു.
 

Money News Oct 25, 2021, 8:39 AM IST

Driver tries to steal luxury cars worth 3 crores  from his bossDriver tries to steal luxury cars worth 3 crores  from his boss

മുതലാളിയുടെ 3.8 കോടി വിലവരുന്ന കാറുകളുമായി മുങ്ങാന്‍ ശ്രമം; ഡ്രൈവര്‍ കുടുങ്ങി

തന്റെ തൊഴിലുടമയുടെ 19 ലക്ഷം ദിര്‍ഹം (3.8 കോടിയോളം ഇന്ത്യന്‍ രൂപ) വില വരുന്ന കാറുകള്‍ സ്വന്തമാക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ കുടുങ്ങി. അബുദാബിയിലാണ് സംഭവം. കാറുകള്‍ ട്രാഫിക് ആന്റ് ലൈസന്‍സിങ് ഡിപ്പാര്‍ട്ട്മെന്റില്‍ താത്കാലികമായി ഡ്രൈവറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉടമ നിര്‍ദേശിക്കുകയായിരുന്നു. പിന്നീട് ഉടമസ്ഥാവകാശം മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല.

pravasam Oct 24, 2021, 1:03 PM IST

Woman sues hospital and for 3 crores after husband dies due to medical errorWoman sues hospital and for 3 crores after husband dies due to medical error

ക്യാന്‍സര്‍ കണ്ടെത്താന്‍ വൈകി; ആശുപത്രിയില്‍ നിന്ന് മൂന്ന് കോടി നഷ്‍ടപരിഹാരം തേടി മരണപ്പെട്ട രോഗിയുടെ ഭാര്യ

60 വയസുകാരന്റെ മരണത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ഭാര്യ. അബുദാബിയിലാണ് സംഭവം. തന്റെ ഭര്‍ത്താവിനെ ചികിത്സിച്ച ആശുപത്രി അധികൃതരും ഡോക്ടറും കുറ്റക്കാരാണെന്നും ഇവര്‍ തനിക്ക് 15 ലക്ഷം ദിര്‍ഹം (മൂന്ന് കോടിയോളം ഇന്ത്യന്‍ രൂപ) നഷ്‍ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കേസ്.

pravasam Oct 13, 2021, 12:49 PM IST

Malayali husband in UAE gifts wife Rolls Royce car of 3 crores for birthdayMalayali husband in UAE gifts wife Rolls Royce car of 3 crores for birthday

ഭാര്യയുടെ പിറന്നാളിന് മൂന്നേകാല്‍ കോടിയുടെ ആഡംബര കാര്‍ സമ്മാനിച്ച് പ്രവാസി മലയാളി

പ്രിയതമയുടെ ജന്മദിനത്തിന് 16 ലക്ഷം ദിര്‍ഹത്തിന്റെ (മൂന്നേകാല്‍ കോടിയോളം ഇന്ത്യന്‍ രൂപ) അഡംബര കാര്‍ സമ്മാനിച്ച് പ്രവാസി മലയാളി. ദുബൈയില്‍ വ്യവസായിയായ കണ്ണൂര്‍ സ്വദേശി അംജദ് സിതാരയാണ്, ഭാര്യ മര്‍ജാന അംജദിന്റെ ഇരുപത്തിനാലാം ജന്മദിനത്തില്‍ റോള്‍സ് റോയ്‍സ് റെയ്‍ത്ത് ബ്ലാക്ക് ബാഡ്‍ജ് കാര്‍ സമ്മാനിച്ചത്.

pravasam Oct 5, 2021, 7:16 PM IST

counterfeit products seized in Ajman worth Dh 3 crorecounterfeit products seized in Ajman worth Dh 3 crore

യുഎഇയില്‍ മൂന്ന് കോടി ദിര്‍ഹം വിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

യുഎഇയിലെ അജ്മാനില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാപാരമുദ പതിപ്പിച്ച വ്യാജ ഉത്പന്നങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.

pravasam Jun 3, 2021, 5:38 PM IST

Virat Kohli Anushka Sharma Covid Relief Fund Raising Campaign had received more than 3 croreVirat Kohli Anushka Sharma Covid Relief Fund Raising Campaign had received more than 3 crore

ഏഴ് കോടിയില്‍ 3.6 കോടി വെറും 24 മണിക്കൂറിനുള്ളില്‍; 'വിരുഷ്‌ക'യുടെ കൊവിഡ് ധനസമാഹരണത്തിന് മികച്ച പ്രതികരണം

രണ്ട് കോടി രൂപ നല്‍കിയാണ് ഇരുവരും 'ഇൻ ദിസ് ടുഗതർ' എന്ന ധനസമാഹരണത്തിന് തുടക്കമിട്ടത്.

Cricket May 8, 2021, 3:24 PM IST

Building collapse in an accident in Kalpetta; The owners claimed a loss of nearly Rs 3 croreBuilding collapse in an accident in Kalpetta; The owners claimed a loss of nearly Rs 3 crore

കൽപ്പറ്റയിൽ ലോറിയിടിച്ച് കെട്ടിടം തകര്‍ന്ന സംഭവം; മൂന്ന് കോടിക്കടുത്ത് നഷ്ടമുണ്ടായതായി ഉടമകള്‍

ലോറിഇടിച്ചതിനെ തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന ടെമ്പോ ട്രാവലര്‍ ചെന്ന് പതിച്ചത് ഇവിടെയുള്ള യൂസ്ഡ് കാര്‍ ഷോറൂമിലായിരുന്നു.

Chuttuvattom Mar 20, 2021, 9:52 AM IST

Shehla Rashids father alleges that she took Rs 3 crore to join party in jammu kashmirShehla Rashids father alleges that she took Rs 3 crore to join party in jammu kashmir

'രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ മൂന്നുകോടി രൂപ വാങ്ങി'; ഷെഹ്‌ലാ റാഷിദിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ്

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന് എന്‍ഐഎ അറസ്റ്റ് ചെയ്ത മുന്‍ എംഎല്‍എ റാഷിദും, സഹൂര്‍ വത്താലി എന്ന ബിസിനസുകാരനില്‍ നിന്നുമാണ് പണം വാങ്ങിയതെന്നാണ് അബ്ദുള്‍ റാഷിദ് ഷോറ ആരോപിക്കുന്നത്

India Dec 1, 2020, 5:42 PM IST

kerala govt online cooking contest with 3 crorekerala govt online cooking contest with 3 crore
Video Icon

കോടികള്‍ ചെലവഴിച്ച് സര്‍ക്കാരിന്റെ പാചക മത്സരം; വിജയികള്‍ക്ക് 70 ലക്ഷത്തിന്റെ ടൂര്‍ പാക്കേജ്

ഓണ്‍ലൈന്‍ പാചക മത്സരത്തിനായി 3 കോടി 32 ലക്ഷം രൂപ ചെലവഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി ടൂറിസം വകുപ്പിന് അനുമതി നല്‍കി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെയാണിത്.കേരളത്തനിമയുള്ള വിഭവങ്ങളുടെ പാചകമത്സരം നടത്തി അതില്‍ നിന്നുള്ള 100 വീഡിയോകള്‍ കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ് വഴി പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
 

Kerala Sep 26, 2020, 3:11 PM IST

3 crore downloads chingari app became popular in three months3 crore downloads chingari app became popular in three months
Video Icon

ഓഗ്മെന്റഡ് റിയാല്‍റ്റി ഫില്‍റ്റേഴ്‌സുമായി ചിംഗാരി; മൂന്ന് മാസത്തിനിടെ 3 കോടി ഉപയോക്താക്കള്‍

ചൈനീസ് സമൂഹമാധ്യമമായ ടിക്ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെ ചിംഗാരി എന്ന ഇന്ത്യന്‍ ആപ്പ് താരമാകുകയാണ്.മൂന്ന് മാസത്തിനിടെ 3 കോടി ഉപയോക്താക്കളെ പുതുതായി കണ്ടെത്തിയെന്ന്  ചിംഗാരി അവകാശപ്പെട്ടു. ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ അത്യാധുനിക സേവനങ്ങളാണ് ആപ്പില്‍ ലഭ്യമാക്കിയിരിക്കുന്നത്.

Explainer Sep 21, 2020, 9:44 PM IST