71st Republic Day
(Search results - 4)IndiaJan 26, 2020, 10:17 AM IST
പ്രൗഢം, ഗംഭീരം: സൈനിക കരുത്തിന്റെ നേരടയാളമായി റിപ്പബ്ലിക് ദിന പരേഡ്
ഇത്തവണ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥി ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസൊനാരോ ആണ്. ഇത് മൂന്നാം തവണയാണ് ഒരു ബ്രസീലിയൻ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥി ആയി എത്തുന്നത്
KeralaJan 26, 2020, 9:05 AM IST
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തം, സംസ്ഥാനം 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു
IndiaJan 26, 2020, 8:36 AM IST
71-ാം റിപ്പബ്ലിക് ദിനം; ചടങ്ങുകള്‍ കനത്ത സുരക്ഷയില്‍, മുഖ്യാതിഥി ബ്രസീല്‍ പ്രസിഡന്റ്
രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിലാണ്. 9 മണിയോടെ രാജ്പഥില്‍ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ തുടങ്ങും. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ ഭാരത സര്‍ക്കാരിന്റെ വിശിഷ്ടാതിഥി ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോ ആണ്.IndiaJan 26, 2020, 6:06 AM IST
ഇന്ന് എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം; ആഘോഷച്ചടങ്ങിൽ മുഖ്യാതിഥിയായി ബ്രസീൽ പ്രസിഡന്റ്
ദേശീയ യുദ്ധസ്മാരകത്തിൽ വീരസൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അര്‍പ്പിക്കുന്നതോടെയാണ് 71-ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് തുടക്കമാവുക. 90 മിനിറ്റ് നീണ്ടുനിൽക്കുന്ന പരേഡ് ഇത്തവണ ലെഫ്. ജനറൽ അസിത് മിസ്ത്രി നയിക്കും.