Asianet News MalayalamAsianet News Malayalam
37 results for "

60000 ������������������������

"
Recruit for 60,000 Posts school education department rajasthanRecruit for 60,000 Posts school education department rajasthan

വിദ്യാഭ്യാസ വകുപ്പിലെ 60,000 തസ്തികകളിലേക്ക് വിജ്ഞാപനം നടത്താനൊരുങ്ങി രാജസ്ഥാൻ സർക്കാർ

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫീസും മറ്റും സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാജസ്ഥാൻ സ്റ്റേറ്റ് എജ്യൂക്കേഷൻ റെ​ഗുലറ്ററി അതോറിറ്റി രൂപീകരിക്കുമെന്നു അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

Career Nov 6, 2021, 4:37 PM IST

Sensex back above 60000 Nifty goes past 17900Sensex back above 60000 Nifty goes past 17900

മിന്നുന്ന പ്രകടനം കാഴ്ചവെച്ച് സെൻസെക്സും നിഫ്റ്റിയും; വിപണിയിൽ വൻ തിരിച്ചുവരവ്

സെൻസെക്സ് 831.53 പോയിന്റ് കുതിച്ച് 60138.46 ലും നിഫ്റ്റി  258 പോയിന്റ് ഉയര്‍ന്ന് 17929.65 ലും ക്ലോസ് ചെയ്തു

Market Nov 1, 2021, 6:48 PM IST

President Bolsonaro should be accused of crimes against humanityPresident Bolsonaro should be accused of crimes against humanity

600000 -ത്തിലേറെ കൊവിഡ് മരണം, ബ്രസീൽ പ്രസിഡണ്ടിനെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം? കത്തിപ്പടർന്ന് ജനരോഷം

മഹാമാരിക്കാലത്ത് ആളുകള്‍ മരിച്ചതുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവും പൊതുഫണ്ടുകളുടെ ദുരുപയോഗവും കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്നു. 

Web Specials Oct 21, 2021, 8:52 AM IST

AIr India sale Govt get only 2700 crore whyAIr India sale Govt get only 2700 crore why

എയർ ഇന്ത്യയെ ടാറ്റ വാങ്ങുന്നത് 18000 കോടിക്ക്, സർക്കാരിന് കിട്ടുക 2700 കോടി മാത്രം: എന്തുകൊണ്ട്?

ടാറ്റ നൽകുന്ന തുകയിലെ ബാക്കി എയർ ഇന്ത്യയുടെ കടം തീർക്കാനാണ് ഉപയോഗിക്കുക. 60000 കോടി രൂപയാണ് എയർ ഇന്ത്യയുടെ ആകെ നഷ്ടം

Money News Oct 8, 2021, 7:27 PM IST

Will the Sensex cross one lakh Assessing the market on the path of growthWill the Sensex cross one lakh Assessing the market on the path of growth

സെൻസെക്സ് ഒരു ലക്ഷം കടക്കുമോ? വിപണി വളർച്ചയുടെ പാതയിലെന്ന് വിലയിരുത്തൽ

ചരിത്രത്തിലാദ്യമായി 60000 എന്ന വൻ നാഴികക്കല്ല് പിന്നിട്ട ബിഎസ്ഇ സെൻസെക്സ് അധികം വൈകാതെ ഒരു ലക്ഷം എന്ന നാഴികക്കല്ലും പിന്നിടുമെന്ന് സാമ്പത്തിക രംഗത്തിന്റെ പ്രതീക്ഷ

Market Sep 26, 2021, 10:51 PM IST

sensex 60000 points is not the end  only the beginning says BSE CEO Ashish Chauhansensex 60000 points is not the end  only the beginning says BSE CEO Ashish Chauhan

60000 പോയിന്റ് അവസാനമല്ല, തുടക്കം മാത്രം: ബിഎസ്ഇ സിഇഒ ആശിഷ് ചൗഹാൻ

സെൻസെക്സ് ഓഹരി സൂചിക 60000 പോയിന്റ് എന്ന നാഴികക്കല്ല് ചരിത്രത്തിലാദ്യമായി കടന്നത് രണ്ട് ദിവസം മുൻപാണ്. 30 ലിസ്റ്റഡ് ഓഹരികളുള്ള ബിഎസ്ഇ ഇന്റക്സ് പതിനായിരം പോയിന്റ് നേടിയത് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലാണ്

Money News Sep 26, 2021, 4:57 PM IST

Sensex closes above 60000 mark Nifty ends at 17853Sensex closes above 60000 mark Nifty ends at 17853

വീണ്ടും ചരിത്രം കുറിച്ച് സെൻസെക്സ്, 60000 പിന്നിട്ടു ; നന്ദി അമേരിക്കയ്ക്ക്

ചരിത്രത്തിലാദ്യമായി 60000 എന്ന വൻ നാഴികക്കല്ല് പിന്നിട്ട് സെൻസെക്സ്. ഇന്ന് വ്യാപാരം ആരംഭിച്ച ഉടനാണ് 325 പോയിന്റ് ഉയർന്ന് സെൻസെക്സ് വൻ നേട്ടത്തിലെത്തിയത്

Money News Sep 24, 2021, 7:47 PM IST

This ice cream called Black Diamond costs Rs 60000This ice cream called Black Diamond costs Rs 60000

ഇത് സ്വര്‍ണം ചേര്‍ത്ത ഐസ്‌ക്രീം; പേര് 'ബ്ലാക്ക് ഡയമണ്ട്', വില 60,000 രൂപ!

'ബ്ലാക്ക് ഡയമണ്ട്' എന്ന ഈ ഐസ്‌ക്രീമിന്റെ വില 60,000 രൂപയാണ്. ദുബായ് സ്‌കൂപ്പി കഫേയിലാണ് ഈ വിലയേറിയ ഐസക്രീം വിളമ്പുന്നത്.

Food Jul 24, 2021, 3:19 PM IST

60000 people will allowed to perform hajj this year60000 people will allowed to perform hajj this year

ഈ വര്‍ഷം ഹജ്ജിന് അനുമതി 60,000 പേര്‍ക്ക്, അഞ്ച് ലക്ഷം കവിഞ്ഞ് അപേക്ഷകര്‍

ഈ വര്‍ഷം ഹജ്ജിന് സൗദി ഗവണ്‍മെന്റ് അനുമതി നല്‍കിയിരിക്കുന്നത് 60,000 പേര്‍ക്കാണ്.

pravasam Jun 21, 2021, 5:54 PM IST

covid india reports 58419 new cases and 1576 deathscovid india reports 58419 new cases and 1576 deaths

രാജ്യത്തെ കൊവിഡ് രോഗികള്‍ 60,000 ൽ താഴെ; 81 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രൺധീപ് ഗുലേറിയ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ അടുത്ത 6 മുതൽ 8 ആഴ്ചക്കുള്ളിൽ മൂന്നാം തരംഗം ഉണ്ടായെക്കുമെന്നാണ് മുന്നറിയിപ്പ്.

India Jun 20, 2021, 9:40 AM IST

K K Shailaja record margin in kerala assembly electionK K Shailaja record margin in kerala assembly election

ഇത് ചരിത്ര വിജയം, 60000 കടന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ ശൈലജ, അരലക്ഷത്തിന് മുകളിൽ പിണറായി

മട്ടന്നൂരിൽ നിന്ന് 60,963 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശൈലജ വിജയിച്ചത്. 96129 വോട്ടുകളാണ് കേരളത്തിന്റെ ടീച്ചർ സ്വന്തമാക്കിയത്. അരലക്ഷം ഭൂരിപക്ഷം കടന്നാണ് പിണറായിയുടെ വിജയം

Kerala Elections 2021 May 3, 2021, 12:14 AM IST

K Muraleedharan says 60000 votes may get in nemomK Muraleedharan says 60000 votes may get in nemom
Video Icon

'നേമത്ത് ജയമുറപ്പ്'; സര്‍വെ ഫലം ശരിവെച്ച് മുരളീധരന്‍

'തിരുവനന്തപുരത്ത് കെ.കരുണാകരനെ ഇഷ്ടപ്പെടുന്ന ഒരുപാട് പഴയ തലമുറയില്‍പ്പെട്ടവരുണ്ട്. ആ വോട്ടുകളെല്ലാം തിരിച്ചുവന്നിട്ടുണ്ട്'; നേമത്ത് ജയമുറപ്പെന്ന് കെ.മുരളീധരന്‍
 

Kerala May 1, 2021, 1:50 PM IST

Maharashtra minister proposes complete lockdownMaharashtra minister proposes complete lockdown

കൊവിഡ് കുതിച്ചുയരുന്നു; മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണിന് നിര്‍ദേശിച്ച് മന്ത്രി, തീരുമാനം നാളെ

പ്രതിദിനം 50000-60000 കേസുകളാണ് മഹാരാഷ്ട്രയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. 5.31 ലക്ഷം ആക്ടീവ് രോഗികളാണ് നിലവിലുള്ളത്.
 

India Apr 9, 2021, 7:48 PM IST

india sets record for highest number of birth on new years dayindia sets record for highest number of birth on new years day

പുതുവര്‍ഷ ദിനത്തില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ; ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ജനിച്ചത് ഇവിടെ...

പുതുവര്‍ഷദിനത്തില്‍ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയിലെന്ന് യൂനിസെഫ് റിപ്പോര്‍ട്ട്. ലോകത്താകെയും 3,71,500 കുട്ടികളാണേ്രത പുതുവര്‍ഷദിനമായി ജനുവരി ഒന്നിന് ജനിച്ചത്. ഇതില്‍ 60,000 കുട്ടികള്‍ ഇന്ത്യയില്‍ നിന്നാണ്. 

Lifestyle Jan 5, 2021, 10:38 PM IST

General motors recall 600000 vehiclesGeneral motors recall 600000 vehicles

600,000 വാഹനങ്ങൾ തിരിച്ചുവിളിക്കാന്‍ ജിഎം

സാങ്കേതിക തകരാറുമൂലം അമേരിക്കയില്‍ 600,000 വാഹനങ്ങൾ തിരിച്ചുവിളിക്കാന്‍ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജനറൽ മോട്ടോഴ്‌സ്

auto blog Dec 31, 2020, 3:34 PM IST