Asianet News MalayalamAsianet News Malayalam
25 results for "

70 Years

"
Elon Musk says people over 70 should no longer rule the peopleElon Musk says people over 70 should no longer rule the people

Elon Musk : 70-ന് മേൽ പ്രായമുള്ളവർ ഇനി ജനത്തെ ഭരിക്കരുതെന്ന് എലോൺ മസ്ക്

ഇനി മുതൽ ഭരണരംഗത്ത് 70-ന് മുകളിൽ പ്രായമുള്ളവർ വേണ്ടെന്ന് എലോൺ മസ്ക്. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് 70 വയസ് പരമാവധി പ്രായപരിധിയായി നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു

Money News Dec 4, 2021, 7:43 PM IST

wrongfully accused of rape and cleared of the charge after 70 yearswrongfully accused of rape and cleared of the charge after 70 years

ബലാത്സം​ഗം ആരോപിച്ച് നാല് കറുത്തവർ​ഗക്കാരെ ശിക്ഷിച്ചു, 70 വർഷത്തിനുശേഷം ഇവര്‍ കുറ്റക്കാരല്ലെന്ന് കോടതി

അവരുടെ കുടുംബങ്ങൾ വാർത്ത അറിഞ്ഞപ്പോൾ വികാരഭരിതരായി, ഇത് സമാനമായ മറ്റ് ശിക്ഷകളുടെ പുനഃപരിശോധനയ്ക്ക് കാരണമാകുമെന്ന് അവർ പറഞ്ഞു. 

Web Specials Nov 23, 2021, 12:56 PM IST

people over 70 years allowed to perform umrahpeople over 70 years allowed to perform umrah

സൗദിയിലുള്ള പ്രായാധിക്യമുള്ളവര്‍ക്ക് ഉംറക്ക് അനുമതി

സൗദി അറേബ്യയില്‍ പ്രായാടിസ്ഥാനത്തില്‍ ഉംറക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ വീണ്ടും ഇളവ്. എഴുപത് വയസിന് മുകളിലുള്ളവര്‍ക്ക് കൂടി മക്കയിലെത്തി ഉംറ തീര്‍ഥാടനം നിര്‍വഹിക്കാന്‍ സൗദി ആരോഗ്യമന്ത്രാലയം അനുമതി നല്‍കി.

pravasam Sep 30, 2021, 11:40 PM IST

Last 70 years of Test cricket James Anderson becomes oldest pacer to take 5-wicketLast 70 years of Test cricket James Anderson becomes oldest pacer to take 5-wicket

70 വര്‍ഷത്തിനിടെ ആദ്യം; അഞ്ച് വിക്കറ്റുമായി അപൂര്‍വനേട്ടം കൊയ്ത് ആന്‍ഡേഴ്സണ്‍

ഇന്ത്യക്കെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ സ്വന്തമാക്കിയത് അപൂര്‍വനേട്ടം. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ഏറ്റവും പ്രായം കൂടി ബൗളറെന്ന നേട്ടമാണ്  ആന്‍ഡേഴ്സണ്‍ ഇന്ന് സ്വന്തമാക്കിയത്.

Cricket Aug 13, 2021, 9:19 PM IST

actor and scriptwriter p balachandran passes awayactor and scriptwriter p balachandran passes away

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു

'വൺ' ആണ് അവസാനമായി അഭിനയിച്ച ചിത്രം. ദീർഘനാളായി രോഗബാധിതനായിരുന്നു. നാടക പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന പി ബാലചന്ദ്രന്‍ തിരക്കഥാകൃത്ത് എന്ന നിലയിലാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പില്‍ക്കാലത്ത് അഭിനേതാവ് എന്ന നിലയിലും മികവ് തെളിയിച്ചു.

Movie News Apr 5, 2021, 7:25 AM IST

Pen pals reunited after 70 yearsPen pals reunited after 70 years

70 വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി ഒരു കത്ത്, അപൂർവമായ ഒരു കൂടിച്ചേരലിന്റെ കഥ!

അങ്ങനെ ജിമ്മിന്‍റെ കുടുംബം ഫ്രെഡിനെ ഓണ്‍ലൈനില്‍ കണ്ടെത്തി, ജിമ്മിനോട് അദ്ദേഹത്തിന്‍റെ കുടുംബം ഫ്രെഡിന് കത്ത് എഴുതാന്‍ പറഞ്ഞു. ഒരു മുന്‍ സ്റ്റേറ്റ് സെനറ്ററും ഒറിഗോണിലെ ഒരു എപിസ്കോപ്പല്‍ പുരോഹിതനും ആയിരുന്നു ഫ്രെഡ്.

Web Specials Apr 4, 2021, 11:32 AM IST

70 years of prime minister Narendra modi70 years of prime minister Narendra modi

നരേന്ദ്രമോദിയുടെ 70 വര്‍ഷങ്ങള്‍; ബാല്‍ നരേന്ദ്രയില്‍ നിന്ന് പ്രധാനമന്ത്രിയിലേക്ക്, ചിത്രങ്ങള്‍

1950 സെപ്റ്റംബർ 17 -ന്, ഗുജറാത്തിലെ വാഡ് നഗറിൽ, പരമ്പരാഗതമായി ഭക്ഷ്യ എണ്ണകൾ ഉത്പാദിപ്പിക്കുന്ന ഘാഞ്ചി സമുദായത്തിലാണ് നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ ജനനം. 

Web Specials Sep 17, 2020, 12:28 PM IST

The surgeon who performed self surgery thriceThe surgeon who performed self surgery thrice

സ്വന്തം ശരീരത്തില്‍, സ്വന്തമായി ശസ്ത്രക്രിയ നടത്തിയത് മൂന്നുതവണ; പരീക്ഷണത്തിന് തയ്യാറായ ഡോക്ടര്‍

പിന്നീട് 10 വർഷത്തിനുശേഷം, തന്റെ 70 -ാമത്തെ വയസ്സിൽ, കെയ്ൻ മൂന്നാമതും സ്വന്തം ശരീരത്തിൽ ശസ്ത്രകിയ നടത്തുകയുണ്ടായി.

Magazine Sep 6, 2020, 12:07 PM IST

Turkeys historic Chora church also switched to mosqueTurkeys historic Chora church also switched to mosque

ഹാഗിയ സോഫിയക്ക് ശേഷം ചോറ മ്യൂസിയവും മുസ്ലിം പള്ളിയാക്കി എര്‍ദോഗാന്‍

വെള്ളിയാഴ്ചയാണ് മ്യൂസിയം പള്ളിയാക്കി മാറ്റിയ ഉത്തരവില്‍ എര്‍ദോഗാന്‍ ഒപ്പ് വെച്ചത്. മ്യൂസിയം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്കായി തുറന്ന് കൊടുത്തു.
 

International Aug 22, 2020, 12:28 AM IST

China floods touch the feet of Giant BuddhaChina floods touch the feet of Giant Buddha

വെള്ളപ്പൊക്കത്തില്‍ വിറച്ച് ചൈന; 70 വര്‍ഷത്തിനുശേഷം ബൃഹത് ബുദ്ധന്‍റെ കാല്‍വിരലുകളെ തൊട്ട് വെള്ളം

അതിശക്തമായ മഴയിൽ നദി കരകവിഞ്ഞ് ഒഴുകാൻ തുടങ്ങി. അങ്ങനെ 1949 -ന് ശേഷം ആദ്യമായി വെള്ളം ബുദ്ധന്റെ കാൽവിരലുകളെ തൊട്ടു.

Web Specials Aug 20, 2020, 3:52 PM IST

Vera Wang, 70 looks like woman in her 20's internet says wowVera Wang, 70 looks like woman in her 20's internet says wow

ഈ സുന്ദരിക്ക് എഴുപത് വയസ്സോ! ഫാഷന്‍ ഡിസൈനര്‍ വേരാ വാംഗിന്‍റെ ചിത്രങ്ങള്‍ കണ്ട് വിശ്വസിക്കാനാകാതെ ആരാധകര്‍

പ്രായം ആഗ്രഹങ്ങള്‍ക്ക് തടസ്സമല്ലെന്ന് പലപ്പോഴായി പലരായി തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്‍റര്‍നെറ്റില്‍ ഇപ്പോള്‍ വിഷയം പ്രായമാണ്, മോഡലും ഫാഷന്‍ ഡിസൈനറുമായ വേരാ വാംഗിന്‍റെ പ്രായം ! എഴുപതുകാരിയാണ് വേരാ വാംഗ് എന്ന് സമ്മതിക്കാന്‍ ആരാധകര്‍ തയ്യാറാല്ല, അതുതന്നെ കാരണം. ഓറഞ്ച് സ്പോര്‍ട്സ് ബ്രായില്‍  വേരാ വാംഗിന്‍റെ ലുക്ക് കാണ്ടാല്‍ ആരും അത് സമ്മതിച്ച് തരാന്‍ മടിക്കും, അത്രയ്ക്ക് യുവത്വമുണ്ട് അവരുടെ ചര്‍മ്മത്തിന്, അത്രയ്ക്ക് ഊര്‍ജ്ജമുണ്ട് അവരുടെ നില്‍പ്പിന്, അത്രയ്ക്ക് തന്നെ തിളക്കമുണ്ട് അവരുടെ മുടിയിഴകള്‍ക്ക്. മിയാമിയില്‍ സെല്‍ഫ് ഐസൊലേഷനിലാണ് വേരാ. ഓറഞ്ചും കറുപ്പും ഗൗണണിഞ്ഞുള്ള ചിത്രവും വേരാ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഓറഞ്ച് നിറത്തിലുള്ള മാസ്കും ധരിച്ചിട്ടുണ്ട് വേരാ. 'വസ്തുത പരിശോധിക്കൂ: സത്യം' എന്നാണ് ആരാധകരുടെ ഞെട്ടലുകള്‍ക്കുള്ള വേരായുടെ മറുപടി. 

Lifestyle May 12, 2020, 1:12 PM IST

marayoor 70 years old mans murder two were arrestedmarayoor 70 years old mans murder two were arrested

മറയൂരിനെ ഞെട്ടിച്ച് വയോധികന്‍റെ കൊലപാതകം; മൃതദേഹം കണ്ടെത്തി, മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ കുടുക്കി പൊലീസ്

മറയൂര്‍ കാന്തല്ലൂര്‍ റോഡിന് സമീപത്തെ ടിഎല്‍ബി കനാലിന്റെ അരികില്‍ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടു കൂടിയാണ് ചാക്കില്‍ കെട്ടിതള്ളിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 

crime Feb 24, 2020, 11:00 PM IST

70 years old man arrested who raped four years old girl70 years old man arrested who raped four years old girl

നാല് വയസുകാരിയെ പീഡിപ്പിച്ച 70 വയസുകാരൻ അറസ്റ്റില്‍

ഇന്നലെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് പ്രതിയുടെ വാടക വീട്ടിലേക്ക് കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത്.

crime Jan 6, 2020, 5:51 PM IST

Are You Pak Ambassador Or PM Of India Mamata Banerjee Attacks PM ModiAre You Pak Ambassador Or PM Of India Mamata Banerjee Attacks PM Modi

പാകിസ്ഥാനെക്കുറിച്ച് മാത്രം പറയാന്‍ മോദി പാക് അംബാസിഡറാണോയെന്ന് മമത

പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

India Jan 3, 2020, 5:13 PM IST

modi on water flowing to pakisthanmodi on water flowing to pakisthan
Video Icon

ഇന്ത്യക്കാര്‍ക്ക് അവകാശപ്പെട്ട വെള്ളം 70 വര്‍ഷമായി പാകിസ്ഥാനിലേക്ക് ഒഴുകുന്നു, അത് തടയുമെന്ന് മോദി, വീഡിയോ

ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ട വെള്ളം പാകിസ്ഥാനിലേക്ക് ഒഴുകുന്നു, അത് തടയും, കര്‍ഷകരുടെ വീട്ടുമുറ്റത്തേക്ക് വെള്ളമെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വെള്ളം ഇന്ത്യക്കാരുടെതാണ്, അതിനായി മോദി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 

India Oct 15, 2019, 2:18 PM IST