60ന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍
(Search results - 3)pravasamNov 14, 2020, 9:33 PM IST
60 വയസ് കഴിഞ്ഞ പ്രവാസികളുടെ തൊഴില്‍ കരാര്‍ പുതുക്കില്ലെന്ന് കുവൈത്ത്
അറുപത് വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ തൊഴില്‍, താമസ പെര്‍മിറ്റുകള്‍ പുതുക്കേണ്ടതില്ലെന്ന തീരുമാനം ജനുവരി ഒന്നുമുതല്‍ നടപ്പാക്കാനൊരുങ്ങി കുവൈത്ത്. രാജ്യത്തെ സ്വദേശി-വിദേശി ജനസംഖ്യാ അസമത്വം പരിഹരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് രാജ്യത്തെ പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവര്‍ രൂപം നല്‍കുകയാണെന്ന് അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
pravasamAug 18, 2020, 9:50 AM IST
60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ തൊഴില്‍ വിസ പുതുക്കില്ലെന്ന് കുവൈത്ത്
പ്രവാസികളില്‍ അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരുടേതും സെക്കന്ററി വിദ്യാഭ്യാസമോ അതില്‍ കുറവോ യോഗ്യതയുള്ളവരുടെയും തൊഴില്‍ വിസ പുതുക്കില്ലെന്ന് കുവൈത്ത്. പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവറാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇവര്‍ക്ക് വിസ മാറുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ തീരുമാനം 2021ല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ഈ വിഭാഗത്തില്‍പെടുന്നവര്‍ രാജ്യം വിടണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
pravasamFeb 22, 2019, 2:38 PM IST
60ന് മുകളില്‍ പ്രായമുള്ള പ്രവാസികളില്‍ ബിരുദമില്ലാത്തവരുടെ ഇഖാമ പുതുക്കില്ല
അറുപത് വയസിനു മുകളില്‍ പ്രായമുള്ള പ്രവാസികളില്‍ ബിരുദ യോഗ്യതയില്ലാത്തവരുടെ ഇഖാമ പുതുക്കേണ്ടതില്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോരിറ്റി തീരുമാനിച്ചു. രാജ്യത്ത് സ്വദേശികളും വിദേശികളും തമ്മിലുള്ള അനുപാതം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 30 ശതമാനം മാത്രമാണ് കുവൈത്തി പൗരന്മാരുള്ളത്.