40 Rupees  

(Search results - 1)
  • kerala lottery tickets cost rs 40 rupees from march 1kerala lottery tickets cost rs 40 rupees from march 1

    Kerala LotteriesFeb 29, 2020, 7:10 PM IST

    മുഖം മിനുക്കി കേരളാ ഭാഗ്യക്കുറി; മാര്‍ച്ച് ഒന്ന് മുതല്‍ സമ്മാന തുകയിലും ടിക്കറ്റ് വിലയിലും മാറ്റങ്ങൾ

    പ്രതിവാര ഭാ​ഗ്യക്കുറികളിൽ പുത്തൻ മാറ്റങ്ങളുമായി ലോട്ടറി വകുപ്പ്. മാർച്ച് ഒന്ന് മുതലാകും സമ്മാനത്തുകകളിലും ടിക്കറ്റ് വിലകളിലും മാറ്റമുണ്ടാകുക. ഇനി മുതൽ എല്ലാ ലോട്ടറി ടിക്കറ്റുകളുടെയും വില 40 രൂപയാണ്. 50 രൂപയായിരുന്ന കാരുണ്യ ടിക്കറ്റിന് പത്ത് രൂപ കുറയുകയും പൗർണമി, വിൻവിൻ, സ്ത്രീശക്തി, അക്ഷയ, കാരുണ്യപ്ലസ്, നിർമൽ എന്നീ ഭാ​ഗ്യക്കുറികൾക്ക് പത്ത് രൂപ വീതം കൂടുകയും ചെയ്യും. നിലവിൽ ഈ ടിക്കറ്റുകളുടെ വില മുപ്പത് രൂപയായിരുന്നു.