Asianet News MalayalamAsianet News Malayalam
414 results for "

5000 ������������������������ ������������������������

"
Police have arrested a woman who allegedly robbed by  Pretending as home nursePolice have arrested a woman who allegedly robbed by  Pretending as home nurse

robbery | കോഴിക്കോട്ട് ഹോം നഴ്സ് ചമഞ്ഞ് കവർച്ച നടത്തിയ യുവതി പോലീസിന്റെ പിടിയിൽ

നവംബർ 12 ന്  സ്റ്റാർ കെയർ ഹോസ്പിറ്റലിൽ രോഗിയെ പരിചരിക്കാൻ ഹോം നഴ്സ് എന്ന വ്യാജേന വ്യാജപേരിൽ വന്ന് ഏഴ് പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും 5000 രൂപയും മൊബൈൽ ഫോണും കവർന്ന കേസിലാണ് പാലക്കാട് കൊടുമ്പ് പടിഞ്ഞാറെ പാവൊടി മഹേശ്വരിയെ(38) അറസ്റ്റ് ചെയ്തത്

Chuttuvattom Nov 27, 2021, 11:21 PM IST

30 climbers rescues a lone dog from 5000 foot high volcano30 climbers rescues a lone dog from 5000 foot high volcano

5000 അടി ഉയരമുള്ള അഗ്നിപര്‍വ്വതത്തില്‍ ഒറ്റപ്പെട്ട നായയെ രക്ഷിക്കാന്‍ 30 അംഗ പര്‍വ്വതാരോഹകരുടെ സംഘം

മെക്സിക്കോയിലെ ഏറ്റവും ഉയരം കൂടിയ നിഷ്ക്രിയ അഗ്നിപര്‍വ്വതമാണ് തെക്കൻ സംസ്ഥാനമായ വെരാക്രൂസിലെ, പിക്കോ ഡി ഒറിസാബ (Pico de Orizaba) പര്‍വ്വതം. അതുകൊണ്ട് തന്നെ പര്‍വ്വതാരോഹകരുടെ ഇഷ്ട കേന്ദ്രവും. സമുദ്രനിരപ്പിൽ നിന്ന് 5,636 മീറ്റർ (18,491 അടി) ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പിക്കോ ഡി ഒറിസാബയിലേക്ക് പര്‍വ്വതാരോഹകര്‍ കടന്ന് ചെല്ലുന്നത് പതിവാണ്. നിഷ്ക്രിയമായ മഞ്ഞുറഞ്ഞ ആ അഗ്നിപര്‍വ്വതത്തിന് മുകളിലേക്ക് കഴിഞ്ഞ മാസം പോയ ഒരു സംഘത്തെ ഒരു നാടന്‍ നായ പിന്തുടര്‍ന്നു. പര്‍വ്വതം കീഴടക്കി സംഘം തിരിച്ചെത്തിയെങ്കിലും നായ പര്‍വ്വതത്തില്‍ ഒറ്റപ്പെട്ടു. കാനെലോ എന്ന ആ തെരുവ് നായയുടെ വീണ്ടെടുപ്പാണ് ഇപ്പോള്‍ വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ സമൂഹമാധ്യമ പേജുകള്‍ നിറയെ. 

Web Specials Nov 26, 2021, 12:38 PM IST

Vivo Y54s 5G with Dimensity 700 launched price starts at around Rs 20000Vivo Y54s 5G with Dimensity 700 launched price starts at around Rs 20000

Vivo Y54s 5G Price ‌| വിവോ വൈ54എസ് 5ജി പുറത്തിറക്കി, വിലയും പ്രത്യേകതകളും ഇങ്ങനെ

ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെങ്കിലും ഇപ്പോള്‍ ചതുരത്തിലുള്ള ക്യാമറ മൊഡ്യൂളിന് പുറമെ ഒക്ടാ കോര്‍ ഡൈമെന്‍സിറ്റി 700 ചിപ്സെറ്റ് നല്‍കിയിരിക്കുന്നു. 

Gadget Nov 19, 2021, 9:11 AM IST

pakistan cop tries to sell his sons for rs 50000pakistan cop tries to sell his sons for rs 50000

Pak Cop| വില അരലക്ഷം, സ്വന്തം മക്കളെ തെരുവില്‍ വില്‍പ്പനയ്ക്ക് വെച്ച് പാക്കിസ്താന്‍ പൊലീസുകാരന്‍!

അതിനു പിന്നാലെ അതിനു പിന്നിലെ കഥ പുറത്തുവന്നു. എന്തു കൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്ന് ലോകം അറിഞ്ഞതോടെ ആളുകള്‍ പിന്തുണയുമായി രംഗത്തുവന്നു. അദ്ദേഹത്തിന് നീതികിട്ടുകയും ചെയ്തു. 

Web Specials Nov 18, 2021, 3:34 PM IST

5000 riyals fine for shops without electronic billing system in Saudi5000 riyals fine for shops without electronic billing system in Saudi

Gulf News|സൗദിയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സിസ്റ്റമില്ലെങ്കില്‍ അയ്യായിരം റിയാല്‍ പിഴ

സൗദി അറേബ്യയിലെ(Saudi Arabia) വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് ( electronic billing )സിസ്റ്റം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അയ്യായിരം റിയാല്‍ (ഒരു ലക്ഷത്തോളം രൂപ) പിഴ. ഡിസംബര്‍ നാലിന് ശേഷമാണ് നടപടി. ബില്ലില്‍ കൃത്രിമത്വം കാണിക്കുന്നവര്‍ക്ക് പതിനായിരം റിയാലും (രണ്ട് ലക്ഷത്തേളം രൂപ) പിഴ ചുമത്തും.

pravasam Nov 18, 2021, 2:29 PM IST

midwife nurse who assisted more than 5000 deliveries dies in complications from own deliverymidwife nurse who assisted more than 5000 deliveries dies in complications from own delivery

അയ്യായിരത്തിലേറെ പ്രസവമെടുത്ത നഴ്സ്; സ്വന്തം പ്രസവത്തിൽ മരിച്ചു

പൂർണ ഗർഭിണിയായിരുന്നിട്ടും, ഒരു ദിവസം പോലും ലീവെടുക്കാതെ, തന്റെ നിറവയറുംവെച്ച് അവസാന ദിവസം വരെയും ജ്യോതി ഡ്യൂട്ടിക്ക് ഹാജരായിരുന്നു ചെയ്തിരുന്നു 

India Nov 16, 2021, 3:23 PM IST

Hero Electric crosses 50000 unit sales mark in FY2021Hero Electric crosses 50000 unit sales mark in FY2021

വിറ്റത് അരലക്ഷം ഇവികള്‍, നാഴികക്കല്ല് പിന്നിട്ട് ഹീറോ ഇലക്ട്രിക്

2021 ഒക്ടോബര്‍ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 50,331 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോയുടെ ഇലക്ട്രിക്ക് വിഭാഗമായ ഹീറോ ഇലക്ട്രിക്ക് വിറ്റഴിച്ചതെന്നാണ് കണക്കുകള്‍.

auto blog Nov 3, 2021, 3:48 PM IST

Paytm Digital gold Diwali offer Get additional gold worth 5000 rupees buying digital goldPaytm Digital gold Diwali offer Get additional gold worth 5000 rupees buying digital gold

Paytm Gold Offer| പേടിഎമ്മിൽ 1000 രൂപയ്ക്ക് സ്വർണം വാങ്ങിയാൽ 5000 രൂപയുടെ സ്വർണം സൗജന്യം: ഓഫർ ഇങ്ങനെ

ലക്കി ഡ്രോ സ്‌ക്രാച്ച് കാര്‍ഡിലൂടെ പേടിഎം വഴി ഡിജിറ്റൽ ഗോള്‍ഡ് വാങ്ങുന്ന ഭാഗ്യവാന്മാര്‍ക്ക് 5000 രൂപയുടെ സ്വർണം സൗജന്യം

Money News Nov 3, 2021, 12:26 PM IST

Job opportunities for expats in UAE government sector with salary offers up to AED 50000Job opportunities for expats in UAE government sector with salary offers up to AED 50000

യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍; ശമ്പളം 50,000 ദിര്‍ഹം വരെ

യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ വിവിധ തസ്‍തികളിലേക്ക് പ്രവാസികള്‍ക്ക് അവസരം. വിവിധ രാജ്യക്കാര്‍ക്ക് അപേക്ഷിക്കാനാവും. 50,000 ദിര്‍ഹം വരെ ശമ്പളം വാഗ്ദാനം ചെയ്യുന്ന തസ്‍തികകള്‍ ഇക്കൂട്ടത്തിലുണ്ട്.

pravasam Nov 2, 2021, 3:14 PM IST

group of 5000 immigrants set out to immigrate to the United States through mexicogroup of 5000 immigrants set out to immigrate to the United States through mexico

അമേരിക്കയിലേക്ക് കുടിയേറാനായി 5000 പേരുടെ കുടിയേറ്റ സംഘം യാത്രയാരംഭിച്ചു


മെക്സിക്കയില്‍ നിന്നും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള കുടിയേറ്റക്കാരുടെ യാത്രാസംഘം (caravan) വീണ്ടും ദീര്‍ഘദൂരയാത്ര ആരംഭിച്ചു. കൊവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ഇടയ്ക്ക് ഒന്ന് നിലച്ചശേഷമാണ് ആയിരക്കണക്കിന് പേരുടെ സംഘം വീണ്ടും യുഎസ്എ ലക്ഷ്യമാക്കി സഞ്ചരിച്ച് തുടങ്ങിയത്. 2018 ലും 2019 ലുമാണ് ഇതിന് മുമ്പ് ഇത്തരത്തിലുള്ള വലിയ സംഘം യുഎസ് ലക്ഷ്യമാക്കി നീങ്ങിയിരുന്നത്. പഴയ ആ സംഘത്തോളം വരില്ലെങ്കിലും പുതിയ സംഘത്തില്‍ ഏതാണ്ട് 5,000 ത്തോളം ആളുകളിണ്ടെന്ന് കണക്കാക്കുന്നു. ഇതില്‍ 1,200 ഓളം പ്രായപൂര്‍ത്തിയാകാത്തവരും ഗര്‍ഭിണികളുമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവര്‍ യുഎസ്എ ലക്ഷ്യമാക്കി സഞ്ചരിച്ച് തുടങ്ങിയത്. 

International Oct 29, 2021, 12:20 PM IST

In total, less than 5,000 tourists visited Munnar Botanic GardenIn total, less than 5,000 tourists visited Munnar Botanic Garden

ആകെ വന്നത് 5000ൽ താഴെ സഞ്ചാരികൾ, കോടികള്‍ ചിലവഴിച്ചിട്ടും വരുമാനമില്ലാതെ മൂന്നാര്‍ ബോട്ടാണിക്കൽ ഗാര്‍ഡന്‍

മണ്ണിടിച്ചലും പ്രക്യതി ദുരന്തങ്ങളും ഉണ്ടാകുന്ന മേഖലയില്‍ പാര്‍ക്ക് നിര്‍മ്മിക്കരുതെന്ന ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രതിഷേധങ്ങളെ മറികടന്നാണ് പദ്ധതി യാഥാര്‍ത്യമാക്കിയത്...

Chuttuvattom Oct 28, 2021, 3:17 PM IST

Historic Mahzooz win Pakistani expat lands AED 50000000Historic Mahzooz win Pakistani expat lands AED 50000000

മഹ്‌സൂസില്‍ ചരിത്ര വിജയം; പ്രവാസിക്ക് 50 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ്

ജീവിതത്തില്‍ എന്നെങ്കിലും ഒരിക്കല്‍ വിശിഷ്ടമായ എന്തെങ്കിലും താന്‍ നേടുമെന്ന് പാകിസ്ഥാന്‍ സ്വദേശിയും പ്രവാസിയുമായി ജുനൈദ് തന്റെ മാതാവിനോട് പറയാറുണ്ടായിരുന്നു. എന്നാല്‍ ജീവിതം തന്നെ മാറ്റി മറിക്കുന്ന ഭാഗ്യം തന്നെ തേടിയെത്തുമെന്ന് ജുനൈദ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. 36-ാം വയസ്സില്‍ ജുനൈദ് നേടിയത് അമ്പരപ്പിക്കുന്ന സമ്മാനത്തുകയാണ്. മഹ്‌സൂസിന്റെ 48-ാമത് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 50,000,000 ദിര്‍ഹം നേടിയ അദ്ദേഹം സെക്കന്റുകള്‍ കൊണ്ടാണ് മള്‍ട്ടി മില്യനയറായത്.

pravasam Oct 26, 2021, 11:33 AM IST

MG Motor Started AStor Booking AgainMG Motor Started AStor Booking Again

ആസ്റ്റര്‍ ബുക്കിംഗ് വീണ്ടും തുടങ്ങി എംജി

2022ലേക്കുള്ള ബുക്കിംഗുകൾ കമ്പനി വീണ്ടും സ്വീകരിച്ചുതുടങ്ങിയതായി​ മിന്‍റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു

auto blog Oct 25, 2021, 9:42 PM IST

Historic record AED 50000000 won in 48th Mahzooz drawHistoric record AED 50000000 won in 48th Mahzooz draw

മഹ്‌സൂസില്‍ ഇത് പുതിയ ചരിത്രം; 50 മില്യന്‍ ദിര്‍ഹത്തിന് ഒടുവില്‍ അവകാശിയെത്തി

മഹ്‍സൂസിന്റെ ചരിത്രത്തിലാദ്യമായി ഒന്നാം സമ്മാനത്തിന് ഒരു അവകാശിയെത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ നടന്ന 48-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പിലാണ് ആദ്യമായി ഒരാള്‍ 50 മില്യന്‍ ദിര്‍ഹം സ്വന്തമാക്കിയത്. ഗ്രാന്റ് പ്രൈസായ  50,000,000 ദിര്‍ഹം ഒരു ഭാഗ്യശാലി നേടിയതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ ആറെണ്ണവും യോജിച്ച് വന്നതോടെ ഈ ഭാഗ്യശാലി മഹ്‌സൂസിന്റെ ആദ്യ  ഗ്രാന്റ് പ്രൈസ് മള്‍ട്ടി മില്യനയര്‍ ആയിരിക്കുകയാണ്. 6, 11, 21, 32, 33, 46 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

pravasam Oct 25, 2021, 12:13 PM IST

mg astor sold out for 2021mg astor sold out for 2021
Video Icon

20 മിനിറ്റുകൊണ്ട് ബുക്കിംഗ് 5000 കടന്നു വില്‍ക്കാന്‍ വണ്ടിയില്ലാതെ എംജി


20 മിനിറ്റില്‍ 5,000 ബുക്കിംഗാണ് എംജി ആസ്റ്ററിന് ലഭിച്ചതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു

Web Exclusive Oct 24, 2021, 4:44 PM IST