Asianet News MalayalamAsianet News Malayalam
17 results for "

39 Year Old

"
39 year old woman suffers from rare condition vomiting 70 times a day39 year old woman suffers from rare condition vomiting 70 times a day
Video Icon

gastroparesis | രോഗം അപൂര്‍വങ്ങളില്‍ അപൂര്‍വം;വലഞ്ഞ് യുവതി, കൃത്യമായ കാരണം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍

അപൂര്‍വങ്ങളില്‍ അപൂര്‍വം ഈ രോഗം; ഛര്‍ദിച്ച് വലഞ്ഞ് യുവതി, കൃത്യമായ കാരണം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍

Explainer Nov 26, 2021, 2:17 PM IST

man catches venomous lionfish from  coast of Dorsetman catches venomous lionfish from  coast of Dorset

മാരകമായ വിഷമുള്ള ലയൺഫിഷ്, അങ്ങേയറ്റം അപകടകാരി, പിടികൂടി 39 -കാരൻ

ഇവ തെക്കൻ പസഫിക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും മാത്രമാണ് കാണപ്പെടാറുള്ളത്. ഇറ്റലിയിൽ നിന്നായിരിക്കാം ഇത് ബ്രിട്ടനിലെത്തിയതെന്ന് മറൈൻ ബയോളജിസ്റ്റുകൾ അനുമാനിക്കുന്നു. 

Web Specials Oct 4, 2021, 11:12 AM IST

man arrested for murder behind Eid prayer musallah Fujairahman arrested for murder behind Eid prayer musallah Fujairah

യുഎഇയില്‍ ഈദ് പ്രാര്‍ത്ഥനാ ഹാളിന് പിന്നില്‍ യുവാവിന്റെ മൃതദേഹം; 48 മണിക്കൂറിനകം പ്രതി അറസ്റ്റില്‍

യുഎഇയിലെ ഫുജൈറയില്‍ ഈദ് മുസല്ലയ്ക്ക് പിന്നില്‍ 39കാരനായ സ്വദേശി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍.

pravasam Jul 21, 2021, 10:03 PM IST

man found dead behind Eid prayer hall  Fujairahman found dead behind Eid prayer hall  Fujairah

യുഎഇയില്‍ ഈദ് പ്രാര്‍ത്ഥനാ ഹാളിന് പിന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

യുഎഇയിലെ ഫുജൈറയില്‍ ഈദ് പ്രാര്‍ത്ഥനാ ഹാളിന് പിന്നില്‍ 39കാരനായ സ്വദേശി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

pravasam Jul 18, 2021, 3:42 PM IST

85 year old grandma looking for love after splitting from 39 year old boyfriend85 year old grandma looking for love after splitting from 39 year old boyfriend

ബോയ് ഫ്രണ്ടിനെ ആവശ്യമുണ്ട്, ഒരേയൊരു നിബന്ധന മാത്രം

48 വയസിലാണ് ഹാറ്റി വിവാഹ മോചിതയാകുന്നത്. 1984 ൽ തന്റെ കുട്ടികളെ കോളേജിൽ ചേർക്കുന്നതിന് വേണ്ടത്ര പരിശ്രമിച്ചിട്ടില്ലെന്ന് തോന്നിയതിനാലാണ് ഭർത്താവുമായി ഹാറ്റി റിട്രോജ് പിരിഞ്ഞത്. അതിനുശേഷം, ചെറുപ്പക്കാരായ പുരുഷന്മാരുമായി മാത്രമാണ് ഹാറ്റി ഡേറ്റിംഗ് ചെയ്തിട്ടുള്ളൂ.

Lifestyle Jul 10, 2021, 6:19 PM IST

Facebook alerts Delhi Police about a man's self harm video gets saved just in timeFacebook alerts Delhi Police about a man's self harm video gets saved just in time

ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിന്‍റെ ജീവന്‍ രക്ഷിച്ചത് ഫേസ്ബുക്ക്

വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരു മധുരപലഹാരക്കടയില്‍ ജീവനക്കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച വ്യക്തി, പടിഞ്ഞാറന്‍ ദില്ലിയിലെ ദ്വാരകയിലാണ് ഇയാള്‍ താമസിക്കുന്നത്. 

What's New Jun 5, 2021, 8:53 PM IST

man drowned in Alappuzhaman drowned in Alappuzha

ആലപ്പുഴയില്‍ യുവാവ് നദിയില്‍ മുങ്ങിമരിച്ച നിലയില്‍

നൂറ്റെട്ടില്‍ചിറ പാലത്തിന് സമീപം  ഇന്നലെ ഉച്ചയോടെ മൃതദേഹം പൊങ്ങി വരുകയായിരുന്നു. 

Chuttuvattom May 29, 2020, 10:15 AM IST

24 year old youth and 39 year old kidney patient were the two tested covid positive24 year old youth and 39 year old kidney patient were the two tested covid positive

തിരിച്ചെത്തിയ പ്രവാസികളില്‍ കൊവിഡ് സ്ഥിരീകരിച്ചത് 24 വയസുകാരനും 39കാരനായ വൃക്കരോഗിക്കും

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്ന് തിരിച്ചെത്തിയ 24 വയസുകാരനും 39 വയസുള്ള വൃക്ക രോഗിക്കും. ഇരുവരും മേയ് ഏഴിന് സംസ്ഥാനത്ത് എത്തിയവരാണ്. കോട്ടയ്ക്കൽ ചാപ്പനങ്ങാടി സ്വദേശിയായ 39കാരൻ. ദുബായിൽ നിന്ന്  കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ്. വൃക്ക സംബന്ധമായഅസുഖത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരുന്നത്.

pravasam May 9, 2020, 7:12 PM IST

Indians googling about Rishi Sunak's CasteIndians googling about Rishi Sunak's Caste

ബ്രിട്ടന്‍ ധനമന്ത്രിയായ ഋഷി സുനക്കിനെക്കുറിച്ച് ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞത് എന്ത്; റിപ്പോര്‍ട്ട്

1980ല്‍ ജനിച്ച സുനക് ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റി പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്സ് ബിരുദ ധാരിയാണ്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎ ബിരുദവും നേടിയിട്ടുണ്ട്. ഇതിന് ശേഷമാണ് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ സജീവമായത്.

India Feb 14, 2020, 9:56 PM IST

Man steals in UAE to treat sick motherMan steals in UAE to treat sick mother

യുഎഇയില്‍ മോഷണക്കുറ്റത്തിന് പ്രവാസി അറസ്റ്റില്‍; കാരണം അറിഞ്ഞപ്പോള്‍ കോടതി ചെയ്തത്...

വാഹനത്തില്‍ നിന്ന് 7,500 റിയാല്‍ (1.40 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) മോഷ്ടിച്ചതിന് പ്രവാസി അറസ്റ്റില്‍. 39കാരനായ പ്രതി ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്നാണ് പണം മോഷ്ടിച്ചത്. എന്നാല്‍ മോഷണത്തിന് പ്രേരിപ്പിച്ച കാരണമറിഞ്ഞതോടെ പ്രതിക്ക് നിസാര ശിക്ഷയാണ് കോടതി വിധിച്ചത്.

pravasam Jan 10, 2020, 4:05 PM IST

woman arrested for pimping out her mentally disabled daughterwoman arrested for pimping out her mentally disabled daughter

മാനസികാസ്വാസ്ഥ്യമുള്ള മകളുടെ പേരില്‍ ഡേറ്റിംഗ് ആപ്പിലൂടെ തട്ടിപ്പ്; അമ്മ അറസ്റ്റില്‍

അതിവിചിത്രമായ ഒരു കുറ്റകൃത്യത്തിന്റെ കഥയാണ് ഇക്കഴിഞ്ഞ ദിവസം ബാങ്കോക്കില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പില്‍ പിടിയിലായിരിക്കുന്നതോ മുപ്പത്തൊമ്പതുകാരിയായ ഒരു സ്ത്രീയും. എന്നാല്‍ ഈ കേസിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം എന്തെന്നാല്‍ മാനസികാസ്വാസ്ഥ്യമുള്ള മകളെ നിര്‍ദ്ദയം ഉപയോഗിച്ചാണ് പ്രതിയായ സ്ത്രീ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

Lifestyle Dec 29, 2019, 4:41 PM IST

Dating app cheating bangalore 39 year old man lost moneyDating app cheating bangalore 39 year old man lost money

ഡേറ്റിംഗ് ആപ്പ് വഴി കെണി; മുപ്പത്തിയൊന്‍പതുകാരന് നഷ്ടമായത് വന്‍തുക

ഡേറ്റിംഗ് ആപ്പുകള്‍ ഇന്ന് നഗരജനങ്ങള്‍ക്കിടയില്‍ പ്രശസ്തമാണ്. എന്നാൽ ഇത്തരം ആപ്പുകള്‍ ഒരുക്കുന്ന ചതിക്കെണിയും ഏറെയാണ്.

crime Dec 2, 2019, 2:31 PM IST

Man blackmails ex girlfriend with private photos asks to pay Rs 5 lakh CopsMan blackmails ex girlfriend with private photos asks to pay Rs 5 lakh Cops

സ്ത്രീയെ ഭീഷണിപ്പെടുത്തിയ മുന്‍ കാമുകന്‍ അറസ്റ്റില്‍

സ്വകാര്യ നിമിഷത്തിലെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. മഹാരാഷ്ട്രയിലെ സംഗ്ലി ജില്ലക്കാരനായ 39കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

crime Nov 2, 2019, 4:56 PM IST

39 year old man lynched by mob for rape minor in Jalandhar39 year old man lynched by mob for rape minor in Jalandhar

ഒമ്പതുവയസുകാരിയെ അയല്‍വാസി പീഡിപ്പിച്ചു; കരച്ചില്‍ കേട്ട് ഓടിയെത്തിയ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു പീഡ‍നം.  കരച്ചിൽ കേട്ട് ഓടിയെത്തിയ ജനക്കൂട്ടം കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പപ്പുവിനെ കയ്യിൽ കിട്ടിയതൊക്കെ വച്ച് ആക്രമിക്കുകയായിരുന്നു.
 

India Jun 3, 2019, 10:07 AM IST

UAE expat kills wife stabs his two childrenUAE expat kills wife stabs his two children

ഭാര്യയെ കുത്തിക്കൊന്ന വിദേശിക്ക് യുഎഇയില്‍ വധശിക്ഷ

ഭാര്യയെ കുത്തിക്കൊന്ന കേസില്‍ വിദേശിക്ക് യുഎഇയില്‍ വധശിക്ഷ വിധിച്ചു. ഭാര്യയെ വധിച്ചതിന് പുറമെ രണ്ട് മക്കളെയും വീട്ടിലെ ജോലിക്കാരനെയും ഇയാള്‍ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കേസില്‍ ശിക്ഷ വിധിച്ചത്.

pravasam Mar 27, 2019, 1:36 PM IST