80 ������ ������������������������������  

(Search results - 883)
 • 80 percent of people in qatar received covid vaccine

  pravasamSep 19, 2021, 1:34 PM IST

  ഖത്തറില്‍ 80 ശതമാനം പേരും രണ്ട് ഡോസ് കൊവിഡ് വാക്‌സിനും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം

  ഖത്തറില്‍ ജനസംഖ്യയുടെ 80 ശതമാനം പേരും കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

 • kerala-lottery-karunya-kr-516-18-9-2021-result-today

  Kerala Lottery ResultsSep 18, 2021, 3:44 PM IST

  കാരുണ്യ കെ ആര്‍-516 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-516 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

 • over 80 percentage in uae received two doses of covid vaccine

  pravasamSep 18, 2021, 2:27 PM IST

  കൊവിഡ് വാക്‌സിന്‍; യുഎഇയില്‍ 80 ശതമാനത്തിലേറെ പേര്‍ രണ്ട് ഡോസും സ്വീകരിച്ചു

  യുഎഇയില്‍ കൊവിഡ് വാക്‌സിനേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. സെപ്തംബര്‍ 16 വരെയുള്ള കണക്കുകള്‍ പ്രകാരം ജനസംഖ്യയിലെ 80.29 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് കഴിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

 • Flipkart Big Billion Days Sale to begin soon Up to 80 percent discount on electronics

  What's NewSep 18, 2021, 6:18 AM IST

  ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് വരുന്നു; 80 ശതമാനം വരെ ഡിസ്ക്കൌണ്ട്, ഓഫറുകള്‍ ഇങ്ങനെ

  ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ ഉടന്‍ ആരംഭിക്കുന്നു. ഇ-റീട്ടെയിലര്‍ ആക്‌സിസ് ബാങ്കും ഐസിഐസിഐ ബാങ്കും ചേര്‍ന്ന് പ്രത്യേക ഓഫറുകള്‍ നല്‍കുന്നു. ക്യാഷ്ബാക്ക് ഓഫറുകള്‍ക്ക് പേടിഎമ്മുമായി സഹകരിക്കുന്നുണ്ട്. ലിസ്റ്റുചെയ്ത ചില ഉല്‍പ്പന്നങ്ങളില്‍ ഐഫോണ്‍ 12,, ഇന്റല്‍ ലാപ്‌ടോപ്പുകള്‍, ബോട്ട് സൗണ്ട്ബാര്‍ എന്നിവ ഉള്‍പ്പെടുന്നു.

 • MG Astor SUV bookings to open this week

  auto blogSep 17, 2021, 3:13 PM IST

  ആസ്റ്ററിനെ അവതരിപ്പിച്ച് എംജി, ബുക്കിംഗ് ഉടന്‍ തുടങ്ങും

  സെപ്റ്റംബർ 19 മുതൽ വാഹനത്തിന്‍റെ ബുക്കിംഗ് ആരംഭിക്കുമെന്നും വില പ്രഖ്യാപനം അടുത്തമാസം നടക്കുമെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

 • Archaeologists say camel sculptures in Saudi Arabia are between 7000 and 8000 years old

  InternationalSep 16, 2021, 11:33 AM IST

  സൗദി അറേബ്യയിലെ ഒട്ടക ശില്പങ്ങള്‍ക്ക് 7000 ത്തിനും 8000 ത്തിനും ഇടയില്‍ പഴക്കമെന്ന് പുരാവസ്തു ഗവേഷകര്‍


  ഏറ്റവും പഴക്കമുള്ള ശിലാരേഖകള്‍ അഥവാ ശിലാചിത്ര/ശില്പങ്ങള്‍ ഏതാണെന്ന് ചോദിച്ചാല്‍ കൃത്യമായ ഒരു ഉത്തരം നല്‍കാനാകില്ല. ഇത്തരം ചോദ്യങ്ങള്‍ക്ക് ഒരു ഏകദേശ കാലഘട്ടം മാത്രമേ പറയാന്‍ കഴിയൂവെന്ന് പുരാവസ്തു ശാസ്ത്രവും പറയുന്നു. സൗദി അറേബ്യയിലെ ശിലാ മുഖങ്ങളിൽ കൊത്തിയ ഒട്ടക ശില്പങ്ങളുടെ പരമ്പരകളുടെ കാലഗണനയെ കുറിച്ചുള്ള ഏറ്റവും പുതിയ ഗവേഷക കണ്ടെത്തലുകള്‍ ഇത് ശരിവെക്കുന്നു. 2018 ലാണ് ആദ്യമായി സൗദി അറേബ്യയിലെ ശിലാമുഖങ്ങളിൽ ഒട്ടക ശില്പങ്ങളുടെ പരമ്പര കണ്ടെത്തിയത്. അന്നത്തെ പഠനങ്ങളനുസരിച്ച് ഏതാണ്ട് 2000 വര്‍ഷത്തെ പഴക്കമാണ് ഈ ശിലാ ശില്പങ്ങള്‍ക്ക് കണക്കാക്കിയത്. എന്നാല്‍ അതിനും ആയിരക്കണക്കിന് വര്‍ഷം മുമ്പാണ് ഈ ശില്പങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ഇത് സംബന്ധിച്ച്  ഗവേഷകര്‍ ജേർണൽ ഓഫ് ആർക്കിയോളജിക്കൽ സയൻസിൽ പുതിയ പഠനവും പ്രസിദ്ധീകരിച്ചു. 

 • Covid vaccine more than 80 percent received the first dose

  KeralaSep 15, 2021, 6:38 PM IST

  കൊവിഡ് വാക്സീനേഷൻ നിർണായക ഘട്ടത്തിൽ, ആദ്യഡോസ് സ്വീകരിച്ചത് 80 ശതമാനത്തിലേറെ പേർ

  സെപ്തംബർ എട്ട് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ ശരാശരി കൊവിഡ് ആക്ടീവ് കേസുകൾ 1,53,0067 ആണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 42000 കേസുകൾ കുറഞ്ഞു. 

 • Kerala received 14.25 Lakhs dose vaccine

  KeralaSep 14, 2021, 5:29 PM IST

  14.25 ലക്ഷം ‍ഡോസ് വാക്സീൻ കൂടി കേരളത്തിലെത്തി: ആദ്യഡോസ് വാക്സീനേഷൻ 80 ശതമാനത്തിലേക്ക്

   ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിനായി മതിയായ വാക്‌സിന്‍ ലഭ്യമാക്കേണ്ടതാണ്.

 • saudi arabia reports 80 new covid cases along with six deaths

  pravasamSep 12, 2021, 9:17 PM IST

  സൗദി അറേബ്യയിൽ ഇന്ന് 80 പേർക്ക് കൊവിഡ്; ആറ് മരണം

  സൗദി അറേബ്യയിൽ പുതുതായി 80 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളവരിൽ 95 പേർ സുഖം പ്രാപിച്ചെന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറുപേർ കൂടി മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് ഇന്ന് 44,227 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. 

 • kerala-lottery-karunya-kr-515-11-9-2021-result-today

  Kerala Lottery ResultsSep 11, 2021, 4:01 PM IST

  കാരുണ്യ കെ ആര്‍-515 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-515 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

 • little Amal walks 8000 km for Solidarity with refugee childerns life

  InternationalSep 11, 2021, 2:57 PM IST

  അഭയാര്‍ത്ഥി ജീവിതത്തോട് ഐക്യദാര്‍ഢ്യം; കുഞ്ഞ് അമല്‍ നടക്കുന്നത് 8,000 കിലോമീറ്റര്‍

  സ്വന്തം രാജ്യത്തെ അക്രമങ്ങളില്‍ നിന്ന് സ്വസ്ഥവും സമാധാനപൂര്‍ണ്ണവുമായ ജീവിതം തേടി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള മറ്റൊരു ദേശത്തേക്ക് കൈയില്‍ കിട്ടിയതെല്ലാമെടുത്ത് ജീവന്‍ പോലും പണയം വച്ച് പോകുന്ന അഭയാര്‍ത്ഥികളുടെ എണ്ണം അടുത്ത കാലത്തായി ഏറെ ഉയര്‍ന്നു. ഇന്ന്, മതത്തിന്‍റെ പേരില്‍ മാത്രമൊഴുകുന്ന അഭയാര്‍ത്ഥികള്‍ കോടികളാണെന്ന് ഐക്യരാഷ്ട്ര സഭ തന്നെ വെളിപ്പെടുത്തുന്നു. ഏഷ്യയില്‍ നിന്നും ആഫിക്കയില്‍ നിന്നും യൂറോപ്പിലേക്ക് വലിയ തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹമാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി അഭയാര്‍ത്ഥി പ്രവാഹം കണക്കാക്കപ്പെടുന്നു. ഇത്തരത്തില്‍ അഭയാര്‍ത്ഥി പ്രവാഹമുണ്ടാകുമ്പോള്‍ പലപ്പോഴും കുട്ടികള്‍ അവരുടെ മാതൃരാജ്യത്ത് നിന്നെന്ന പോലെ മാതാപിതാക്കളില്‍ നിന്നും വേര്‍പിരിയുന്നു. അങ്ങനെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിഞ്ഞ് ഒറ്റയ്ക്കായ പതിനായിരക്കണക്കിന് കുരുന്നുകള്‍ യൂറോപിലും അമേരിക്കയിലും അഭയാര്‍ത്ഥികളായി ജീവിക്കുന്നെന്ന് കണക്കുകള്‍ കാണിക്കുന്നു. ഈ കുരുന്നുകളെ വീണ്ടെടുക്കാന്‍ കൂടിയാണ് കുഞ്ഞ് അമല്‍ നടക്കുന്നത്.  

 • kerala-lottery-karunya-plus-kn-385-9-9-2021-result-today

  Kerala Lottery ResultsSep 9, 2021, 3:14 PM IST

  കാരുണ്യ പ്ലസ് കെഎൻ -385 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ -385 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

 • Blaupunkt 32-inch, 42-inch Smart Android TVs get upto Rs 8000 off on Flipkart,

  GadgetSep 7, 2021, 7:42 PM IST

  ഈ ആന്‍ഡ്രോയിഡ് ടിവിക്ക് ഫ്‌ലിപ്കാര്‍ട്ടില്‍ 8000 രൂപ ഡിസ്‌ക്കൗണ്ട്; ഓഫര്‍ ഇങ്ങനെ.!

  ബ്ലാപങ്ക്റ്റ് 32 ഇഞ്ച് എച്ച്ഡി റെഡി സൈബര്‍ സൗണ്ട് ആന്‍ഡ്രോയിഡ് ടിവി ആന്‍ഡ്രോയിഡ് 9-ലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് സുഗമമായ കാഴ്ചാനുഭവം നല്‍കും. 

 • oman reported 80 new covid cases on September 6

  pravasamSep 6, 2021, 3:53 PM IST

  ഒമാനില്‍ 80 പേര്‍ക്ക് കൂടി കൊവിഡ്, മൂന്നു മരണം

  ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 80 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 • amazon to hire 8000 persons this year

  CompaniesSep 4, 2021, 6:31 PM IST

  8,000 ത്തിലധികം ജീവനക്കാരെ പുതിയതായി നിയമിക്കാൻ പദ്ധതിയിട്ട് ആമസോൺ

  മെഷീൻ ലേണിംഗ് അപ്ലൈഡ് സയൻസസ് രം​ഗത്തും ഒഴിവുകളുണ്ടാകുമെന്നാണ് റിപ്പോർട്ട്.