Asianet News MalayalamAsianet News Malayalam
4 results for "

37 Years

"
man named Robert DuBoise exonerated of rape and murder after 37 yearsman named Robert DuBoise exonerated of rape and murder after 37 years

ചെയ്യാത്ത തെറ്റിന് 37 കൊല്ലം അഴിക്കുള്ളിൽ, 18 -കാരൻ പുറത്തിറങ്ങിയത് 56 -കാരനായി

1983 ഓഗസ്റ്റ് 19 -ന് ഒരു റെസ്റ്റോറന്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോഴാണ് ഗ്രാംസിനെ ആരോ ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. അന്ന് സംശയം തോന്നിയവരെയെല്ലാം പരിശോധിച്ച കൂട്ടത്തില്‍ റോബര്‍ട്ടും ഉണ്ടായിരുന്നു. 

Web Specials Oct 10, 2021, 10:16 AM IST

Blue Tiger Butterfly found in Oman after 37 yearsBlue Tiger Butterfly found in Oman after 37 years

37 വര്‍ഷങ്ങള്‍ക്ക് ശേഷം ഒമാനില്‍ നീലക്കടുവ പൂമ്പാറ്റകളെ വീണ്ടും കണ്ടെത്തി

മുപ്പത്തി ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒമാനില്‍ നീലക്കടുവ പൂമ്പാറ്റകളെ കണ്ടെത്തി.

pravasam Aug 9, 2021, 12:13 PM IST

kapil dev and co creates history in indian cricket 37 years agokapil dev and co creates history in indian cricket 37 years ago

കപിലിന്റെ ചെകുത്താന്മാര്‍ ഏകദിന ലോകകപ്പുയര്‍ത്തിയിട്ട് ഇന്നേക്ക് 37 വര്‍ഷം

മദന്‍ലാലും മൊഹീന്ദര്‍ അമര്‍നാഥും അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ വിന്‍ഡീസ് 140ന് നിലംപൊത്തി.

Cricket Jun 25, 2020, 10:09 AM IST

Israel recovers remains of soldier with the help of RussiaIsrael recovers remains of soldier with the help of Russia

യുദ്ധത്തിനിടയില്‍ കാണാതായ സൈനികന്‍റെ ഭൗതികാവശിഷ്ടം 37 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി, ജന്മനാട്ടിലേക്ക് തിരികെയെത്തിച്ച് ഇസ്രായേൽ

പുടിന്റെ ഇടപെടലിന് നന്ദി പറഞ്ഞു കൊണ്ട് നെതന്യാഹുവും പ്രതികരിക്കയുണ്ടായി. സിറിയയിൽ കഴിഞ്ഞ കുറേ വർഷങ്ങളായി നടക്കുന്ന ആഭ്യന്തര യുദ്ധത്തിൽ സിറിയൻ ഗവണ്മെന്റിനെ റഷ്യൻ സർക്കാർ സൈനികമായി പിന്തുണയ്ക്കുന്നതിനാൽ സിറിയയുമായി സൗഹൃദം നിലനിൽക്കുന്നുണ്ട്‌. അതുകൊണ്ടാണ്   ഈ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടൽ നടത്താൻ റഷ്യൻ സർക്കാറിന് കഴിഞ്ഞത്. 
 

Web Specials Apr 4, 2019, 6:14 PM IST