Asianet News MalayalamAsianet News Malayalam
3 results for "

6 Year Old Killed

"
Minor porn addicts stone six-year-old girl to deathMinor porn addicts stone six-year-old girl to death

പോണ്‍ ചിത്രങ്ങള്‍ക്ക് അടിമ; 11കാരനും എട്ടുവയസ്സുകാരനും ആറുവയസ്സുകാരിയെ കൊലപ്പെടുത്തി

പിടിയിലായ ഒരു കുട്ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പഠിക്കുന്നത്. നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെയാണ് കുട്ടി. കൊല്ലപ്പെട്ട കുട്ടിയുമായി ശാരീരക ബന്ധം വേണമെന്ന് ആവശ്യപ്പെട്ടു. ആറുവയസ്സുകാരി എതിര്‍ക്കുകയും മോശമായി പെരുമാറിയത് മാതാപിതാക്കളോട് പറയുമെന്ന് പറയുകയും ചെയ്തതോടെ കുട്ടിയെ കല്ലുകൊണ്ട് ആക്രമിച്ചു.
 

crime Oct 21, 2021, 8:04 PM IST

6 Year old killed in aanachal idukki arrested accused plan to mass murder6 Year old killed in aanachal idukki arrested accused plan to mass murder

ആറ് വയസുകാരന്‍റെ കൊലപാതകം; പ്രതി എത്തിയത് കുടുംബത്തെ കൂട്ടക്കൊല ചെയ്യാന്‍

കൂടുംബാംഗങ്ങള്‍ രാത്രിയില്‍ ഉറങ്ങികിടക്കുമ്പോഴാണ് അക്രമിച്ച് അതിക്രമിച്ച് വീടുകളില്‍ കയറിയത്. കൊലപാതകം നടത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി ഷാനും ഭാര്യയും തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടാകാറുള്ളതായാണ് സൂചന.  ഭാര്യ തന്നോട് വഴക്കിടുന്നതിന് കാരണക്കാര്‍ ഭാര്യാ വീട്ടുകാരാണെന്നാണ് ഷാന്‍ ധരിച്ചിരുന്നത്.

Chuttuvattom Oct 3, 2021, 8:34 PM IST

6years old girl raped and killed in uttarakhand6years old girl raped and killed in uttarakhand

കുരുന്നിനോട് ക്രൂരത; ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

സോനു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കാടുപിടിച്ചു കിടക്കുന്ന പ്രദേശത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അലറിക്കരഞ്ഞ കുട്ടിയെ വായും മൂക്കും പൊത്തിപ്പിടിച്ചതോടെ ശ്വാസംമുട്ടി മരിച്ചു.

crime Apr 28, 2019, 9:46 PM IST