Asianet News MalayalamAsianet News Malayalam
1154 results for "

70 ���������������

"
coldest city life on earth from Yakutiacoldest city life on earth from Yakutia

-70.56 ഡ്രിഗ്രി സെല്‍ഷ്യസ്; ഭൂമിയിലെ ഏറ്റവും തണുപ്പുള്ള നഗര ജീവിതം ഇങ്ങനെയാണ്

ശൈത്യകാലത്ത് -70.5 ഡ്രിഗ്രി സെല്‍ഷ്യസിലേക്ക് താഴുന്ന അന്തരീക്ഷ താപനിലയെ കുറിച്ച് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ ? എന്നാല്‍ അത്തരമൊരു കാലാവസ്ഥയില്‍ ഏങ്ങനെയാണ് ജീവിക്കുന്നതെന്ന് പറയുകയാണ് കിയൂൻ ബി. സഖ അല്ലെങ്കിൽ യാകുട്ടിയ എന്നും അറിയപ്പെടുന്ന വടക്ക് കിഴക്കൻ റിപ്പബ്ലിക്കായ റഷ്യയിലെ യാകുട്ടിയയിലാണ് യൂട്യൂബർ കിയൂൻ ബി ജനിച്ചതും വളർന്നതും. ഇപ്പോള്‍ ചൈനയില്‍ താമസിക്കുന്ന കിയൂൻ ബി ഒരു യൂറ്റൂബര്‍ കൂടിയാണ്. സ്വന്തം യൂറ്റൂബ് ചാനലിലൂടെയാണ് താന്‍ ജനിച്ച് വളര്‍ന്ന പ്രദേശത്തെ കഠിനമായ സാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കുന്നു എന്നതിനെക്കുറിച്ച് അവള്‍ വ്യക്തമാക്കുന്നത്. 

Web Specials Jan 15, 2022, 3:03 PM IST

kerala lottery nirmal nr 259 14 1 2022 result todaykerala lottery nirmal nr 259 14 1 2022 result today

Kerala Lottery Result : Nirmal NR 259: 70 ലക്ഷം ആർക്ക് ? നിർമൽ NR-259 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാം വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.
 

Kerala Lotteries Jan 14, 2022, 3:09 PM IST

Nine died in Guwahati Bikaner Express accidentNine died in Guwahati Bikaner Express accident

Bikaner-Guwahati Express Accident: ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ് അപകടത്തില്‍ ഒമ്പത് മരണം


ഇന്നലെ വൈകീട്ട് പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ദോമോഹാനി മേഖലയിൽ ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തില്‍ മരണസംഖ്യ ഒമ്പതായി. 70 ലധികം യാത്രക്കാർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ബിക്കാനീറിൽ നിന്ന് പുറപ്പെട്ട് ഗുവാഹത്തിയിലേക്ക് പോവുകയായിരുന്നു ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ് 15633 ന്‍റെ 12 കോച്ചുകൾ ഇന്നലെ വൈകീട്ട് 5.15 ഓടെ ജൽപായ്ഗുരി ജില്ലയിലെ മെയ്നാഗുരിക്ക് സമീപത്ത് വച്ച് പാളം തെറ്റികയായിരുന്നു. 

India Jan 14, 2022, 10:44 AM IST

nirmal nr 259 lottery result announce todaynirmal nr 259 lottery result announce today

Kerala Lottery Result: Nirmal NR 259 : ആർക്കാകും 70 ലക്ഷം? നിർമൽ NR 259 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. നിർമൽ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

Kerala Lotteries Jan 14, 2022, 9:59 AM IST

over 700 new covid cases reported in Oman on January 12over 700 new covid cases reported in Oman on January 12

Oman Covid Report : ഒമാനില്‍ പുതിയ കൊവിഡ് കേസുകള്‍ 700 കടന്നു

ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 718 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 113 പേര്‍ കൂടി രോഗമുക്തരായി(Covid recoveries). കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

pravasam Jan 12, 2022, 11:55 PM IST

kerala lottery akshaya ak 532 12 1 2022 result todaykerala lottery akshaya ak 532 12 1 2022 result today

Kerala lottery Result: Akshaya AK 532 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 532 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 
 

Kerala Lotteries Jan 12, 2022, 3:09 PM IST

Kerala lottery Result: Akshaya AK 532 todyKerala lottery Result: Akshaya AK 532 tody

Kerala lottery Result: Akshaya AK 532 : ഭാ​ഗ്യശാലിക്ക് 70 ലക്ഷം; അക്ഷയ AK- 532 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Jan 12, 2022, 10:24 AM IST

lizard found in mid day meals 70 students hospitalied in karnatakalizard found in mid day meals 70 students hospitalied in karnataka

Food Infection : സാമ്പാറില്‍ പല്ലി; കര്‍ണാടകയില്‍ 70 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ബെംഗലൂരു: ഉച്ചഭക്ഷണത്തിനൊപ്പം ( Mid-day Meal ) നല്‍കുന്ന സാമ്പാറില്‍ പല്ലി വീണതിനെ തുടര്‍ന്ന് ( Lizard in Food ) കര്‍ണാടകയില്‍ 70 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. തിങ്കളാഴ്ചയാണ് ചാമരാജനഗറിലെ ഒരു ഗ്രാമത്തില്‍ സംഭവം നടന്നത്. 

Food Jan 11, 2022, 5:20 PM IST

calls texts and emails to male sexual abuse helpline increasing in UKcalls texts and emails to male sexual abuse helpline increasing in UK

യുകെ -യിൽ പുരുഷന്മാർക്ക് നേരെ വലിയ ലൈംഗികാതിക്രമങ്ങൾ, സഹായം തേടി വിളിച്ചത് 7000 പേരെന്ന് ചാരിറ്റി

അവിടെയെത്തിയ അവനെ അയാള്‍ GHB എടുക്കാന്‍ നിര്‍ബന്ധിച്ചു. നോ എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചാണ് എടുപ്പിച്ചത്. പിന്നീട്, തനിക്ക് ബോധം മറഞ്ഞു തുടങ്ങി എന്നും ഒരു പട്ടം പോലെ ആയി എന്നും അവന്‍ പറയുന്നു. പിന്നീട്, അവന്‍റെ സമ്മതമില്ലാതെ തന്നെ ലൈംഗികാതിക്രമം നടന്നു. 

Web Specials Jan 11, 2022, 12:59 PM IST

government going to start  malankara lift irrigation Project Maintenance panamaram panchayathgovernment going to start  malankara lift irrigation Project Maintenance panamaram panchayath

35 വര്‍ഷം പൊടിച്ചത് 70 ലക്ഷം; എന്നിട്ടും പണിതീരാത്ത പദ്ധതിക്ക് 1.70 കോടി വീണ്ടും മുടക്കാന്‍ സര്‍ക്കാര്‍

രണ്ടാം ഇടത് സര്‍ക്കാറിന്‍റെ കൊട്ടിഘോഷിച്ച കാര്‍ഷിക വികസനം  ഒരു ഭാഗത്ത് നടക്കുമ്പോള്‍ ഉദ്യോഗസ്ഥ അനാസ്ഥയുടെ നേര്‍ക്കാഴ്ചയായി മാറിയിരിക്കുകയാണ് വയനാട്ടിലെ മലങ്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി. 35 വര്‍ഷം കഴിഞ്ഞു പദ്ധതി ആരംഭിച്ചിട്ട്. ഇതിനോടകം എഴുപത് ലക്ഷം രൂപ പദ്ധതി വഴി എങ്ങുമെത്താതെ ഒഴുകിപ്പോയി. എന്നിട്ടും വീണ്ടും പദ്ധതിക്കായി 1.70 കോടി മുടക്കാനാണ് സര്‍ക്കാറിന്‍റെ പദ്ധതി. ചിത്രങ്ങളും എഴുത്തും വിജയന്‍ തിരൂര്‍.

Chuttuvattom Jan 10, 2022, 10:58 PM IST

Oman ruler issues a pardon to prison inmatesOman ruler issues a pardon to prison inmates

Pardon to Prisoners : ഒമാനില്‍ പ്രവാസികളടക്കം 229 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരിയുടെ ഉത്തരവ്

ഒമാനില്‍(Oman) വിവിധ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുന്ന തടവുകാര്‍ക്ക് മോചനം(pardon) നല്‍കാന്‍ ഉത്തരവിട്ട് ഒമാന്‍ ഭരണാധികാരി(Oman ruler) സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദ്. 70 വിദേശികള്‍ക്കുള്‍പ്പെടെ 229 തടവുകാര്‍ക്കാണ് ഒമാന്‍ ഭരണാധികാരി മോചനം നല്‍കിയത്. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് രാജ്യത്തിന്റെ ഭരണമേറ്റെടുത്തതിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. 
 

pravasam Jan 10, 2022, 5:43 PM IST

Cardamom price decreases to 35 years backs price, huge crisis for farmers and merchantsCardamom price decreases to 35 years backs price, huge crisis for farmers and merchants

35 വര്‍ഷം മുന്‍പത്തെ വിലയിലേക്ക് കൂപ്പുകുത്തി ഏലയ്ക്ക; കര്‍ഷകരും കച്ചവടക്കാരും പ്രതിസന്ധിയില്‍

കൊവിഡിനെ തുടർന്ന് കയറ്റുമതി കുറഞ്ഞതാണ് വില കുറയാൻ പ്രധാന കാരണം. ഒമിക്രോൺ വ്യാപനം കൂടിയതോടെ കഴിഞ്ഞ രണ്ടാഴ്ചയായി വില കുത്തനെ ഇടിയാൻ തുടങ്ങി.

Money News Jan 10, 2022, 4:15 PM IST

kerala-lottery-nirmal-nr-258-7-1-2022-result-todaykerala-lottery-nirmal-nr-258-7-1-2022-result-today

Kerala Lottery Result : Nirmal NR 258 : 70 ലക്ഷം ആർക്ക് ? നിർമൽ NR-258 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery Result) വകുപ്പിന്റെ നിർമൽ NR-258 ഭാഗ്യക്കുറിയുടെ (Nirmal NR 258 Lottery Result) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം (Result) പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

Kerala Lottery Results Jan 7, 2022, 3:09 PM IST

Nirmal nr 258 lottery result announce todayNirmal nr 258 lottery result announce today

Kerala Lottery Result: Nirmal NR 258 : ആർക്കാകും 70 ലക്ഷം? നിർമൽ NR 258 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. നിർമൽ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

Kerala Lotteries Jan 7, 2022, 10:28 AM IST

kerala-lottery-akshaya-ak-531-5-1-2022-result-todaykerala-lottery-akshaya-ak-531-5-1-2022-result-today

Kerala lottery Result: Akshaya AK 531 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 531 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ അക്ഷയ എകെ- 531 (Kerala Lottery Akshaya AK 531) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി (lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Jan 5, 2022, 3:10 PM IST