Asianet News MalayalamAsianet News Malayalam
1168 results for "

60 ������������������ ������������������������

"
Wedding ring lost 60 years ago found in potato fieldWedding ring lost 60 years ago found in potato field

Wedding ring : 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉരുളക്കിഴങ്ങ് പാടത്ത് നഷ്ടപ്പെട്ട വിവാഹ മോതിരം ഒടുവില്‍ കണ്ടെത്തി !


60 വർഷം മുമ്പ് സ്കോട്ട്ലാന്‍റിലെ പടിഞ്ഞാറൻ ദ്വീപുകളിലെ ഒരു ഉരുളക്കിഴങ്ങ് പാടത്ത് നഷ്ടപ്പെട്ട വിവാഹ മോതിരം ഒടുവില്‍ ഉടമയ്ക്ക് ലഭിച്ചു. 1960 കളുടെ അവസാനത്തില്‍ സ്കോട്ട്ലാന്‍റിലെ ബെൻബെകുലയിലെ വീട്ടിനോട് ചേര്‍ന്നുള്ള ഉരുളക്കിഴങ്ങ് പാടത്ത് വിളവെടുക്കാന്‍ പോയതായിരുന്നു പെഗ്ഗി മാക്‌സ്വീൻ. അന്ന് വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയൊള്ളൂ. ഉരുളക്കിഴങ്ങ് ശേഖരിക്കുന്നതിനിടെ പെഗ്ഗിയുടെ വിരലില്‍ നിന്ന് വിവാഹമോതിരം താഴേ വീണു. താന്‍ ഇനിയൊരിക്കലും ആ വിവാഹമോതിരം കാണില്ലെന്ന് പെഗ്ഗി കരുതി. ഒടുവില്‍ അവര്‍ക്ക് ആ മോതിരം തിരികെ ലഭിച്ചിരിക്കുന്നു. 

Web Specials Dec 3, 2021, 2:30 PM IST

Doctor suffers cardiac arrest while reviving heart attack patient in TelanganaDoctor suffers cardiac arrest while reviving heart attack patient in Telangana

Heart Attack : ഹൃദയാഘാതം വന്ന രോഗിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഡോക്ടര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക്

60വയസുകാരനായ കേദാവത് ജാഗെയ്യ നായിക്കിനെ ഞായറാഴ്ച രാവിലെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ ജീവന്‍ തിരികെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു 40കാരനായ ഡോക്ടര്‍ ലക്ഷ്മണനും മറ്റ് രണ്ട് ആശുപത്രി ജീവനക്കാരും. 

India Dec 2, 2021, 11:35 AM IST

more norovirus cases reported in thrissurmore norovirus cases reported in thrissur

തൃശ്ശൂരിൽ നാല് വിദ്യാർത്ഥികൾക്ക് കൂടി നോറോവൈറസ്: ആകെ കേസുകളുടെ എണ്ണം അറുപതായി

കോളേജിലെ ക്ലാസുകൾ പൂണമായും ഓൺലൈനിലാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. കോളേജ് കാന്റീനും അടച്ചു. രോഗം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി

Kerala Nov 30, 2021, 3:08 PM IST

Daily Covid cases dip below 60 for the first time this year in UAEDaily Covid cases dip below 60 for the first time this year in UAE

Covid - 19 : യുഎഇയില്‍ ഈ വര്‍ഷം ഇതാദ്യമായി പ്രതിദിന കൊവിഡ് കേസുകള്‍ 60ല്‍ താഴെ

യുഎഇയിൽ ഇന്ന് 58 പേർക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു.

pravasam Nov 29, 2021, 5:29 PM IST

Cellular operators body seeks 60 70 percent reduction in base price of 5G spectrumCellular operators body seeks 60 70 percent reduction in base price of 5G spectrum

5G Spectrum : 'സ്പെക്ട്രം വില കുറയ്ക്കണം': ആവശ്യവുമായി ടെലികോം കമ്പനികൾ

എയർടെൽ, ജിയോ, വൊഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളെല്ലാം ഉൾപ്പെട്ടതാണ് സെല്ലുലാർ ഓപറേറ്റേർസ് അസോസിയേഷൻ ഓഫ് ഇന്ത്യ. അടിസ്ഥാന വില 60-70 ശതമാനം കുറച്ചില്ലെങ്കിലും ....

Money News Nov 29, 2021, 2:50 PM IST

60 new covid cases reported in UAE along with one death60 new covid cases reported in UAE along with one death

യുഎഇയില്‍ ഇന്ന് 60 പേര്‍ക്ക് കൂടി കൊവിഡ്; ഒരു മരണം

യുഎഇയിൽ ഇന്ന് 60 പേർക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 79   പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്‍തു. 

pravasam Nov 28, 2021, 5:17 PM IST

private hospital bear 60 lakh treatment expenses of Keralite in Saudiprivate hospital bear 60 lakh treatment expenses of Keralite in Saudi

Gulf News : പ്രവാസി മലയാളിയുടെ 60 ലക്ഷത്തിലേറെ രൂപയുടെ ചികിത്സാ ചെലവ് സൗജന്യമായി നല്‍കി സ്വകാര്യ ആശുപത്രി

താമസസ്ഥലത്ത് കുഴഞ്ഞു വീണ് ബോധം നഷ്ടപ്പെട്ടതിനാല്‍ രണ്ടു മാസം മുന്‍പാണ് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി അബ്ദുള്ളയെ സൗദി അറേബ്യയിലെ(Saudi Arabia) അല്‍ഖോബാറിലെ(Al Khobar )സ്വകാര്യ ആശുപത്രിയായ അല്‍ മന ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തം കട്ടയായതിനെ തുടര്‍ന്ന് അബ്ദുള്ളയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. താമസരേഖയും ഇന്‍ഷുറന്‍സ് കാലാവധിയും കഴിഞ്ഞതിനാല്‍ ഓപ്പറേഷനും തുടര്‍ ചികിത്സക്കും വേണ്ടി വന്ന മൂന്ന് ലക്ഷത്തിലധികം സൗദി റിയാല്‍ അടയ്ക്കാന്‍ അബ്ദുള്ളയ്ക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലായിരുന്നു.

pravasam Nov 25, 2021, 4:58 PM IST

electric scooter greta launches in indiaelectric scooter greta launches in india
Video Icon

Greta | വില 60,000 രൂപ മുതല്‍; ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിമി; താരമാകാന്‍ ഗ്രെറ്റ

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ഒരു പുതിയ പോരാളി കൂടി

Web Exclusive Nov 25, 2021, 1:28 PM IST

RBI report finds 600 illegal loan apps operating in IndiaRBI report finds 600 illegal loan apps operating in India

Loan Apps : ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് അനധികൃതമായ 600 ലോണ്‍ ആപ്പുകള്‍

ഡിജിറ്റല്‍ വായ്പയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും ശുപാര്‍ശകള്‍ നിര്‍ദ്ദേശിക്കുന്നതിനുമായുള്ള റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്. 

What's New Nov 24, 2021, 6:14 PM IST

60 Tractors Will Head To Parliament On November 29: Rakesh Tikait60 Tractors Will Head To Parliament On November 29: Rakesh Tikait

Farm law : താങ്ങുവിലയില്‍ സര്‍ക്കാര്‍ നിലപാട് അറിയണം, 60 ട്രാക്ടറുകള്‍ പാര്‍ലമെന്റിലേക്ക്: രാകേഷ് ടിക്കായത്ത്

താങ്ങുവിലയില്‍ സര്‍ക്കാറിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ഞങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന സമരത്തില്‍ 750 കര്‍ഷകര്‍ മരിച്ചു. അതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
 

India Nov 24, 2021, 11:12 AM IST

covid 19 kerala daily report death and tpr on 23 november 2021covid 19 kerala daily report death and tpr on 23 november 2021

Covid 19 : സംസ്ഥാനത്ത് 4972 പുതിയ കൊവിഡ് രോഗികൾ, 5978 പേർ രോഗമുക്തി നേടി, 57 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,265 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Kerala Nov 23, 2021, 6:00 PM IST

covid updates kerala 6075 new cases 32  deathcovid updates kerala 6075 new cases 32  death

Covid 19| സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കൊവിഡ്; 6061 രോഗമുക്തർ, 32 മരണം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5686 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 330 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Kerala Nov 20, 2021, 6:15 PM IST

new covid numbers and death rate in keralanew covid numbers and death rate in kerala

Covid 19| സംസ്ഥാനത്ത് 6849 കൊവിഡ് രോഗികള്‍ കൂടി; 6046 രോഗമുക്തര്‍, 61 മരണം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6473 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 

Kerala Nov 17, 2021, 5:59 PM IST

All electric Audi RS6 e-tron expected by 2023All electric Audi RS6 e-tron expected by 2023

ഓൾ-ഇലക്‌ട്രിക് ഔഡി RS6 ഇ-ട്രോൺ 2023ല്‍ എത്തും

പുതിയ ഓൾ-ഇലക്‌ട്രിക് ഔഡി RS6 ഇ-ട്രോൺ (Audi RS6 e-tron) 2023ല്‍ എത്തുമെന്നും ഓൾ-ഇലക്‌ട്രിക് ഔഡി ആർഎസ് മോഡൽ 600 എച്ച്‌പി വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും സ്റ്റാൻഡേർഡ് A6, RS6 എന്നിവയിൽ നിന്ന് വ്യത്യസ്‍തമായി A6 ഇ-ട്രോണിലേക്ക് സൂക്ഷ്മമായ സൗന്ദര്യവർദ്ധക മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍

auto blog Nov 17, 2021, 11:04 AM IST