Asianet News MalayalamAsianet News Malayalam
15 results for "

5g Network

"
China to take over Latin America with their development projectsChina to take over Latin America with their development projects

China in Latin America: ലാറ്റിനമേരിക്ക 'കൈപ്പിടിയിലൊതുക്കാന്‍' ചൈനയുടെ പദ്ധതി

അമേരിക്കയുടെ പിടിയില്‍ നിന്നും ലാറ്റിനമേരിക്കയെ മോചിപ്പിക്കാനും അതോടൊപ്പം ആഫ്രിക്കന്‍ രാജ്യങ്ങളെ തങ്ങളോടൊപ്പം നിര്‍ത്താനുമായി ചൈനയുടെ വന്‍ പദ്ധതി. ഇതിന്‍റെ ഭാഗമായി ലാറ്റിനമേരിക്കയിലെയും കരീബിയൻ ദ്വീപുകളിലെയും രാഷ്ട്ര നേതാക്കളുമായി ചൈന പുതിയ കരാറിൽ ഏർപ്പെട്ടു. ചൈന നേരത്തെ തന്നെ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളുമായി വ്യാപാര- വാണിജ്യ- സാങ്കേതിക കൈമാറ്റ കരാറുകളുണ്ട്. ആഫ്രിക്കയിലെ നിരവധി രാജ്യങ്ങള്‍ക്ക് നെറ്റ്വര്‍ക്ക് കണക്ഷന്‍ നല്‍കുന്നതും പോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതും നാവികസേനാ താവളങ്ങള്‍ നിര്‍മ്മിക്കുന്നതും ചൈനയാണ്. ഇതിന് പുറമേയാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി കോടിക്കണക്കിന് ഡോളറിന്‍റെ ബഹിരാകാശ, ആണവ സാങ്കേതിക കൈമാറ്റമുള്‍പ്പെടുയുള്ള കരാറുകള്‍ക്ക് ചൈന കൈകൊടുത്തത്. 2000 മുതലാണ് ചൈന ലാറ്റിനമേരിക്കയിലേക്ക് പുതിയ പദ്ധതികളുമായി എത്തുന്നത്. കരാറിന്‍റെ ഭാഗമായി കരാര്‍ ഒപ്പിട്ട രാജ്യങ്ങള്‍ക്ക് 'സിവിലിയൻ' ആണവ സാങ്കേതികവിദ്യ കൈമാറാനും 5 ജി സേവനങ്ങള്‍ നല്‍കാനും 'സമാധാന ആവശ്യങ്ങള്‍ക്കുള്ള' ബഹിരാകാശ പരിപാടികൾ വികസിപ്പിക്കാനും അവയ്ക്ക് സഹായം നല്‍കാനും ചൈന തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ചൈന ചെയ്യുന്ന ഈ സഹായങ്ങള്‍ക്ക് പകരമായി ചൈനീസ് ഭാഷയായ മാന്‍ഡരിനും ചൈനീസ് സംസ്കാരവും ഈ രാജ്യങ്ങള്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. 

International Jan 4, 2022, 3:52 PM IST

Wait for 5G connectivity in India gets longer suggests reportWait for 5G connectivity in India gets longer suggests report

5G in India | ഇന്ത്യയില്‍ 5ജി വീണ്ടും വൈകിയേക്കും, കാരണം ഇതാണ്.!

ചെലവേറിയ 5ജി വിന്യസിക്കുന്നതിന് ആവശ്യമായ സ്‌പെക്ട്രത്തിന്റെ ശരാശരി വലുപ്പത്തിന്റെ നിലവിലെ വില ടെലികോം കമ്പനികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

What's New Nov 11, 2021, 8:45 AM IST

Airtel 5G network trial goes live in Gurgaon, shows 1Gbps download speedAirtel 5G network trial goes live in Gurgaon, shows 1Gbps download speed

5ജി നെറ്റ്‌വര്‍ക്ക് ട്രയലുമായി എയര്‍ടെല്‍, ഗുഡ്ഗാവില്‍ 1 ജിബിപിഎസ് ഡൗണ്‍ലോഡ് വേഗത

ഈ ട്രയലില്‍ 1ജിബിപിഎസ് വേഗത വളരെ കൂടുതലാണ്. 3500 മെഗാഹെര്‍ട്‌സ്, 28 ജിഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ് എന്നിവയില്‍ 5 ജി ട്രയല്‍ സ്‌പെക്ട്രം എയര്‍ടെലിന് അനുവദിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

What's New Jun 15, 2021, 9:08 PM IST

Juhi Chawla approached the Delhi High Court against the setting up of 5G wireless networks in the countryJuhi Chawla approached the Delhi High Court against the setting up of 5G wireless networks in the country

5ജി വയർലെസ് നെറ്റ്‍വർക്ക് നടപ്പിലാക്കുന്നതിനെതിരെ കോടതിയെ സമീപിച്ച് ജൂഹി ചൗള

മൊബൈൽ സെൽ ടവറുകളിലൂടെയുണ്ടാവുന്ന റേഡിയേഷനെ കുറിച്ച് സ്വകാര്യമേഖലയുടെ പങ്കാളിത്തമില്ലാതെ പഠനം നടത്താൻ കോടതി നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

India May 31, 2021, 4:57 PM IST

great Britain bans new Huawei 5G network installationgreat Britain bans new Huawei 5G network installation

വാവെ കമ്പനിയുടെ 5ജി നെറ്റ്‌വർക് സംവിധാനത്തിന് യുകെയുടെ വിലക്ക്

വിലക്ക് മറികടന്ന് വാവെയുടെ സേവനം ഉപയോഗിച്ചാൽ കമ്പനികൾക്ക് മേൽ 133140 ഡോളർ പിഴ ചുമത്തും.

Companies Dec 2, 2020, 5:03 PM IST

reliance jio to launch made in india 5G networkreliance jio to launch made in india 5G network

ജിയോ 5ജി വരുന്നു; 'മെയ്ഡ് ഇന്‍ ഇന്ത്യ'എന്ന് മുകേഷ് അംബാനി

റിലയൻസ് ജിയോ 5ജി സേവനം ഉപയോക്താക്കൾക്ക് അടുത്ത വർഷത്തോടെ ലഭ്യമാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. കമ്പനിയുടെ 43-ാം വാര്‍ഷിക പൊതു യോഗത്തിലാണ് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്. പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച് നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യ ആണിതെന്നും മുകേഷ് പറഞ്ഞു.

Web Jul 15, 2020, 6:12 PM IST

UK bans Huawei from 5G networksUK bans Huawei from 5G networks

അമേരിക്കയ്ക്ക് പിന്നാലെ വാവേയ്ക്കെതിരെ നടപടിയുമായി ബ്രിട്ടനും

ചൈനയ്ക്കുവേണ്ടി വാവേ ചാരവൃത്തി നടത്തുന്നുവെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് തീരുമാനം. രാജ്യസുരക്ഷയാണ് മുഖ്യമെന്നാണ് ബ്രിട്ടന്‍റെ നിലപാട്. എന്നാല്‍ നീക്കത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ചൈന ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 

Technology Jul 14, 2020, 8:45 PM IST

Opponents of 5G Networks Set Fire to Cyprus Mobile AntennaeOpponents of 5G Networks Set Fire to Cyprus Mobile Antennae

സൈപ്രസില്‍ മൊബൈല്‍ ടവറുകള്‍ക്ക് തീയിട്ട് 5ജി വിരുദ്ധ സംഘം

5ജി വിരുദ്ധ സംഘങ്ങളുടെ ആക്രമണം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണ് സൈപ്രസ് ടെലികമ്യൂണിക്കേഷന്‍ എപി വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചത്. 

What's New Jul 4, 2020, 12:35 PM IST

vestaspace technology to launch over 35 satellites to build 5g networkvestaspace technology to launch over 35 satellites to build 5g network

5ജി നെറ്റ്‌വർക്കിനായി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഒരുങ്ങി വെസ്റ്റാസ്പേസ് ടെക്നോളജി

5ജി നെറ്റ്‌വർക്ക് കണക്ഷനുകളും ഐഒടി പ്രവർത്തനങ്ങളും നിർമിക്കുന്നതിനായി ഇന്ത്യയിലുടനീളം 35 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഒരുങ്ങി ഇന്ത്യൻ ബഹിരാകാശ ടെക് സ്റ്റാർട്ടപ്പ് കമ്പനിയായ വെസ്റ്റാസ്പേസ് ടെക്നോളജി

SME May 30, 2020, 3:11 PM IST

5G coronavirus claims after cellphone towers attacked: YouTube remove videos5G coronavirus claims after cellphone towers attacked: YouTube remove videos

5ജിയും കൊറോണയും തമ്മിലെന്തു ബന്ധം? യുട്യൂബ് ഇടപെടുന്നു

5ജി നെറ്റ്‌വര്‍ക്കും ഇപ്പോഴത്തെ കൊറോണ വൈറസും തമ്മില്‍ എന്തു ബന്ധം? നിരവധി സിദ്ധാന്തങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിനെതിരേ യുട്യൂബ് ഇടപെടുന്നു.

What's New Apr 8, 2020, 8:47 AM IST

xiaomi introduce 5g phones all over the worldxiaomi introduce 5g phones all over the world

ആഗോളതലത്തില്‍ 5ജിയുമായി ഷവോമി, ഇന്ത്യയിലും ഉടന്‍ പ്രതീക്ഷിക്കാമോ?

ഇന്ത്യ പോലുള്ള വിപണികളിലേക്ക് 5ജി ഉടന്‍ വരാന്‍ സാധ്യതയില്ലാത്തതിനാല്‍ ഷവോമിയുടെ നീക്കം സംശയകരമായി തുടരുന്നുണ്ട്. അതിനാല്‍, ഷവോമി തങ്ങളുടെ 5 ജി മോഡലുകളുടെ പ്രത്യേക 4 ജി പതിപ്പുകള്‍ ഇന്ത്യ പോലുള്ള വിപണികളില്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ട്. 

What's New Nov 16, 2019, 1:10 PM IST

Cancer threats from 5G waves, truth or a conspiracy ?Cancer threats from 5G waves, truth or a conspiracy ?

5G തരംഗങ്ങൾ കാൻസറിന് കാരണമാകുമെന്ന ആക്ഷേപം ഗൂഢാലോചനയോ ?

ഇന്ത്യയിൽ ഈ സാങ്കേതികവിദ്യ വരാൻ ഇനി അധികനാൾ അവശേഷിക്കുന്നില്ല. അതുകൊണ്ടുതന്നെ, ഇതുകാരണം ഉണ്ടാവാൻ സാധ്യതയുള്ള ആരോഗ്യപ്രശനങ്ങളെക്കുറിച്ചൊക്കെ നമ്മൾ ഗവേഷണങ്ങൾ നടത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. 

Technology May 14, 2019, 2:40 PM IST

The Truth About 5G: What's ComingThe Truth About 5G: What's Coming

അമേരിക്കയില്‍ 5ജി ഉടന്‍; ഇനി കളി മാറും

അമേരിക്കയിലെ 5ജി നെറ്റ്വര്‍ക്ക് ഉടന്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ഇലക്ട്രോണിക്ക് ഭീമന്മാരായ സാംസങും യുഎസ് ടെലികോം കമ്പനിയായ വെറൈസനും ചേർന്ന് ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി

WHATS NEW Dec 8, 2018, 12:08 PM IST