Asianet News MalayalamAsianet News Malayalam
179 results for "

4000 ������������������������������������������������������

"
covid cases rise in kerala more than  Seventeen thousand people tested covid positivecovid cases rise in kerala more than  Seventeen thousand people tested covid positive

Covid 19 : പുതിയ 17,755 കൊവിഡ് കേസുകൾ; 4500 കടന്ന് തിരുവനന്തപുരം, ടിപിആര്‍ 26.92

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,488 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 964 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

Kerala Jan 15, 2022, 6:01 PM IST

Number of active covid cases cross 40000 in UAENumber of active covid cases cross 40000 in UAE

UAE Covid Report: യുഎഇയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 40,000 കടന്നു

യുഎഇയില്‍ പുതിയ കൊവിഡ് കേസുകള്‍ 3100 കടന്നു. ഇന്ന് 3,116 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1182 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

pravasam Jan 15, 2022, 4:04 PM IST

PM Modi will inaugurate new 11 medical colleges in Tamilnadu todayPM Modi will inaugurate new 11 medical colleges in Tamilnadu today

PM Modi : തമിഴ്നാട്ടിൽ 11 പുതിയ മെഡിക്കൽ കോളേജുകൾ; 4000 കോടിയുടെ പദ്ധതി ഇന്ന് പ്രധാനമന്ത്രി നാടിന് സമപ്പിക്കും

വിരുദുനഗർ, നാമക്കൽ, നീലഗിരി, തിരുപ്പൂർ, തിരുവള്ളൂർ, നാഗപട്ടണം, ഡിണ്ടിഗൽ, കല്ല്കുറിച്ചി, അരിയല്ലൂർ, രാമനാഥപുരം, കൃഷ്ണഗിരി എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്

India Jan 12, 2022, 12:14 AM IST

Two covid deaths reported in Qatar on January 11Two covid deaths reported in Qatar on January 11

Qatar Covid Report : ഖത്തറില്‍ കൊവിഡ് ബാധിച്ച് രണ്ടു മരണം കൂടി, പുതിയ രോഗികള്‍ നാലായിരം കടന്നു

ഖത്തറില്‍ (Qatar)  4,169 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 828 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,49,607 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

pravasam Jan 11, 2022, 11:56 PM IST

4000 year old Bronze Age settlement in Oman4000 year old Bronze Age settlement in Oman

Any Bunny Sa'dah Excavation: ഒമാനില്‍ നിന്ന് വെങ്കലയുഗത്തിലെ കളിപ്പാട്ടം കണ്ടെത്തി

ഒമാനിലെ (Oman) മരുഭൂമികളിൽ ഖനനം നടത്തുന്ന പുരാവസ്തു ഗവേഷകർ വെങ്കലയുഗത്തിലെ ഒരു പുരാതന ശിലാഫലകം കണ്ടെത്തി.  ഏതാണ്ട് 4,000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നവര്‍ കളിക്കാനായി ഉപയോഗിച്ചിരുന്ന ഫലകമായിരിക്കാമെന്ന് കരുതുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഖുമൈറ താഴ്‌വരയിലെ അയ്ൻ ബാനി സഅദയ്ക്ക് (Ayn Bani Sa'dah) ചുറ്റുമുള്ള പ്രദേശത്തെ ഖനനം പൂര്‍ത്തിയായത്. വാർസോ സർവകലാശാലയുടെയും ഒമാനിലെ പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്‍റെയും നേതൃത്വത്തിലായിരുന്നു ഖനനം. 'ഇത്തരം കണ്ടെത്തലുകൾ വിരളമാണ്, എന്നാൽ ഇന്ത്യ മുതൽ മെസൊപ്പൊട്ടേമിയ വഴി കിഴക്കൻ മെഡിറ്ററേനിയൻ വരെ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശത്ത് നിന്നാണ് ഇവ ലഭിച്ചിരിക്കുന്നത്. ഇന്ന് നിലവിലുള്ളതിന് ഏതാണ്ട് സമാനമായ ഒരു തത്വത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിം ബോർഡിന്‍റെ ഏറ്റവും പ്രശസ്തമായ ഉദാഹരണം ലഭിച്ചത് ഊര്‍ (Ur) എന്ന പ്രദേശത്തെ ശവക്കുഴികളിൽ നിന്നുമണെന്ന് ഖനനത്തിന് നേതൃത്വം നല്‍കുന്ന പിയോറ്റർ ബിലിൻസ്കി പറഞ്ഞു.

International Jan 11, 2022, 4:00 PM IST

new 11 medical colleges in tamil nadunew 11 medical colleges in tamil nadu

തമിഴ്നാട്ടിൽ 4000 കോടി ചെലവിട്ട് 11 പുതിയ മെഡിക്കൽ കോളേജുകൾ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

പദ്ധതി പ്രകാരം, ഗവണ്മെന്റ്  അല്ലെങ്കിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ ഇല്ലാത്ത ജില്ലകളിലാണ് മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്.

Career Jan 11, 2022, 9:41 AM IST

For 40,000 Years DNA Of All People In India Same: RSS Chief Mohan BhagwatFor 40,000 Years DNA Of All People In India Same: RSS Chief Mohan Bhagwat

RSS Chief Mohan Bhagwat : 40000 വര്‍ഷമായി ഇന്ത്യക്കാരുടെ എല്ലാം ഡിഎന്‍എ ഒന്നുതന്നെ: മോഹന്‍ ഭാഗവത്

''40,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഡിഎന്‍എ ഇന്നത്തെ ആളുകളുടേതിന് സമാനമാണ്. നമ്മുടെ എല്ലാവരുടെയും പൂര്‍വികര്‍ ഒന്നാണ്. ആ പൂര്‍വികര്‍ കാരണം നമ്മുടെ നാട് അഭിവൃദ്ധിപ്പെട്ടു, നമ്മുടെ സംസ്‌കാരം തുടര്‍ന്നു''- അദ്ദേഹം പറഞ്ഞു.

India Dec 19, 2021, 4:56 PM IST

BCCI President Sourav Ganguly expecting 40000 Crore from IPL Media rights Auction for 2023 2027 cycleBCCI President Sourav Ganguly expecting 40000 Crore from IPL Media rights Auction for 2023 2027 cycle

IPL Media Rights Tender : പ്രതീക്ഷ 40000 കോടി! ഐപിഎല്‍ സംപ്രേഷണാവകാശം വിറ്റ് പണം വാരാന്‍ ബിസിസിഐ-റിപ്പോര്‍ട്ട്

നിലവിലെ ഐപിഎല്‍ സംപ്രേഷണവകാശം വിറ്റുപോയത് 16,347 കോടി രൂപയ്‌ക്കായിരുന്നു

Cricket Dec 18, 2021, 3:11 PM IST

Guruvayur temple mahindra thar suv auction tomarrow, detailsGuruvayur temple mahindra thar suv auction tomarrow, details

Guruvayur Thar Auction : നാളെ ഗുരുവായൂരപ്പന്‍റെ 'ഥാർ' സ്വന്തമാക്കാം; 40000 ഉണ്ടേൽ ലേലം വിളിച്ച് കൂടെ കൂട്ടാം

ഈ മാസം നാലാം തിയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്‌യുവി ഥാർ ലഭിച്ചത്

auto blog Dec 17, 2021, 6:59 PM IST

Bird flu confirmed in KumarakomBird flu confirmed in Kumarakom

Bird Flu Kumarakom : കുമരകത്ത് പക്ഷിപ്പനി; 4000 താറാവുകളെ കൊല്ലേണ്ടി വരും

കോട്ടയത്തിന്‍റെ ചില ഭാഗങ്ങളിലും കുട്ടനാട്ടിലും പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് മാവൂരിലെ തണ്ണീർ തടങ്ങളിൽ പരിശോധന നടത്തി. 

Kerala Dec 16, 2021, 9:35 PM IST

leaving a cardboard box out of her house woman fined 40,000leaving a cardboard box out of her house woman fined 40,000

Pamela Holmes : വീടിന്റെ മുന്നിൽ ഒരു കാർഡ്‍ബോർഡ് പെട്ടി വച്ചു, വയോധികയുടെ മേൽ 40,000 രൂപ പിഴ ചുമത്തി

വാർഡൻ പരിസരം പരിശോധിക്കുന്നത് കണ്ടപ്പോൾ ഇനി ഇതിന്റെ പേരിൽ തന്നെ അറസ്റ്റ് ചെയ്യുമോ എന്ന് ഭയപ്പെട്ടിരുന്നതായി ഹോംസ് പറഞ്ഞു. എന്നാൽ പകരം, അവർ അവൾക്ക് പിഴ ചുമത്തി. 

Web Specials Dec 14, 2021, 12:58 PM IST

4 shutter closed in mullaperiyar, only 4000 cubic feet water out4 shutter closed in mullaperiyar, only 4000 cubic feet water out

Mullapperiyar : 4 ഷട്ടറുകൾ അടച്ചു,  മുല്ലപ്പെരിയാറിൽ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കുറഞ്ഞു, ആശ്വാസം

ഇതോടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് 4000 ഘനയടി ആയി കുറഞ്ഞിട്ടുണ്ട്

Kerala Dec 4, 2021, 12:19 AM IST

Delhi police recruitment application invitedDelhi police recruitment application invited

Delhi Police Recruitment : ദില്ലി പൊലീസ് റിക്രൂട്ട്മെന്റ്; ഒഴിവുകൾ 5; ശമ്പളം 40000 വരെ; അവസാന തീയതി ഡിസംബർ 14

ജൂനിയർ എഞ്ചിനീയർ, അക്കൗണ്ട്സ് ഓഫീസർ, കംപ്യൂട്ടർ ഓപ്പറേറ്റർ എന്നിവയിലേക്കും സ്ഥാപനത്തിലെ മറ്റ് തസ്തികകളിലുമാണ് ഒഴിവുകളുള്ളത്. 

Career Dec 3, 2021, 1:29 PM IST

40000 litres of payasam challenge made to find money for Dialysis Centre in malappuram40000 litres of payasam challenge made to find money for Dialysis Centre in malappuram

Payasam Challenge | മലപ്പുറത്ത് അടച്ചുപൂട്ടലിന്‍റെ വക്കിലായ ഡയാലിസിസ് സെന്‍ററിനായി പായസം വിറ്റ് ധനസമാഹരണം

 40,000 ലിറ്റർ പാലടപ്പായസമാണിവിടെ തയ്യാറായത്. നാലുലക്ഷംപേരുടെ കൈകളിലാണ് പായസമെത്തിയത്. കൊവിഡ് കാലത്ത് വരുമാനംനിലച്ച് കേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കിലായതോടെയാണ് പായസ ചലഞ്ച് നടത്തി ധനസമാഹരണം നടത്തുന്നത്.

Chuttuvattom Nov 10, 2021, 11:25 AM IST

number of active covid cases dipped below 4000 in UAEnumber of active covid cases dipped below 4000 in UAE

യുഎഇയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം നാലായിരത്തില്‍ താഴെയെത്തി

യുഎഇയില്‍ (United Arab Emirates) ഇന്ന് 88 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 135 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രണ്ട് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

pravasam Oct 22, 2021, 10:31 PM IST