Asianet News MalayalamAsianet News Malayalam
2916 results for "

50 ���������������

"
Covid 19 Third Wave Kerala Numbers Are Ought To Soar High Alarms ExpertsCovid 19 Third Wave Kerala Numbers Are Ought To Soar High Alarms Experts

പ്രതിദിനരോഗികൾ അരലക്ഷവും ടിപിആർ 50%-വും കടന്നേക്കും, ആശുപത്രികൾ നിറഞ്ഞ് കവിയുമോ?

നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 192% ആണ് വർധന. ‌ആരോ​ഗ്യവകുപ്പ് പ്രതീക്ഷിച്ചതിലും എത്രയോ ഇരട്ടിയാണ് ഈ സംഖ്യ. തീർന്നില്ല ... 

Kerala Jan 19, 2022, 6:54 PM IST

SA vs IND: Rassie van der Dussen and Temba Bavuma hit ton, South Africa set 297 runs target for IndiaSA vs IND: Rassie van der Dussen and Temba Bavuma hit ton, South Africa set 297 runs target for India

SA vs IND: തകര്‍ത്തടിച്ച് ഡസ്സനും ബാവുമയും, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 297 റണ്‍സ് വിജയലക്ഷ്യം

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ(SA vs IND) ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 297 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ടെംബാ ബാവുമയുടെയും(Temba Bavuma) റാസി വാന്‍ഡര്‍ ഡസ്സന്‍റെയും(Rassie van der Dussen) തകര്‍പ്പന്‍ സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തു. 96 പന്തില്‍ 129 റണ്‍സുമായി പുറത്താകാതെ നിന്ന വാന്‍ഡര്‍ ഡസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.

Cricket Jan 19, 2022, 6:03 PM IST

Covid Kerala Statistics As On 19 January 2022Covid Kerala Statistics As On 19 January 2022

ഇന്ന് 34,199 പേർക്ക് കൊവിഡ്, 5000 കടന്ന് രണ്ട് ജില്ലകൾ, ടിപിആർ 37.17, ആകെ രോഗികൾ 1.5 ലക്ഷം പിന്നിട്ടു

കാസർഗോഡ്, വയനാട് ഒഴികെ എല്ലാ ജില്ലകളും ഇന്ന് ആയിരം കടന്നു. ഇന്ന് ആകെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണവും ആയിരം കടന്നു. 37.17 ശതമാനമാണ് ആകെ സംസ്ഥാനത്തെ ടിപിആർ, ഗുരുതര സാഹചര്യം. 

Kerala Jan 19, 2022, 6:00 PM IST

Vivo Y55 with MediaTek 700 chip 5000mAh battery launchedVivo Y55 with MediaTek 700 chip 5000mAh battery launched

Vivo Y55 : മീഡിയടെക് 700 ചിപ്പ്, 5000എംഎഎച്ച് ബാറ്ററിയുള്ള വിവോ വൈ55 പുറത്തിറക്കി

വിവോ അതിന്റെ വൈ-സീരീസ് നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, അത് മിക്കവാറും ഒരു ലോ-എന്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ ഉള്ളതും എന്നാല്‍ ശേഷിയുള്ള ബാറ്ററികളുള്ളതുമായ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍ക്കൊള്ളുന്നു. 

Gadget Jan 19, 2022, 5:53 PM IST

Honda Shine celebrates 1 Crore customer milestone in IndiaHonda Shine celebrates 1 Crore customer milestone in India

Honda Shine : നിരത്തിലെത്തിയത് ഒരുകോടി ഹോണ്ട ഷൈനുകള്‍

അഭിമാനകരമായ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ 125 സിസി മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് എന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 

bikeworld Jan 19, 2022, 10:00 AM IST

Benjamin John wins AED 250000 in the latest Big Ticket weekly electronic drawBenjamin John wins AED 250000 in the latest Big Ticket weekly electronic draw

Big Ticket Winner: ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ പ്രവാസിക്ക് 50 ലക്ഷം സമ്മാനം

അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ബെഞ്ചമിന്‍ ജോണിന്. 2,50,000 ദിര്‍ഹം (50 ലക്ഷം ഇന്ത്യന്‍ രൂപ)യാണ് അദ്ദേഹത്തിന് സമ്മാനമായി ലഭിക്കുക. കഴിഞ്ഞ 40 മാസമായി ടിക്കറ്റെടുക്കുകയാണെന്നും വലിയ സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

pravasam Jan 18, 2022, 12:08 PM IST

India s Navdeep Kaur Wins Best National Costume At Mrs World 2022India s Navdeep Kaur Wins Best National Costume At Mrs World 2022

Mrs World 2022 : 50,000 ഡയമണ്ടുകളും പേളുകളും പതിച്ച ഔട്ട്ഫിറ്റ്; മിസിസ് വേൾഡ് മത്സരത്തിൽ താരമായി നവ്ദീപ് കൗർ

2022 മിസിസ് വേൾഡ‍് മത്സരത്തിൽ വിജയിയായത് അമേരിക്കയുടെ ഷായ്ലിൻ ഫോർ‍ഡ് ആണ്. മിസിസ് യുഎഇയും മിസിസ് ജോർദാനും ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിട്ടു. 

Lifestyle Jan 18, 2022, 9:18 AM IST

number of critically ill covid  patients in  kerala  is increasingnumber of critically ill covid  patients in  kerala  is increasing

Kerala Covid : സംസ്ഥാനത്ത് കൊവിഡ് കുതിപ്പ്; ഗുരുതര രോഗികളുടെ എണ്ണം കൂടുന്നു, മുന്നറിയിപ്പിന്‍റെ ആദ്യഘട്ടം

ജനിതക പരിശോധനാഫലം ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ നിലവിലെ വ്യാപനം ഡെൽറ്റയാണോ ഒമിക്രാണാണോ എന്ന് സർക്കാരിന് ഇനിയും വ്യക്തമാക്കാനായിട്ടില്ല.

Kerala Jan 18, 2022, 7:45 AM IST

Vigilante groups formed to protect avocado farmsVigilante groups formed to protect avocado farms

ഒറ്റമരത്തിലെ പഴങ്ങളിൽ നിന്നും 50000 രൂപ വരെ, കള്ളന്മാരെ കൊണ്ട് പൊറുതിമുട്ടി കെനിയയിലെ അവക്കാഡോ കർഷകർ

ഫെബ്രുവരി - ഒക്‌ടോബർ മാസങ്ങളിലാണ് കെനിയയിൽ അവോക്കാഡോ വിളവെടുക്കുന്നത്. എന്നാൽ, മോഷ്ടാക്കൾ പാകമാകാത്ത പഴങ്ങളാണ് ലക്ഷ്യമിടുന്നത്. 

Agriculture Jan 17, 2022, 12:20 PM IST

ponmudi tourist centre closing due to covidponmudi tourist centre closing due to covid

Covid 19 : കൊവിഡ് ഉയരുന്നു, പൊന്മുടിയിൽ സന്ദർശക വിലക്ക്; അഗസ്ത്യാർകൂടം ട്രക്കിംഗിന് 50 പേർക്ക് പ്രവേശനം

മറ്റന്നാൾ മുതലാണ് നിയന്ത്രണം നടപ്പിലാക്കുക. നേരത്തെ ബുക്ക് ചെയ്തവരെ നാളെ കയറ്റി വിടും. നേരത്തെ ഓൺലൈൻ ബുക്കിങ്‌ ചെയ്തവർക്ക് തുക ഓൺലൈനായി തന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്

Chuttuvattom Jan 16, 2022, 10:28 PM IST

Tata Motors new CNG cars will be launched soonTata Motors new CNG cars will be launched soon

Tata CNG : ടാറ്റയുടെ പുതിയ സിഎൻജി കാറുകൾ ഉടൻ വരുന്നു

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടിയാഗോ സിഎന്‍ജി, ടിഗോര്‍ സിഎന്‍ജി എന്നിവ 2022 ജനുവരി 19-ന് ലോഞ്ച് ചെയ്യും. 

auto blog Jan 16, 2022, 9:33 PM IST

One killed when a tourist bus collided with a scooter on MondayOne killed when a tourist bus collided with a scooter on Monday

തിങ്കൾകാടിൽ ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഉടുമ്പൻ ചോലയ്ക്ക് സമീപം തിങ്കൾകാടിൽ ടൂറിസ്റ്റ് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു തിങ്കൾകാട് കോളനിയിൽ ഗോപാലൻ (50) ആണ് മരിച്ചത്. അടിമാലി - നെടുങ്കണ്ടം റൂട്ടിൽ വരികയായിരുന്ന ടൂറിസ്റ്റ് ബസും സ്കൂട്ടരും തമ്മിൽ ഇടിക്കുകയായിരുന്നു.

Chuttuvattom Jan 14, 2022, 7:22 PM IST

Shops could pay KD 5000 if staff customers dont wear facemasks in KuwaitShops could pay KD 5000 if staff customers dont wear facemasks in Kuwait

Covid Precautionary Measures : കുവൈത്തില്‍ ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് ധരിച്ചില്ലെങ്കില്‍ വന്‍തുക പിഴ

കുവൈത്തില്‍?(Kuwait) ജീവനക്കാരോ ഉപഭോക്താക്കളോ മാസ്‌ക് (mask)ധരിച്ചില്ലെങ്കില്‍ കടയുടമകള്‍  5,000 ദിനാര്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. കൊവിഡിനെ(Covid) തുടര്‍ന്ന് 2020ല്‍ പ്രാബല്യത്തില്‍ വന്ന നിയമം പിന്നീട് ഒഴിവാക്കിയെങ്കിലും കൊവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ വീണ്ടും ഇത് പ്രാബല്യത്തില്‍ വരുത്തിയതായി മുന്‍സിപ്പാലിറ്റിയുടെ ഹവല്ലി ഗവര്‍ണറേറ്റ് ഇന്‍സ്‌പെക്ടര്‍ ഇബ്രാഹിം അല്‍ സബാന്‍ പറഞ്ഞു.

pravasam Jan 14, 2022, 5:28 PM IST

free training for degree level preliminary examfree training for degree level preliminary exam

Exam Training : ഡിഗ്രി ലെവല്‍ പ്രിലിമിനറി പരീക്ഷ സൗജന്യ പരിശീലനം; പ്രവേശനം ആദ്യ 50 പേര്‍ക്ക് ജനുവരി 20നകം

പി.എസ്.സി. ഡിഗ്രി ലവല്‍ പ്രിലിമിനറി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിവില്‍ സ്റ്റേഷനിലെ പ്രൊഫഷണല്‍ എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ  പരിശീലന പരിപാടി 

Career Jan 13, 2022, 4:09 PM IST

new covid cases in Saudi crossed 5000new covid cases in Saudi crossed 5000

Saudi Covid Report : സൗദിയില്‍ പുതിയ കൊവിഡ് കേസുകള്‍ അയ്യായിരം കടന്നു

സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി കൊവിഡ് (covid)ബാധിക്കുന്നവരുടെ എണ്ണം അയ്യായിരം കടന്നു. 24 മണിക്കൂറിനിടെ 5,362 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 2,499 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് മൂലമുള്ള രണ്ട് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

pravasam Jan 12, 2022, 11:14 PM IST