Asianet News MalayalamAsianet News Malayalam
69 results for "

50 Years

"
foreign pilgrims above the age of 18 can perform Umrahforeign pilgrims above the age of 18 can perform Umrah

പ്രായപരിധി എടുത്തുകളഞ്ഞു; 18 വയസിന് മുകളിലുള്ള മുഴുവൻ വിദേശ തീർഥാടകർക്കും ഉംറ നിർവഹിക്കാം

18 വയസിന് മുകളിലുള്ള മുഴുവൻ വിദേശ തീർഥാടകർക്കും (foreign pilgrims) ഉംറ നിർവഹിക്കാൻ അനുമതി. സൗദി അറേബ്യക്ക് പുറത്തു നിന്ന് ഉംറ നിർവഹിക്കാൻ വരുന്നവർക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഒഴിവാക്കി. 18 വയസിന് മുകളിലുള്ള ഏത് പ്രായക്കാർക്കും സൗദിയിൽ എത്താനും ഉംറ നിര്‍വഹിക്കാനുമാണ് അനുമതി. 

pravasam Nov 27, 2021, 11:12 PM IST

D.B. Cooper Case : 50 years later the mystery of D.B. Cooper still intriguesD.B. Cooper Case : 50 years later the mystery of D.B. Cooper still intrigues

അമേരിക്കയിലെ 'കുറുപ്പ്'; ഡിബി കൂപ്പര്‍ തിരോധാനം ചെയ്ത് 50 വര്‍ഷം.!

ഡി ബി കൂപ്പർ എന്ന യാത്രികന്‍ എത്തിയത് അവസാനമാണ് കൈയ്യില്‍ സ്യൂട്ട്കേസ് ഉണ്ട്. കറുന്ന സ്യൂട്ട്, ടൈ, കണ്ണില്‍ ഒരു കുളിംഗ് ഗ്ലാസ് ഇത്രയും ധരിച്ച് ഒരു ബിസിനസുകാരന്‍റെ ലുക്കായിരുന്നു ഇദ്ദേഹത്തിന്.

Web Specials Nov 25, 2021, 8:14 AM IST

Umrah permits are available to foreigners of between 18 and 50 years of age onlyUmrah permits are available to foreigners of between 18 and 50 years of age only

18നും 50നും ഇടയിൽ പ്രായമുള്ള വിദേശ തീർത്ഥാടകർക്ക് മാത്രം ഉംറക്ക് അനുമതി

സൗദി അറേബ്യയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്ക് വരുന്നവരുടെ പ്രായം 18നും 50നും ഇടയിൽ ആയിരിക്കണമെന്ന് ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ നിർവഹിക്കാനും മസ്ജിദുൽ ഹറമിൽ നമസ്കരിക്കാനും അനുമതി പത്രം ലഭിക്കാൻ നിശ്ചയിച്ച പ്രായം 18നും 50നും ഇടയിലുമാണെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 

pravasam Nov 20, 2021, 6:39 PM IST

man collects antiquities for a deferent reasonman collects antiquities for a deferent reason

50 വർഷത്തിലധികം പഴക്കമുള്ള വസ്തുക്കൾ ശേഖരിക്കുകയാണ് ഇയാൾ, പിന്നിലെ കാരണം കുറച്ച് വേറിട്ടതാണ്

പുരാവസ്തുക്കൾ നശിക്കുന്നത് തടയാനും അവ പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വർഷത്തിലൊരിക്കൽ ഈ പുരാവസ്തുക്കളെല്ലാം വിദ്യാർത്ഥികൾക്ക് കാണുന്നതിനായി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. 

Culture Oct 26, 2021, 10:01 AM IST

Cumbre Vieja volcano on La Palma Island is active again after 50 yearsCumbre Vieja volcano on La Palma Island is active again after 50 years

50 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സജീവമായി ലാ പാല്‍മ ദ്വീപിലെ കുംബ്രെ വിജ അഗ്നിപര്‍വ്വതം

സ്പെയിനിലെ ലാ പാൽമ ദ്വീപിലെ (La Palma island) കുംബ്രെ വിജ (Cumbre Vieja) അഗ്നിപര്‍വ്വത (volcanic ridge) സ്ഫോടനത്തിൽ നിന്നുള്ള ലാവ അറ്റ്ലാന്‍റിക് സമുദ്രത്തിലേക്ക് പരന്നൊഴുകുന്നു. തിളക്കമുള്ള ചുവന്ന നദിയെ പോലെയാണ് അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ലാവ സമുദ്രത്തിലേക്ക് ഒഴുകുന്നത്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ലാവ സമുദ്രത്തിലേക്ക് പതിച്ചത്തോടെ സമുദ്രത്തില്‍‌ നിന്ന് വിഷവാദകങ്ങളും പുകയും ഉരുകയാണ്.  സെപ്തംബര്‍ 19 നാണ് അഗ്നിപര്‍വ്വതം സജീവമായത്.  12 ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്ക് ലാവ ഏതാണ്ട് 6.5 കിലോമീറ്റര്‍ (4 മൈല്‍) ദൂരം സഞ്ചരിച്ച് സമുദ്രത്തിലേക്ക് പതിച്ചു. ഇതിനിടെ ഈ വഴിയില്‍ ഉണ്ടായിരുന്ന വീടുകളടക്കമുള്ള 656 കെട്ടിടങ്ങള്‍ ലാവാ പ്രവാഹത്തെ തടുക്കാന്‍ കഴിയാതെ ഉരുകിയൊലിച്ചു. 

International Oct 1, 2021, 11:20 AM IST

tips to maintain bone health in people above the age of 50 yearstips to maintain bone health in people above the age of 50 years

50 വയസ് കഴിഞ്ഞോ? എല്ലുകളുടെ ആരോ​ഗ്യത്തിനായി ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ പ്രായമാകുമ്പോള്‍ സാധാരണയുമാണ്. എല്ല് ദുര്‍ബലമാകുന്നത് പൊട്ടാനും ഒടിയാനുമെല്ലാം കാരണമാകും. 50 വയസ് കഴിഞ്ഞവർ എല്ലിന്റെ ബലം സംരക്ഷിക്കുന്നതിന് ചില കാര്യങ്ങൾ ശ്ര​ദ്ധിക്കേണ്ടതുണ്ട്. 

Health Sep 21, 2021, 2:50 PM IST

England vs India:After 50 years India win a test at Oval Last win was in 1971England vs India:After 50 years India win a test at Oval Last win was in 1971

50 വര്‍ഷം, വിജയമില്ലാതെ എട്ട് ടെസ്റ്റുകള്‍, മൂന്ന് വമ്പന്‍ തോല്‍വികള്‍; ഒടുവില്‍ ഓവലില്‍ ഇന്ത്യന്‍ വിജയഗാഥ

ലീഡ്സിലെ ഇന്നിംഗ്സ് തോല്‍വിക്കുശേഷം ഓവലില്‍ ഇംഗ്ലണ്ടിനെ 157 റണ്‍സിന് കീഴടക്കി ഇന്ത്യ തിരിച്ചുവരവിന്‍റെ പുതിയൊരു അധ്യായം രചിച്ചപ്പോള്‍ അത് 50 വര്‍ഷത്തെ കാത്തിരിപ്പിനുള്ള അവസാനം കൂടിയാണ്. 1971ല്‍ അജിത് വഡേക്കറുടെ നേൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീമാണ് ഇതിന് മുമ്പ് അവസാനമായി ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് ജയിച്ചത്.

 

Cricket Sep 6, 2021, 10:24 PM IST

On this day Team India won historic Oval Test in 1971On this day Team India won historic Oval Test in 1971

ഇന്ത്യന്‍ ക്രിക്കറ്റിന് മറക്കാനാവാത്ത 1971; ഓവലിലെ ഐതിഹാസിക ജയത്തിന് 50 വയസ്

1971 ഓഗസ്റ്റ് 24- ഇന്ത്യൻ ക്രിക്കറ്റിന് ഒരിക്കലും മറക്കാനാവാത്ത ദിനമാണ്. അജിത് വഡേക്കറുടെ ഇന്ത്യ ഓവലിൽ നാല് വിക്കറ്റിന് ക്രിക്കറ്റിലെ പ്രതാപകാരികളായ ഇംഗ്ലണ്ടിനെ വീഴ്‌ത്തി.

Cricket Aug 24, 2021, 2:30 PM IST

Six families  waiting for drinking water connection for 50 years in munnarSix families  waiting for drinking water connection for 50 years in munnar

കുടിവെള്ളത്തിനായി കാത്തിരുന്നത് 50 വര്‍ഷം; ഒടുവില്‍ ആറ് കുടുംബങ്ങള്‍ക്ക് വാട്ടര്‍ കണക്ഷന്‍

മൂന്നാര്‍ കോളനിയില്‍ പഞ്ചായത്തിന്റെ നിരവധി പദ്ധതികള്‍ നടപ്പാലാക്കിയെങ്കിലും മൂന്നാര്‍ പോലീസ് സ്‌റ്റേഷന് സമീപത്തെ  ആറ് വീടുകളില്‍ കുടിവെള്ളമെത്തിയിരുന്നില്ല.
 

Chuttuvattom Aug 18, 2021, 6:20 PM IST

bjp kerala president k surendran felicitates mamootty on his 50 years in cinemabjp kerala president k surendran felicitates mamootty on his 50 years in cinema

മമ്മൂട്ടിക്ക് ആദരവുമായി ബിജെപി; വീട്ടിലെത്തി പൊന്നാടയണിയിച്ച് കെ സുരേന്ദ്രന്‍

മമ്മൂട്ടിയെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്

Movie News Aug 12, 2021, 8:15 PM IST

kerala government to honour mammootty for he completes fifty years in cinemakerala government to honour mammootty for he completes fifty years in cinema

50 സിനിമാ വര്‍ഷങ്ങള്‍; മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും

ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട 'അനുഭവങ്ങള്‍ പാളിച്ചകള്‍' റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്

Movie News Aug 10, 2021, 6:01 PM IST

hibi eden about mammootty on his 50th year in cinemahibi eden about mammootty on his 50th year in cinema

'എന്‍റെ ഈഡന്‍റെ മകനാണ് നീ, കാര്‍ പോര്‍ച്ചില്‍ ശങ്കിച്ചു നിന്നപ്പോള്‍ മമ്മൂക്ക പറഞ്ഞു'

"വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളിലാണ് ഞങ്ങളുള്ളതെങ്കിലും എനിക്ക് പൊതുപ്രവർത്തന  മേഖലയിൽ  അദ്ദേഹം നൽകിയ പ്രോത്സാഹനങ്ങൾ അവിസ്മരണീയമാണ്"

Movie News Aug 7, 2021, 12:07 PM IST

mammootty thank everyone for wishes on his 50 years anniversary in cinemamammootty thank everyone for wishes on his 50 years anniversary in cinema

സിനിമയിലെ 50 വര്‍ഷങ്ങള്‍; ആശംസകള്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

മമ്മൂട്ടിയുടെ സിനിമാജീവിതത്തിന് അര നൂറ്റാണ്ട് തികഞ്ഞ ദിവസം ഇന്നലെ ആയിരുന്നു

Movie News Aug 7, 2021, 11:06 AM IST

dulquer on 50 years of mammootty in filmsdulquer on 50 years of mammootty in films

'ആ വെളിച്ചത്തിനു കീഴെ ജീവിക്കുമ്പോള്‍'; മമ്മൂട്ടിയുടെ സിനിമാജീവിതത്തെക്കുറിച്ച് ദുല്‍ഖര്‍

"സിനിമയുടെ മായാലോകം കണ്ടെത്തിയപ്പോള്‍ കണ്ണുകള്‍ വിടര്‍ന്ന ഒരു കുട്ടിയുണ്ടായിരുന്നു.."

Movie News Aug 6, 2021, 8:48 PM IST

Director Prajesh Sen writes about MammoottyDirector Prajesh Sen writes about Mammootty

ക്യാപ്റ്റനില്‍ അതിഥിയാകാൻ ആദ്യം മമ്മൂക്കയ്‍ക്ക് ആശങ്കയുണ്ടായിരുന്നു: പ്രജേഷ് സെൻ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിന് 50 വര്‍ഷങ്ങള്‍ തികയുകയാണ്. മമ്മൂക്കയെ ഒന്നു കാണുക എന്നത് മാത്രമായിരുന്നു ഒരുകാലത്തെ ഏറ്റവും വലിയ സ്വപ്‍നമെന്ന് സംവിധായകൻ പ്രജേഷ് സെൻ പറയുന്നു. ആദ്യമായി തീയറ്ററില്‍ കണ്ട മമ്മൂട്ടി സിനിമയെക്കുറിച്ചും പ്രജേഷ് സെൻ പറയുന്നു. ക്യാപ്റ്റൻ എന്ന സിനിമയില്‍ മമ്മൂട്ടി അഭിനയിച്ച കാര്യങ്ങളും പ്രജേഷ് സെൻ ഓര്‍ക്കുന്നു.

Movie News Aug 6, 2021, 2:32 PM IST