Asianet News MalayalamAsianet News Malayalam
782 results for "

300 ������������������������������������ ���������������������������������������������������������������

"
Daily cases cross 3000 mark again in UAEDaily cases cross 3000 mark again in UAE

UAE Covid Report: യുഎഇയില്‍ പ്രതിദിന കൊവിഡ് നിരക്ക് വീണ്ടും 3000 കടന്നു; ചികിത്സയിലുള്ളവര്‍ അരലക്ഷത്തിലധികം

യുഎഇയില്‍ ഇന്ന്  3,014 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,067 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് നാല് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

pravasam Jan 20, 2022, 4:20 PM IST

police registered case against pattambi college dj partypolice registered case against pattambi college dj party
Video Icon

പട്ടാമ്പി കോളേജിലെ ഡിജെ പാർട്ടി, 300 പേർക്കെതിരെ കേസ്

പട്ടാമ്പി നീലകണ്ഠ സംസ്കൃത കോളേജിലെ ഡിജെ പാർട്ടി, കോളേജ് പ്രിൻസിപ്പാളും അധ്യാപകരും ഉൾപ്പെടെ 300 പേർക്കെതിരെ കേസ്; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്

Kerala Jan 19, 2022, 1:20 PM IST

Coronavirus  covid 19 kerala patients details and tpr today 16 JanuaryCoronavirus  covid 19 kerala patients details and tpr today 16 January

Covid Kerala : കുതിച്ചുയർന്ന് കൊവിഡ്, ഇന്ന് 18,123 രോഗികൾ, 3000 കടന്ന് രണ്ട് ജില്ലകൾ, ടിപിആർ 30.5,കർശന ജാഗ്രത

നിലവില്‍ 1,03,864 കോവിഡ് കേസുകളില്‍, 4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Kerala Jan 16, 2022, 6:04 PM IST

worlds largest sapphire cluster in Guinness Book of World Recordsworlds largest sapphire cluster in Guinness Book of World Records

300 കിലോയിൽ കൂടുതൽ തൂക്കം, ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല്, ​ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സില്‍‍

അഞ്ച് മാസം മുമ്പ് ഇത് കണ്ടെത്തിയതുമുതൽ, പല അന്താരാഷ്ട്ര ഏജൻസികളും ഇത് സർക്കാരിൽ നിന്ന് വാങ്ങാൻ താൽപ്പര്യം കാണിച്ചിരുന്നു. 

Web Specials Jan 16, 2022, 9:43 AM IST

violation of Covid norms election commission notice sp reply todayviolation of Covid norms election commission notice sp reply today

UP Election: ബിജെപി വിട്ടവരെ സ്വീകരിക്കാൻ 3000ത്തിലധികം പേരുമായി യോ​ഗം; ചട്ടലംഘനത്തിൽ എസ്പി ഇന്ന് മറുപടി നൽകും

തെരഞ്ഞെടുപ്പ് റാലികളും പൊതു യോഗങ്ങളും നിരോധിച്ചിരിക്കുമ്പോൾ മൂവായിരത്തിലധികം പേർ പങ്കെടുത്ത ചടങ്ങ് നടത്തിയത് വിവാദമായിരുന്നു. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. 

India Jan 16, 2022, 2:32 AM IST

Daily covid cases cross 3000 mark in UAEDaily covid cases cross 3000 mark in UAE

UAE Covid Report: യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു

യുഎഇയില്‍ പുതിയ കൊവിഡ് കേസുകള്‍ മൂവായിരം കടന്നു. ഇന്ന് 3,068 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1226 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

pravasam Jan 14, 2022, 3:56 PM IST

mysterious creature attack killed more than 300 hensmysterious creature attack killed more than 300 hens

കടിയേറ്റ് ചത്തത് 300ഓളം കോഴികൾ, ആഴത്തിലുള്ള മുറിവുകളും; ഭീതി പടർത്തി അജ്ഞാത ജീവി

ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. ഫാമിന്റെ കിഴക്ക് ഭാഗം കാടാണ്‌. രാത്രി കാട്ടിൽ നിന്നിറങ്ങുന്ന അജ്ഞാത ജീവികളാകാം കോഴികളെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ്‌ നിഗമനം

Chuttuvattom Jan 12, 2022, 9:59 PM IST

pushpa hindi beats baahubali 1 box office in third week allu arjun sukumar fahadh faasilpushpa hindi beats baahubali 1 box office in third week allu arjun sukumar fahadh faasil

ഉത്തരേന്ത്യന്‍ ബോക്സ് ഓഫീസില്‍ 'പുഷ്‍പ'യുടെ പടയോട്ടം; 'ബാഹുബലി 1'നെ മറികടന്നു

ഹിന്ദി പതിപ്പിന് യുഎസില്‍ ഈയിടെ വൈഡ് റിലീസ് ലഭിച്ചിരുന്നു

Box Office Jan 9, 2022, 5:40 PM IST

Number of active covid cases in UAE cross 30000 in UAENumber of active covid cases in UAE cross 30000 in UAE

UAE Covid Report : യുഎഇയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 30,000 കടന്നു

യുഎഇയില്‍ ഈ മാസം ഇത് രണ്ടാം തവണയും കൊവിഡ് രോഗികളുടെ എണ്ണം 2700 കടന്നു. രാജ്യത്ത് ഇന്ന് 2,759 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 913 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു പുതിയ മരണം (covid deaths) കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

pravasam Jan 9, 2022, 4:45 PM IST

oommen chandy compared udf suburban rail project with k railoommen chandy compared udf suburban rail project with k rail

സബര്‍ബന് 300 ഏക്കറും 10000 കോടിയും, കെ റെയിലിന് 1383 ഹെക്ടറും 2 ലക്ഷംകോടിയും വേണ്ടേ? ഉമ്മന്‍ ചാണ്ടിയുടെ ചോദ്യം

സബർബൻ പദ്ധതിക്ക് 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതിയായിരുന്നെന്ന് ചൂണ്ടികാട്ടിയ ഉമ്മൻചാണ്ടി കെ റെയിലിന്  1383 ഹെക്ടര്‍ സ്ഥലവും 2 ലക്ഷം കോടി രൂപയും ചെലവാകില്ലെയെന്നും ചോദിച്ചു

Kerala Jan 7, 2022, 5:05 PM IST

Daily covid cases in Saudi crossed 3000 on January 6Daily covid cases in Saudi crossed 3000 on January 6

Saudi Covid Report : സൗദിയില്‍ കൊവിഡ് വ്യാപനം രൂക്ഷം, പ്രതിദിന കേസുകള്‍ മൂവായിരത്തിന് മുകളില്‍

സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ്(Covid) വ്യാപനം രൂക്ഷം. പുതിയ കൊവിഡ് കേസുകള്‍ മുവായിരം കടന്നു. 24 മണിക്കൂറിനിടെ 3168 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 608 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് മൂലം രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

pravasam Jan 6, 2022, 9:43 PM IST

this seal pup from Scotland travelled 300 miles and reached Bristolthis seal pup from Scotland travelled 300 miles and reached Bristol

Seal pup in pub : സ്കോട്ട്‍ലന്‍ഡില്‍ നിന്നും 300 മൈല്‍ സഞ്ചരിച്ച് ബ്രിസ്റ്റോളിലെ പബ്ബിലെത്തിയ സീല്‍

ഭാരക്കുറവും സീൽപോക്‌സും കാരണം അൽപ്പം വിശ്രമത്തിനും സുഖം പ്രാപിക്കുന്നതിനുമായി സോമർസെറ്റിലെ ടൗണ്ടണിലുള്ള ആർഎസ്‌സിപിഎ വെസ്റ്റ് ഹാച്ചിലേക്ക് സീലിനെ കൊണ്ടുപോയി. 

Web Specials Jan 6, 2022, 11:09 AM IST

Taliban Pour 3,000 Litres Of Liquor Into Kabul CanalTaliban Pour 3,000 Litres Of Liquor Into Kabul Canal

Taliban Pouring liquor: 3000 ലിറ്റര്‍ മദ്യം കനാലില്‍ ഒഴുക്കി താലിബാന്‍

'മദ്യം ഉണ്ടാക്കുന്നതില്‍ നിന്നും വില്‍ക്കുന്നതില്‍ നിന്നും മുസ്ലീങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ വീഡിയോയില്‍ പറഞ്ഞു. എന്നാല്‍ എപ്പോഴാണ് റെയ്ഡ് നടത്തിയതെന്നോ മദ്യം നശിപ്പിച്ചതെന്നോ വ്യക്തമല്ല.
 

International Jan 3, 2022, 7:04 AM IST

Famous Malayalam Actor G K Pillai is no moreFamous Malayalam Actor G K Pillai is no more

GK Pillai Death : പ്രശസ്ത നടൻ ജി കെ പിള്ള അന്തരിച്ചു

ആറു പതിറ്റാണ്ടുനീണ്ട അഭിനയജീവിതത്തിനിടെ മൂന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമ ആണ് ആദ്യചിത്രം. 

Movie News Dec 31, 2021, 10:15 AM IST

Bajaj to invest 300 cr for new electric vehicle manufacturing plant in PuneBajaj to invest 300 cr for new electric vehicle manufacturing plant in Pune

Bajaj Plant : പുതിയ ഇലക്ട്രിക് വാഹന നിർമ്മാണ പ്ലാന്റിനായി 300 കോടി നിക്ഷേപിക്കാന്‍ ബജാജ്

ബജാജ് ഓട്ടോ ലിമിറ്റഡ് ഒരു പുതിയ ഇലക്ട്രിക് വാഹന പ്ലാന്റിനായി 300 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു

auto blog Dec 30, 2021, 9:10 PM IST