3203 People  

(Search results - 1)
  • <p>মেদিনীপুর যোগে করোনা সংক্রমণ ছড়াল বীরভূমে, আক্রান্ত হলেন পরিযায়ী শ্রমিক</p>

    Chuttuvattom11, May 2020, 9:19 PM

    കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ 3203 പേര്‍ നിരീക്ഷണത്തില്‍; പ്രവാസികൾ 164

    ജില്ലയില്‍ പുതുതായി വന്ന 267 പേര്‍ ഉള്‍പ്പെടെ ഇപ്പോള്‍ 3203 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതുവരെ 23,070 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് വന്ന 11 പേര്‍ ഉള്‍പ്പെടെ 24 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. 9 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.