Asianet News MalayalamAsianet News Malayalam
6 results for "

5 Killed

"
5 killed in Salem building collapse triggered by cylinder blast5 killed in Salem building collapse triggered by cylinder blast

cylinder : പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്നു; അഞ്ച് പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്

ചൊവ്വാഴ്ച രാവിലെയാണ് കെട്ടിടത്തില്‍ താമസിക്കുന്ന കുടുംബങ്ങളിലൊന്നായ ഗോപിയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. അയല്‍വാസികളും ഫയര്‍ഫോഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
 

India Nov 23, 2021, 5:45 PM IST

Man with bow and arrow kills 5 people in NorwayMan with bow and arrow kills 5 people in Norway
Video Icon

അമ്പും വില്ലും കൊണ്ട് യുവാവിന്റെ ആക്രമണം; നടുങ്ങി നോർവേ

നോർവേ നഗരത്തെ നടുക്കി യുവാവിന്റെ ആക്രമണം. ബുധനാഴ്ച നോർവേയുടെ തലസ്ഥാനമായ ഒസ്ലോയിൽ അമ്പും വില്ലുമായി എത്തിയ അക്രമി അഞ്ച് ജീവനുകളാണ് എടുത്തത്. 

Web Exclusive Oct 14, 2021, 3:12 PM IST

5 Killed In Norway Bow And Arrow Attack5 Killed In Norway Bow And Arrow Attack

തിരക്കേറിയ മാര്‍ക്കറ്റില്‍ അക്രമി അഞ്ചുപേരെ അമ്പെയ്ത് കൊലപ്പെടുത്തി

അക്രമിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും ഭീകരാക്രമണമാണോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അവധിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും ആക്രമണത്തില്‍ പരിക്കേറ്റു. മൂര്‍ച്ചയേറിയ അമ്പുകള്‍ ആളുകളുടെ നെഞ്ചില്‍ എയ്ത് കൊള്ളിക്കുകയായിരുന്നു.
 

International Oct 14, 2021, 9:04 AM IST

5 killed in two days chennai5 killed in two days chennai

ഗുണ്ടാപകയില്‍ വിറച്ച് ചെന്നൈ നഗരം; രണ്ട് ദിവസത്തിനിടെ അഞ്ച് കൊലപാതകം

ചെന്നൈ നഗരത്തില്‍ വീണ്ടും ഗുണ്ടാരാജ്. രണ്ട് ദിവസത്തിനിടെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ഗുണ്ടാ ആക്രമണങ്ങളില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായ കൊലപാതകങ്ങളെ തുടര്‍ന്ന് നഗരത്തില്‍ നിരീക്ഷണം ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു

crime Jan 22, 2019, 9:45 PM IST